Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കുവൈറ്റില്‍ ജോലിയില്ലാതെ കുടുങ്ങി കഴിയുന്നവരുടെ പട്ടിക തയ്യാറാക്കി ഇന്ത്യന്‍ എംബസി

20 APRIL 2018 09:08 AM IST
മലയാളി വാര്‍ത്ത

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ അകപ്പെട്ട് ജോലിയില്ലാതെ കുടുങ്ങി കഴിയുന്നവരുടെ പട്ടിക കുവൈത്തിലെ ഇന്ത്യന്‍ എംബസി തയ്യാറാക്കുന്നു. ആരോഗ്യ മന്ത്രാലയം അധികൃതര്‍ മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്ത് കുവൈത്തില്‍ കൊണ്ടു വന്ന് ജോലി നല്‍കാത്തവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. ഇവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടു.
കുവൈത്ത് ആരോഗ്യമന്ത്രാലയം 2015-16 ല്‍ ഡല്‍ഹി, മുബൈ, കൊച്ചി, ബംഗലൂരൂ എന്നിവിടങ്ങളില്‍ വച്ച് റിക്രൂട്ട് ചെയ്തവരില്‍ ഉള്‍പ്പെട്ട് രണ്ട് വര്‍ഷത്തിലേറെയായി വിസയും, ജോലിയുമില്ലാതെ കുവൈത്തില്‍ കഴിയുന്നവരുടെ പട്ടികയാണ് എംബസി ആരോഗ്യ മന്ത്രാലയം അധികൃതര്‍ക്ക് സമര്‍പ്പിക്കാനായി തയ്യാറാക്കുന്നത്.
ഇത്തരത്തില്‍ കുടുങ്ങിയിരിക്കുന്ന 58 നഴ്‌സുമാരുടെ പരാതി നിലവില്‍ എംബസി ലേബര്‍ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ കൂടുതല്‍ നഴ്‌സുമാര്‍ ഇങ്ങനെ കുടുങ്ങി കഴിയുന്നുണ്ട്. നാട്ടിലുംകുവൈത്തിലുമുള്ള എജന്റുമാരുടെ വാക്കുകള്‍ക്ക് അനുസരിച്ച് ഇവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് കൊണ്ട് പരാതിയുമായി എംബസിയെ സമീപിച്ചിട്ടുമില്ല.
20മുതല്‍ 23 ലക്ഷം രൂപ വരെ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് നല്‍കിയാണ് പലരും വന്നിരിക്കുന്നത്. വന്നതാവട്ടെ, ആരോഗ്യ മന്ത്രാലയത്തിന്റെ വിസകളിലും. ഇവര്‍ക്ക് , മന്ത്രാലയം താമസ സൗകര്യവും ഭക്ഷണവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ജോലിയില്ല. വന്നതിന് ശേഷം താമസാനുമതി രേഖകള്‍ ശരിയാക്കാന്‍ കയിത്തതിനാല്‍ പുറത്ത് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. കൂട്ടത്തില്‍, വിവാഹം മുടങ്ങിയവരും മാതാപിതാക്കളുടെ സംസ്‌ക്കാരചടങ്ങില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്തവരുമുണ്ട്.
കുവൈത്ത് ആരേഗ്യ വകുപ്പ് മന്ത്രി ഡോ.ബസല്‍ ഹമൂദ് അല്ഹതമദ് അല്‌സതബയുമായി ഇന്ത്യന്‍ സ്ഥാനപതി കെ.ജീവ സാഗര്‍ ഇതടക്കമുള്ള വിഷയങ്ങളില്‍ ഇന്ന് ചര്‍ച്ചയും നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (5 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends