Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ജനന നിയന്ത്രണത്തിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ സീറോമലബാര്‍ സഭ ഇറക്കിയ ചോദ്യാവലിയില്‍ സ്വകാര്യതയ്‌ക്കെതിരെ കടന്ന് കയറ്റമെന്ന് ആക്ഷേപം. പരിഹാസവുമായി ഡോക്ടറുടെ മറുപടി

02 MAY 2018 12:44 PM IST
മലയാളി വാര്‍ത്ത

ജനനനിയന്ത്രണത്തിനെതിരെ ദമ്പതികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ സീറോ മലബാര്‍ സഭ ഇറക്കിയ ചോദ്യാവലി വിവാദമാകുന്നു. ജനനനിയന്ത്രണം പാപമാണെന്നും വിശ്വാസികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കാത്തതില്‍ സഭയ്ക്ക് ആശങ്കയുമുണ്ട്. ഇതേ തുടര്‍ന്നാണ് വിശ്വാസികള്‍ക്കിടയില്‍ സര്‍വ്വേ നടത്താന്‍ സഭ തീരുമാനിച്ചത്. ഇതിന് ഉണ്ടാക്കിയ ചോദ്യാവലിയില്‍ സ്വകാര്യവിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവും അസാന്‍മാര്‍ഗിക പ്രവൃത്തിയുമാണെന്ന് ചില വിശ്വാസികള്‍ ആരോപിക്കുന്നു. 

നിങ്ങള്‍ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ ? , ഗുളികയാണോ , ഉറയാണോ ഉപയോഗിക്കുന്നത്. ഇതുപോലെയുള്ള ചോദ്യങ്ങളാണ് വിശ്വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്കിടയില്‍ നടത്തുന്ന സാധാരണ വിവരശേഖരണം മാത്രമാണെന്ന് കെ.സി.ബി.സി വക്താവ് വള്ളിക്കാട്ട് പറഞ്ഞു. ഇടുക്കി ജില്ലയിലെ പള്ളികളിലാണ് സര്‍വ്വേ നടക്കുന്നതെന്ന് സര്‍വ്വേ ചുമതലയുള്ള ഫാദര്‍ ജോസഫ് കൊല്ലക്കൊമ്പില്‍ പറഞ്ഞു. അതേസമയം സര്‍വ്വേയ്‌ക്കെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഡോ. വീണ ജെ.എസ് പരസ്യമായി രംഗത്തെത്തി. ചോദ്യാവലികള്‍ക്ക് പരിഹാസരൂപത്തിലുള്ള മറുപടി അവര്‍ ഫെയിസ്ബുക്കിലൂടെ പങ്കുവെച്ചു...


1) കോപ്പര്‍ ടി ഉപയോഗിച്ചാല്‍ പിന്നീട് ആവശ്യമെങ്കില്‍ ഗര്‍ഭം ധരിക്കാമോ?
ധരിക്കാം. കോപ്പര്‍ ടി ഊരുന്നതു മുതല്‍ ഗര്‍ഭത്തിനു സ്വാഭാവികമായ ചാന്‍സ് തിരികെ കിട്ടുന്നു. കോപ്പര്‍ ടിയുടെ ഴീീറ രമിറശറമലേ ആണോ എന്നത് മാത്രമാണ് പ്രശ്‌നം. ഉപയോഗിച്ച് നോക്കിയാലെ മനസ്സിലാവൂ. ഗുഡ് കാന്‍ഡിഡേറ്റ് അല്ലെങ്കില്‍, ഊരാന്‍ ഡോക്ടര്‍ നിര്‍ദേശിക്കും. കോപ്പര്‍ ടി ഇട്ടശേഷമുള്ള ആദ്യത്തെ രണ്ടുമൂന്നു ആര്‍ത്തവചക്രങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് പറയാന്‍ കാരണം ഇതാണ്.

2) ഇന്‍സെര്‍ട്ട് ചെയ്താല്‍ സെക്‌സ് ചെയ്യുന്നതിന് എത്ര നാള്‍ കാക്കണം? 

ഇട്ടു കഴിഞ്ഞ് അടുത്ത നിമിഷം മുതല്‍ ഗര്‍ഭനിരോധനം സാധ്യമാവുന്നു.

3) കുട്ടിക്ക് 11 മാസമായി. ഇനി കോപ്പര്‍ ടി എപ്പോള്‍ ചെയ്യാം? 
പ്രസവത്തില്‍ മറുപിള്ള പുറന്തള്ളിയ ശേഷം വരെ ഇടാമെങ്കിലും, അണുബാധയുടെ സാധ്യത പരിഗണിച്ചു ബ്ലീഡിങ്ങും യോനീസ്രവവും നിന്ന ശേഷമാണ് കോപ്പര്‍ ടി സാധാരണ ഇടുന്നത്. അതേ പോലെ അബോര്‍ഷന്‍ കഴിഞ്ഞ് സ്രവങ്ങള്‍ നിന്നിട്ട്.

4) പ്രാധമികാരോഗ്യ കേന്ദ്രത്തില്‍ നടക്കുമോ? എത്ര സമയം വേണം? ബൈ സ്റ്റാന്‍ഡര്‍ വേണമോ?.

എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സേവനം ലഭ്യമാക്കാന്‍ ട്രെയിനിങ് ലഭിച്ച സ്റ്റാഫ് ഉണ്ട്. വളരെ ചുരുങ്ങിയ സമയം മതി കോപ്പര്‍ ടി നിക്ഷേപിക്കാന്‍. ക്ലീന്‍ ചെയ്യാനും ഇടാനും മിനിട്ടുകള്‍.

5) വേദന ഉണ്ടാവുമോ ?
ചെറിയ വേദന പ്രതീക്ഷിക്കുക. ആര്‍ത്തവം കഴിഞ്ഞ അടുത്ത ദിവസങ്ങളില്‍ വേദന കുറവാണ്. ഗര്‍ഭാശയഗളത്തിന്റെ പേശികള്‍ ഉപകരണം കൊണ്ട് പിടിക്കുമ്പോള്‍ ഒരു ചെറിയ വേദന ഉണ്ടാകാം. കോപ്പര്‍ ഇട്ടു കഴിയുമ്പോള്‍ ആ വേദന പൂര്‍ണമായും മാറും. അടുത്ത ആര്‍ത്തവം ചിലപ്പോള്‍ സാധാരണയില്‍ കവിഞ്ഞു വേദന കാണാം. വേദനസംഹാരി എടുക്കാവുന്നതാണ്. രക്തസ്രാവം കൂടുതലാണെങ്കില്‍ അതിന്റെ മരുന്നും ഡോക്ടര്‍ നിര്‍ദേശിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (3 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (3 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (3 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (3 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (3 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (4 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (4 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (4 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (4 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (5 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (6 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (6 hours ago)

Malayali Vartha Recommends