Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത....  കുവൈറ്റില്‍ ഇനി വിസ പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു

18 APRIL 2018 02:29 PM IST
മലയാളി വാര്‍ത്ത

കുവൈറ്റില്‍ ഇനി വിസ പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഇതിന്റെ ആദ്യ പടിയായി സ്വദേശികള്‍ സ്‌പോണ്‍സര്‍മാരായ ഗാര്‍ഹിക തൊഴിലാളികളുടെ വിസ പുതുക്കല്‍ നടപടി സെപ്റ്റംബര്‍ മാസം മുതല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു 2019 ജനുവരി മാസം മുതല്‍ മറ്റുള്ളവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ പാകത്തിലാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം കൈക്കൊള്ളുന്നത്. ഇതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ആഭ്യന്തര മന്ത്രാലയം പൂര്‍ത്തിയാക്കിയതായും അറിയുന്നു. അപേക്ഷകര്‍ക്ക് ആവശ്യമായ രേഖകള്‍ മന്ത്രാലയത്തിറ്റിന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്താല്‍ മതിയാകും.

ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന രേഖകളുടെ ആധികാരികത ആഭ്യന്തര മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ലിങ്ക് ചെയ്തു പരിശോധിക്കും. അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചു കഴിഞ്ഞാല്‍ വിസ പുതുക്കുന്ന ഓഫീസില്‍ നേരിട്ട് ഹാജരായി പാസ്‌പ്പോര്‍ട്ടില്‍ പുതുക്കിയ വിസ സ്റ്റാമ്ബ് ചെയ്യാവുന്നതാണ്. ഇതിനിനാവശ്യമായ ഫീസ് ഓണ്‍ലൈനായോ നേരിട്ടോ നല്‍കാവുന്നതുമാണ്. ജൂണ്‍ മാസം മുതല്‍ ലൈസന്‍സ് പുതുക്കലും ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നടപടിക്രമങ്ങളും മന്ത്രാലയം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ സംവിധാനം നടപ്പിലാക്കുക വഴി ഏറെ സമയവും സൗകര്യവും ലാഭിക്കാന്‍ കഴിയുമെന്നും, ഈ തീരുമാനം പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്നുമാണ് കരുതുന്നത്. 2022ഓട് കൂടി എല്ലാ സര്‍ക്കാര്‍ ഇടപാടുകളും ഓണ്‍ലൈന്‍ വഴിയാക്കാനാണ് കുവൈറ്റ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 minutes ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (12 minutes ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (48 minutes ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (1 hour ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (1 hour ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (1 hour ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (1 hour ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (1 hour ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (1 hour ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (1 hour ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (1 hour ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (1 hour ago)

അമേരിക്കന്‍ വിമാനം എത്തി ഇറാനില്‍ അണുബോംബ് വീഴും ഗള്‍ഫില്‍ ലക്ഷങ്ങള്‍ തീരും ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം  (2 hours ago)

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് "സ്മാർട്ട്" അഡാപ്റ്റീവ് ഡിബിഎസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (2 hours ago)

Malayali Vartha Recommends