Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മലയാളിക്ക് റാസല്‍ഖൈമയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ക്വാളിറ്റി പുരസ്‌കാരം

24 MAY 2018 10:44 AM IST
മലയാളി വാര്‍ത്ത

റാസല്‍ഖൈമ ആരോഗ്യ മന്ത്രാലയം മികച്ച സേവനം ഉറപ്പുവരുത്തുന്നതിന് ഏര്‍പ്പെടുത്തിയ ഗുണനിലവാര പരിശോധനയില്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പ്രശസ്തി ഫലകവും സാക്ഷ്യപത്രവും റാസല്‍ഖൈമയില്‍ വിതരണം ചെയ്തു.

അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്ന ജെ.സി.ഐയുടെ (ജോയിന്റ് കമീഷന്‍ ഇന്റര്‍നാഷനല്‍) സൂചിക പ്രകാരം റാസല്‍ഖൈമയിലെ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ 160-ഓളം പേര്‍ അവാര്‍ഡിനര്‍ഹമായതായി അധികൃതര്‍ പറഞ്ഞു.

തദ്ദേശീയര്‍ക്കും വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീനിലയത്തില്‍ പരേതരായ അഡ്വ. പി. ശ്രീധരന്‍ -വിമല ദമ്പതികളുടെ മകന്‍ എസ്. പ്രസാദും അവാര്‍ഡിനര്‍ഹനായി.

റാക് ആരോഗ്യ മന്ത്രാലയത്തില്‍ 39 വര്‍ഷമായി സേവനമനുഷ്ഠിച്ച് വരുന്ന പ്രസാദ് യു.എ.ഇ എസ്.എന്‍.ഡി.പി വൈസ് ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമാണ്. ആരോഗ്യ മന്ത്രാലയം റാക് റീജ്യനല്‍ ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ നുഐമിയില്‍ നിന്ന് പ്രസാദ് പുരസ്‌കാരം ഏറ്റുവാങ്ങി. അസി. ഡയറക്ടര്‍ മുഹമ്മദ് റാശിദ് അല്‍ ഷഹി, റാക് പ്രാഥമികാരോഗ്യ കേന്ദ്രം ഡയറക്ടര്‍ ഡോ. സുഹൈര്‍ അല്‍ ഓബിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജീനയാണ് പ്രസാദിന്റെ ഭാര്യ. വിവേക് പ്രസാദ്, പൂജ പ്രസാദ് എന്നിവര്‍ മക്കളാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends