Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിമുതല്‍ ഭാര്യയെ ഉപേക്ഷിക്കുന്ന എന്‍ആര്‍ഐ ഭര്‍ത്താക്കന്മാക്ക് പണികിട്ടും; കള്ള ഭര്‍ത്താക്കന്മാരെ കുടുക്കാന്‍ പുതിയ നിയമം വരുന്നു

14 JUNE 2018 11:55 PM IST
മലയാളി വാര്‍ത്ത

ഭാര്യയെ ഉപേക്ഷിച്ചു പോകുകയും കോടതിയില്‍നിന്നുള്ള സമന്‍സ് കൈപ്പറ്റാതെ മുങ്ങി നടക്കുന്ന എന്‍ആര്‍ഐ ഭര്‍ത്താക്കന്മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര ഗവണ്മെന്റ് നിയമഭേദഗതി കൊണ്ടുവരുന്നു. നിര്‍ണായക നീക്കമായാണ് ഇതിനെ നിയമ വിദക്തന്‍ വിലയിരുത്തുന്നത്.

ഇത്തരത്തില്‍ മുങ്ങി നടക്കുന്ന ഭര്‍ത്താക്കന്മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക, വില്‍ക്കുന്നത് തടയുക, പാസ്‌പോര്‍ട്ട് കണ്ടുകെട്ടുക തുടങ്ങിയ നടപടികള്‍ക്കാണ് നീക്കം. വിദേശത്ത് സുഖജീവിതം വാഗ്ദാനം ചെയ്ത് വിവാഹം ചെയ്ത ശേഷം ഭാര്യയെ ഉപേക്ഷിച്ചുപോകുകയും നിയമനടപടികളില്‍നിന്ന് ഒഴിവാകാന്‍ കോടതിയില്‍നിന്നുള്ള സമന്‍സ് കൈപ്പാറ്റാതെ ഒളിച്ചുനടക്കുകയും ചെയ്യുന്ന വിദേശ ഇന്ത്യക്കാരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലാണ് നിയമനിര്‍മ്മാണത്തെപ്പറ്റി ആലോചിക്കുന്നത്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഏറെയും പഞ്ചാബില്‍നിന്നാണ്.

അതുപൊലെ തന്നെ സര്‍ക്കാര്‍ സമന്‍സ് കൈപ്പറ്റാന്‍ കൂട്ടാക്കാതിരിക്കുകയോ കൈപ്പറ്റിയിട്ട് മറുപടി നല്‍കാതിരിക്കുകയോ ചെയ്താല്‍ അത് വിദേശകാര്യമന്ത്രാലയം പ്രത്യേകം തയ്യാറാക്കുന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധികരിക്കും, ഒരു നിശ്ചിത സമയത്തിനു ശേഷം സമന്‍സ് കൈപ്പറ്റിയതായി കണക്കാക്കി നിയമനടപടികള്‍ മുമ്പോട്ടുകൊണ്ടുപോകുകയും ചെയ്യും. വിവാഹം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ എന്‍ആര്‍ഐ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends