കോതമംഗലം സ്വദേശി പോൾ ഇലഞ്ഞിക്കൽ നിര്യാതനായി
എറണാകുളം കോതമംഗലം സ്വദേശി പോൾ ഇലഞ്ഞിക്കൽ(68 ) നിര്യാതനായി. ജർമനിയിലെ ബേണിൽ നാല് പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു ഇദ്ദേഹം. ജർമനിയിൽ നഴ്സായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ആനു ഇലഞ്ഞിക്കൽ പനച്ചിക്കൽ കുടുംബാംഗമാണ്. ജോസഫ് ജോൺ ഇലഞ്ഞിക്കലാണ് പിതാവ്. ശവസംസ്കാരം പിന്നീട്.
https://www.facebook.com/Malayalivartha