കുവൈറ്റിൽ മലയാളി അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം
കുവൈറ്റിൽ മലയാളി അദ്ധ്യാപിക മരണപ്പെട്ടതായി റിപ്പോർട്ടുകൾ. ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ അധ്യാപിക ഷിലു മേരി സാമുവല്‍ (37) ആണ് നിര്യാതയായത്. യു എല്‍ സി ലോജിസ്റ്റിക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആലപ്പുഴ കാറ്റാനം കോട്ടപ്പുഴയ്ക്കല്‍ അലക്സി സക്കറിയയുടെ ഭാര്യയാണ് മരണപ്പെട്ട ഷിലു മേരി സാമുവല്‍.
സ്കൂളിലെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജ്ജീവ സാന്നിധ്യമായിരുന്നു ഷിലു. പത്താം ക്ലാസ് വിദ്യാര്‍ഥിനി അഷ്ന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആഷിഖ എന്നിവര്‍ മക്കളാണ്. പ്രഥമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha