പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നുണ്ടെങ്കില്‍ ഇത് നിര്‍ബന്ധമായും അറിയണം, ഇല്ലെങ്കില്‍ പണം നാട്ടിലെത്തില്ല
മലയാളികള്‍ അടക്കമുള്ള വിദേശതൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ കുറവ് വന്നതായി മോണിറ്ററി ഏജന്‍സി.
2016 നെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്റ്റംബറില്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2011 ന് ശേഷം വിദേശികള്‍ അയച്ച പണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നതും സെപ്റ്റംബര്‍ മാസമാണ്.
ജിസിസി രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്..
വിദേശങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പണം അയക്കുന്നതും സൗദിയില്‍ നിന്നുള്ളവരാണ്. സൗദി ജനസംഖ്യയുടെ 33 ശതമാനമാണ് വിദേശികള്‍.
https://www.facebook.com/Malayalivartha