Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക കോണ്‍ഫറന്‍സിനു തുടക്കം; സിറ്റി മേയര്‍ സജി ജോര്‍ജ് ചടങ്ങ് ഉത്ഘാടനം ചെയ്തു

14 JUNE 2018 11:28 PM IST
മലയാളി വാര്‍ത്ത

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബയനീയല്‍ കോണ്‍ഫറന്‍സിന് ഡാലന്‍സില്‍ തുടക്കമായി. സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സജി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. റീജിയന്‍ പ്രസിഡന്റ് പി. സി മാത്യു അധ്യക്ഷത വഹിച്ചു. റീജിയന്‍ സെക്രട്ടറി കുരിയന്‍ സഖറിയാ, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, ഇലക്ഷന്‍ കമ്മിഷണര്‍ ചാക്കോ കോയിക്കലേത്, എല്‍ദോ പീറ്റര്‍, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്‍ഗീസ് കയ്യാലക്കകം, ത്രേസിയായമ്മ നാടാവള്ളില്‍, ഡോ. രുഗ്മിണി പത്മകുമാര്‍, സുധീര്‍ നമ്പ്യാര്‍, റെവ. ഷാജി കെ. ഡാനിയേല്‍ എന്നി റീജിയന്‍ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

യൂണിഫിക്കേഷന് ശേഷം സാബു ജോസഫ് സി. പി. എയുടെ നേതൃത്വത്തില്‍ ഫിലഡല്‍ഫിയയില്‍ നടത്തിയ കോണ്‍ഫറന്‍സില്‍ തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് പനക്കലിന്റെയും പി. സി. മാത്യുവിന്റെയും കുര്യന്‍ സഖറിയ, ഫിലിപ്പ് മാരേട്ട്, എല്‍ദോ പീറ്റര്‍ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായി ഇന്ന് എട്ടു പ്രൊവിന്‍സുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. തുടര്‍ന്നു ത്രേസിയാമ്മ നാടാവള്ളി, എബ്രഹാം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സാഹിത്യ സമ്മേളനത്തില്‍ സുധീര്‍ നമ്പ്യാര്‍, രുഗ്മിണി പത്മകുമാര്‍, മഹേഷ് പിള്ള, എസ്. കെ, ചെറിയാന്‍, റോയ് മാത്യു, തോമസ് മാത്യു, തോമസ് മൊട്ടക്കല്‍ മുതലായവര്‍ പങ്കെടുത്തു. ഷിക്കാഗോയില്‍ നിന്നും എത്തിയ ആന്‍ ലൂക്കോസ്, ബിജി എഡ്വേര്‍ഡ് എന്നിവര്‍ നയിച്ച സിമ്പോസിയം, ബോബി കുരിയന്‍, ജയ്‌സി ജോര്‍ജ് എന്നിവരുടെ പങ്കാളിത്തത്തോടെ അതിമനോഹരമാക്കി. യൂത്ത് എംപവര്‍മെന്റ് ഒരു ഭാവി പ്രതീക്ഷ എന്ന വിഷയം സദസിന്റെ കയ്യടി ഏറ്റുവാങ്ങി. ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ നയിച്ച ബിസിനസ് ഫോറം സെമിനാറില്‍ തോമസ് മൊട്ടക്കല്‍, ഷിബു സാമുവേല്‍, തോമസ് ചിലത്, കോശി ഉമ്മന്‍, പി. സി. മാത്യു, എസ്. കെ. ചെറിയാന്‍ മുതലായവര്‍ പങ്കെടുത്തു. 

കൂടാതെ വാലിഡിക്ടോറിയന്‍ കെസിയ ജോണ്‍സണ്‍, സ്‌റ്റെര്‍ലിന്‍ ചാര്‍ലി, ഗണേഷ് സാജന്‍ തുടങ്ങിയവരെ ആദരിച്ചു. സഞ്ജന സുധീറിനും, ദേവ് പിന്റോയ്ക്കും പ്രകൃതി സംരക്ഷണതിന് അവാര്‍ഡുകള്‍ നല്‍കി. വിവിധ പരിപാടികളില്‍ പങ്കെടുത്തവരെ ആദരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends