പ്രവാസി മലയാളി ഫെഡറേഷൻ അയർലാന്റ് നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
അയർലാന്റ് പ്രവാസി മലയാളി ഫെഡറേഷൻ നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വമായി. അയർലാന്റിൽ കുടിയ കമ്മിറ്റിയിൽ നാഷണൽ പ്രസിഡന്റയി ശ്രീ സാബു ജോസഫിനെയും നാഷണൽ സെക്രട്ടറിയായി ശ്രീ. സജു മാത്യുവിനെയും തിരഞ്ഞെടുത്തു.
https://www.facebook.com/Malayalivartha