Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അറബ് യുവതിയുമായി അവിഹിതബന്ധം... 23കാരനായ പ്രവാസി യുവാവിന് സംഭവിച്ചത്

17 APRIL 2018 10:59 PM IST
മലയാളി വാര്‍ത്ത

അജ്മാനില്‍ അറബ് യുവതിയുമായി അവിഹിത ബന്ധം നടത്തിയ പ്രവാസി യുവാവിന് പണി കൊടുത്ത് യുവതി. അജ്മാന്‍ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചതായാണ് റിപ്പോര്‍ട്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്. 39കാരിയായ അറബ് യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

200 ദിര്‍ഹത്തിന് മസാജ് ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞാണ് അറബ് യുവതി 23 കാരനായ ഏഷ്യന്‍ യുവാവുമായി പരിചയപ്പെടുന്നത്. ഇതിനായി സ്ത്രീയുടെ താമസസ്ഥലത്തെത്തിയ യുവാവിന്റെ കൈയ്യിലെ പണം വാങ്ങി ഇവര്‍ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് ശേഷം യുവാവ് മസാജ് ചെയ്ത് നല്‍കാന്‍ സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ഇവര്‍ നിരാകരിക്കുകയായിരുന്നു.

തന്റെ പണം തിരികെ നല്‍കാന്‍ യുവാവ് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. തുടര്‍ന്ന് യുവാവ് സ്ത്രീയുടെ ഫോണുമെടുത്ത് സ്ഥലംവിടുകയായിരുന്നു. പിന്നീട് ഇവര്‍ യുവാവിനെ വിളിച്ചെങ്കിലും പണം തിരികെ തന്നാല്‍ മാത്രമേ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കുകയുള്ളൂവെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അജ്മാന്‍ പോലീസ് പട്രോള്‍ ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ യുവാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം യുവതി നിഷേധിച്ചു. തനിക്ക് സാമ്ബത്തിക പ്രശ്‌നമുണ്ടെന്ന് മനസിലാക്കിയ പ്രതി തന്നെ സഹായിക്കാമെന്ന് പറഞ്ഞ് നിരവധി തവണ വിളിക്കുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. യുവാവ് ഇന്ത്യക്കാരനാണെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (5 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends