Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ്, നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ...നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി...ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ്..


കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു... കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും... ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും...


റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു... വെടിനിർത്തൽ കരാർ നടപ്പായാലും, റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്...


തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം..മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക്, അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ എത്തിയിട്ടുണ്ട്..സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമാണ്..

അമ്മ ബാഗില്‍ ആ വസ്തു നല്‍കുമെന്ന് മകന്‍ കരുതിയില്ല, പ്രവാസി പിടിയിലായത് ഇങ്ങനെ

08 MAY 2018 07:23 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍

‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും...’ പിണറായി പ്രകടിപ്പിക്കുന്ന ക്ഷോഭം പുറത്തു പ്രകടിപ്പിച്ചു...ജയരാജൻ മുന്നണി കൺവീനറായി ഇനി എത്രനാൾ എന്ന ചോദ്യവുമുയരുന്നു...കാപ്സ്യുൾ ഇറക്കാതെ പാർട്ടിയും...

ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച

യാത്രയാക്കുന്നതിന് മുന്‍പ് അമ്മ ബാഗില്‍ വെച്ചു നല്‍കിയ വസ്തു യുവാവിനെ എത്തിച്ചത് തടവറയിലേക്ക്.

പ്രഥമ ദൃഷ്ട്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന് അബുദാബി കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. പാക്കിസ്ഥാന്‍ പൗരനായ യുവാവാണ് അബുദാബി വിമാനത്താവളത്തില്‍ വെച്ച് കഞ്ചാവ് കൈവശം വെച്ചതിനെ തുടര്‍ന്ന് പിടിയിലായത്.

അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരികയായിരുന്നു യുവാവ്. അബുദാബി വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നും ഒരു ചെറിയ കഞ്ചാവ് പൊതി കണ്ടെടുക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ നടത്തിയ വിചാരണയില്‍ യുവാവ് താന്‍ നിരപരാധിയാണെന്ന് വാദിച്ചു.

തന്റെ ഗ്രാമത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് വളരെ സാധാരണമാണെന്നും അവധിക്ക് പോയപ്പോള്‍ ഇവ ഉപയോഗിച്ചിരുന്നതായും യുവാവ് സമ്മതിച്ചു. എന്നാല്‍ അബുദാബിയിലേക്ക് കഞ്ചാവ് കടത്തുവാന്‍ താന്‍ ശ്രമിച്ചില്ലെന്നും ബാഗ് പായ്ക്ക് ചെയ്യുമ്പോള്‍ മാതാവ് അബദ്ധത്തില്‍ നിക്ഷേപിച്ചതാണെന്നും യുവാവ് കോടതിയില്‍ മൊഴി നല്‍കി.

ഇയാളുടെ വാദം കേട്ട കോടതി പ്രതിക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ പാക്കിസ്ഥാനിലേക്ക് തിരിച്ച് അയക്കാനും ഉത്തരവിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ  (36 minutes ago)

മെമ്മറി കാർഡ് മുക്കിയ വൻ കരങ്ങൾ  (46 minutes ago)

രണ്ടാം മെട്രോ  (53 minutes ago)

പിന്തുണയ്ക്കില്ലെന്ന് യുഎസ്  (1 hour ago)

എന്തൊരു ഗതികേട്...?  (1 hour ago)

ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചത്,അവരുടെ ഭാഗം ജയിക്കാൻ അവർ ന്തും ചെയ്യും പൊട്ടിത്തെറിച്ച് യദു... ബസിൽ മൂന്ന് സിസിടിവി ക്യാമറയുണ്ടായിട്ടും ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള മെമ്മറി കാർഡ് ആ ബസിൽ ഇല്ല എന്നതിൽ ആശയകുഴപ്പ  (2 hours ago)

യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരിയിൽ യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചു യുവതി മണിക്കൂറിനുള്ള കുഴഞ്ഞു വീണു ചികിത്സയിലിരിക്കെ മരണം..വില്ലനായത് അരളിപ്പൂ..?  (3 hours ago)

ഡ്രൈവറുടെ കേസ് ഡയറി  (3 hours ago)

അറബിക്കടൽ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്നു... ചൂടു വലിച്ചെടുത്ത് കടൽ പൊട്ടിത്തെറിയുടെ വക്കിൽ ഏതു നിമിഷവും അത് സംഭവിക്കാം  (3 hours ago)

അമേരിക്കന്‍ എഴുത്തുകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ ന്യൂയോര്‍ക്കില്‍ വെച്ച് അന്തരിച്ചു  (4 hours ago)

യദുവിന്റെ രക്ഷകൻ ദേവൻ രാമചന്ദ്രൻ..?മേയറൂട്ടിയെ ഹൈക്കോടതലിയിട്ട് പൂട്ടാൻ ദേവ ശബ്ദം കേസുനടത്താൻ ലക്ഷങ്ങൾ നൽക്കാൻ ജനം...പൈസ അയക്കാൻ ജി പേ നമ്പർ തെറി ജനം  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹ  (4 hours ago)

ബാന്‍ഡ് മേളം നടക്കുന്നതിനിടെ കുഴഞ്ഞു വീണു.... പെരുമ്പാവൂരില്‍ പള്ളിയില്‍ ബാന്‍ഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു....  (4 hours ago)

മുണ്ടക്കയത്ത് വില്‍പ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍  (5 hours ago)

ആദ്യഘട്ടത്തില്‍ ചെറിയ ഇളവുകള്‍... സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌കരണം നാളെ മുതല്‍...റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി 'എച്ച്' ടെസ്റ്റ് , പ്രതിദിന ടെസ്റ്റുകള്‍ 60 ആയി കുറച്ചു  (5 hours ago)

Malayali Vartha Recommends