Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതും എയര്‍ ഇന്ത്യ പോലെ കാത്തിരുപ്പ്‌ മാത്രമാകുമോ? 100 രൂപയ്‌ക്ക്‌ പറക്കാനായ്‌ ആള്‍ക്കാര്‍ ഇടിച്ചു കയറി; എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ്‌ തകര്‍ന്നു

27 AUGUST 2014 08:51 PM IST
മലയാളി വാര്‍ത്ത.

എയര്‍ ഇന്ത്യയുടെ 100 രൂപയ്‌ക്ക്‌ വിമാനയാത്ര എന്ന വാഗ്‌ദാനം കണ്ട്‌ യാത്ര പോകാന്‍ ഉദ്യേശിക്കുന്നവരും അല്ലാത്തവരും ഒരേസയം ഇടിച്ച്‌ കയറിയതോടെ എയര്‍ ഇന്ത്യയുടെ വെബ്‌ സൈറ്റ്‌ തകര്‍ന്നു
പരസ്യം ചെയ്‌തതിന്‌ തൊട്ടുപിന്നാലെയാണ്‌ എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ്‌ നിശ്ചലമായത്‌. വെബ്‌സൈറ്റിലൂടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനായുള്ള ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ്‌ വെബ്‌സൈറ്റ്‌ താറുമാറായതെന്നാണ്‌ റിപ്പോര്‍ട്ട്‌. വെബ്‌സൈറ്റില്‍ കയറുന്നവര്‍ക്ക്‌ സര്‍വീസ്‌ ലഭ്യമല്ല എന്ന സന്ദേശം മാത്രമാണിപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്‌.
എയര്‍ ഇന്ത്യ ദിനത്തോടനുബന്ധിച്ചാണ്‌ 100 രൂപയ്‌ക്ക്‌ വിമാനയാത്ര എന്ന പദ്ധതി എയര്‍ ഇന്ത്യ ഒരുക്കിയത്‌. ഇതിനായുള്ള ബുക്കിംഗ്‌ ഇന്നു മുതലാണ്‌ ആരംഭിക്കുന്നത്‌. ഈ മാസം 31 വരെ ഇത്തരത്തില്‍ ടിക്കറ്റ്‌ എടുക്കാം.
എല്ലാ ടിക്കറ്റുകള്‍ക്കും ഇത്‌ ബാധകമാണോ എന്നും ഇന്ത്യയ്‌ക്കകത്ത്‌ മാത്രമാണോ ഇത്‌ എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നില്ല. ഈ വക കാര്യങ്ങള്‍ അറിയാന്‍ കൂടിയാണ്‌ പലരും വെബ്‌സൈറ്റില്‍ കയറിയത്‌. എന്തായാലും ഇതും എയര്‍ ഇന്ത്യക്ക്‌ വേണ്ടിയുള്ള ഒരു സ്ഥിരം കാത്തിരിപ്പാകുമോ എന്നാണ്‌ പലരുടേയും ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (2 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (23 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (41 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (44 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (1 hour ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (3 hours ago)

Malayali Vartha Recommends