Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ലോകമെമ്പാടുമുള്ള മലയാളികളുടെ മദ്യപാനവും ആഘോഷവും യാത്രകളും വിവിധതരം മദ്യങ്ങളും ടച്ചിംഗ്‌സും നിറയുന്നൊരു ഗ്രൂപ്പ് ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും

02 MAY 2018 05:13 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടുമുള്ള മലയാളികളുടെ ആഘോഷം ഫെയിസ്ബുക്കില്‍ പൊടിപൊടിക്കുകയാണ്, ജി.എന്‍.പി.സി എന്ന ഗ്രൂപ്പിലൂടെ... ജി.എന്‍.പി.സി എന്ന് വെച്ചാല്‍ ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും. മദ്യപാനവും ആഘോഷം മാത്രമല്ല യാത്രകളും ഭക്ഷണവും നല്ല യാത്രാവിശേഷങ്ങളും വ്യത്യസ്തമായ രുചിക്കൂട്ടുകളും ലോകത്ത് കിട്ടുന്ന വിവിധതരം മദ്യങ്ങളും ഗ്രൂപ്പില്‍ പങ്കുവെയ്ക്കാം. കുടിയന്‍മാര്‍ക്കാണ് ഗ്രൂപ്പില്‍ മേല്‍ക്കോയ്മ. 2017 മെയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ രണ്ടുലക്ഷത്തോളം പേരാണുള്ളത്.

തിരുവനന്തപുരം സ്വദേശിയും ബിസിനസ്സുകാരനുമായ ടി .എല്‍.അജിത് കുമാറിന് തോന്നിയ ആശയമാണ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ കാരണമായത്. സുരക്ഷിത മദ്യപാനം, യാത്രാനുഭവങ്ങള്‍, ഭക്ഷണവൈവിധ്യം എന്നിവ ലക്ഷ്യമായി ഒരു ഗ്രൂപ്പ് തുടങ്ങണമെന്നായിരുന്നു അജിത്തിന്റെ ആശയം. ഫെയ്‌സ് ബുക്കില്‍ ആയിരത്തി അഞ്ഞൂറോളം സുഹൃത്തുക്കളുണ്ടായിരുന്ന അജിത്ത് സമാന ചിന്താഗതിക്കാരുടെ അഭിപ്രായം തേടി അവരെ ചേര്‍ത്താണ് ഗ്രൂപ്പ് തുടങ്ങിയത്. ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും… ജി എന്‍ പി സി.. എന്ന് പേരുമിട്ടു. പേര് കണ്ടതും ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തു. ഗ്രൂപ്പിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. 

കഴിഞ്ഞ മാസം അംഗസംഖ് ഒരു ലക്ഷം കടന്നു. മെയ് ഒന്നിനായിരുന്നു വാര്‍ഷികാഘോഷം.അതിനായി വലിയ പ്രചരണം ഫെയ്‌സ് ബുക്കില്‍ നടന്നു. ആറുദിവസം കൊണ്ട് 80, 000 പുതിയ അംഗങ്ങള്‍ ചേര്‍ന്നു. 20, 000 പേര്‍ അംഗത്വത്തിനായി ക്യൂ നില്‍ക്കുന്നു. അവരും കൂടാകുമ്പോള്‍ അംഗസംഖ്യ രണ്ട് ലക്ഷമാകും. ആളുകളെ വ്യക്തമായി മനസിലാക്കിയ ശേഷമേ അംഗത്വം നല്‍കൂ. വിദ്വേഷമോ, വെറുപ്പോ, സംസ്‌കാര ശൂന്യമായ അഭിപ്രായങ്ങളോ അനുവദിക്കുന്നതല്ല. അലക്ഷ്യമവും നിയമവിരുദ്ധവും സുരക്ഷിതവുമല്ലാത്ത മദ്യപാനവും പ്രവര്‍ത്തികളും പ്രോത്സാഹിപ്പിക്കില്ല. പരസ്പ്പരബഹുമാനം നിലിര്‍ത്തുന്നവരെ മാത്രമേ അംഗങ്ങളാക്കൂ. ഇവ തെറ്റിക്കുന്നവരെ പുറത്താക്കും.

വിദേശ മലയാളികള്‍ ധാരാളമുണ്ട് ജി എന്‍ പി സിയില്‍. മദ്യപാന നിമിഷങ്ങളാണ് കൂടുതലും. ഓരോ നാട്ടിലും കിട്ടുന്ന പലതരം മദ്യങ്ങള്‍ ആസ്വദിച്ച് കഴിക്കുന്നതിന്റെ ഫോട്ടോകളും അതിന്റെ വിശദാംശങ്ങളും ഗ്രൂപ്പില്‍ പോസ്റ്റ് പങ്ക് വയ്ക്കുന്നുണ്ട്. ഗ്രാമങ്ങളിലെ കള്ളുഷാപ്പുകളും യൂറോപ്പിലെ കിടിലം മദ്യശാലകളും പ്രവാസി മലയാളികളുടെ മദ്യപാനമുറികളും ആഘോഷ രാവുകളും എല്ലാം ഈ കൂട്ടായ്മയില്‍ കാണാം. മാലിബു, ജാക്ക് ഡാനിയല്‍ തുടങ്ങി ഒപിആറും ഒസിആറും വാറ്റുചാരായം വരെയും കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (4 minutes ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (13 minutes ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (19 minutes ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (27 minutes ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (29 minutes ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (36 minutes ago)

അമേരിക്കന്‍ വിമാനം എത്തി ഇറാനില്‍ അണുബോംബ് വീഴും ഗള്‍ഫില്‍ ലക്ഷങ്ങള്‍ തീരും ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം  (50 minutes ago)

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് "സ്മാർട്ട്" അഡാപ്റ്റീവ് ഡിബിഎസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (58 minutes ago)

മകന്റെ ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ ദുരന്തം; ആംബുലൻസ് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇറാന്റെ സൈനികശേഷി പൂര്‍ണമായും തകര്‍ന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (1 hour ago)

പ്രവാസികൾക്ക് കോടികൾ കാലൻ മഴ ചതിക്കും...! പുറത്തിറങ്ങാതെ പ്രവാസികൾ ശൂക്ഷിച്ചില്ലെങ്കിൽ മരണം...!  (1 hour ago)

700 കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി  (1 hour ago)

കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്  (1 hour ago)

വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!  (1 hour ago)

Malayali Vartha Recommends