ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഷാര്‍ജ എമിറേറ്റിലെ ഖോര്‍ഫക്കാന്‍ തുറമുഖത്ത് ഇറാന്‍ വ്യോമാക്രമണം. ആര്‍ക്കും പരുക്കില്ല. അതിനിടെ, തിങ്കളാഴ്ച ഇറാനുമായി ഒരു കരാറിലെത്താന്‍ നല്ല സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നതായും ഇല്ലെങ്കില്‍ എല്ലാം ബോംബിട്ട് തകര്‍ക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ചയ്ക്കുള്ളില്‍ കടലിടുക്ക് തുറന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























