Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

എന്നെ പുറത്തിറക്കാൻ ശ്രമിക്കുമോ? എന്നെ ഒന്ന് നേരിൽ കാണാൻ എത്തുമോ? അഷ്റഫ് താമരശ്ശേരിയെ തേടി അറ്റ്ലസ് രാമചന്ദ്രന്റെ ആ ഫോണ്‍ കോൾ

10 JUNE 2018 03:08 PM IST
മലയാളി വാര്‍ത്ത

രണ്ടാഴ്ച മുൻപാണ്, ഒരു ദിവസം സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ഫോണിലേയ്ക്ക് ഒരു കോൾ. ദുബായിലെ ലാന്‍ഡ് ലൈൻ നമ്പർ അറ്റൻഡ് ചെയ്തപ്പോൾ മറുതലയ്ക്കൽ അറ്റ്ലസ് രാമചന്ദ്രൻ. ഞാന്‍ അറ്റ്ലസ് രാമചന്ദ്രനാണ്. ജയിലിൽ നിന്ന് വിളിക്കുന്നതാണ്.

എന്റെ മോചനത്തിനായി കുറേ പേർ ശ്രമിക്കുന്നു എന്ന് പറയുന്നു. പക്ഷേ, അതൊന്നും എവിടെയുമെത്തിയിട്ടില്ല. അവരിൽ വലിയ പ്രതീക്ഷയുമില്ല. താങ്കൾ ആത്മാർഥമായി ശ്രമിച്ച് എന്നെ പുറത്തിറക്കാൻ ശ്രമിക്കുമോ? താങ്കൾ എന്നെയൊന്നു കാണാൻ വരുമോ?

ഏകദേശം അരമണിക്കൂറിലേറെ അദ്ദേഹം അഷ്റഫിനോട് സംസാരിച്ചു. കുവൈത്തിൽ നിന്ന് ഉടുതുണിയുമായി ഒാടി വന്നവനാണ് ഞാൻ. ബാങ്ക് വായ്പ തിരിച്ചടക്കാനാവാത്തത് പ്രശ്നമായിപ്പോയി. ചിലരിൽ നിന്ന് കിട്ടാനുണ്ടായിരുന്ന പണം ലഭിക്കാത്തതാണ് അതിന് കാരണം. മോചിതനാകട്ടെ, ഞാൻ തിരിച്ചുവരും–ക്ഷീണിതനാണെന്ന് തോന്നിയെങ്കിലും ആത്മവിശ്വാസം സ്ഫുരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തന്റെ ഭാര്യ ഇന്ദിരയുടെ ഫോൺ നമ്പരും അഷ്റഫ് താമരശ്ശേരിക്ക് നൽകുകയുണ്ടായി.

എന്നാൽ, അഷ്റഫ് ഇന്ദിരയെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ, തങ്ങൾ ഒരു നീക്കം നടത്തുന്നുണ്ടെന്നും അതു വിജയം വരിക്കുമെന്നാണ് കരുതുന്നതെന്നും അവർ മറുപടി പറഞ്ഞു. അത് നടന്നില്ലെങ്കിൽ മാത്രം അഷ്റഫ് ശ്രമിച്ചാൽ മതിയെന്നായിരുന്നു അവരുടെ വാക്കുകൾ.

മിക്ക കേസുകളും ഒത്തു തീർപ്പാക്കിയെന്നും ബർ ദുബായ് പൊലീസ് സ്റ്റേഷനിലുള്ള ഒരു കേസ് മാത്രമേ ഇനി ഒത്തുതീർപ്പാക്കാൻ ബാക്കിയുള്ളൂ എന്നും അഷ്റഫ് തിരിച്ചറിഞ്ഞു. ആ കേസു കൂടി ഒത്തു തീർന്നതോടെയാണ് അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വർഷത്തെ കരാഗൃഹ ജീവിതത്തിൽ നിന്ന് മോചനം ലഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (23 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (41 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (49 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (53 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (2 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (7 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends