Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്

ഫുറാത്ത് ചതിക്കും..! പ്രവാസികളെ പുറത്തിറങ്ങരുത്ത്...! Bahrain -Tvm ഗൾഫ് എയർ സർവീസ് തുടങ്ങി..അറിഞ്ഞോ

02 APRIL 2026 07:01 PM IST
മലയാളി വാര്‍ത്ത


ഒമാനിലെ നിയമമേഖലയിൽ പ്രവാസികൾക്ക് അനുകൂലമായ നിയമ മാറ്റവുമായി അധികൃതർ. ലീഗൽ കൺസൾട്ടന്റുമാരായി പ്രവർത്തിക്കാൻ പ്രവാസികൾക്ക് അനുമതി നൽകിക്കൊണ്ടുള്ള പുതിയ നിയമം ഏപ്രിൽ മൂന്ന് മുതൽ പ്രാബല്യത്തിൽ വരും. 2024ലെ 41ാം നമ്പർ രാജകീയ ഉത്തരവ് അനുസരിച്ചാണ് ഈ മാറ്റം.പുതിയ നിയമപ്രകാരം ‘അഭിഭാഷകർ’, ‘ലീഗൽ കൺസൾട്ടന്റുമാർ’ എന്നിങ്ങനെ രണ്ട് വ്യക്തമായ വിഭാഗങ്ങളുണ്ടാകും. വിദേശികൾക്ക് ലീഗൽ കൺസൾട്ടൻസി ഓഫിസുകളിൽ കൺസൾട്ടന്റുമാരായി ജോലി ചെയ്യാം. എന്നാൽ അവർക്ക് കോടതികളിൽ ഹാജരാകാനോ വാദിക്കാനോ അനുവാദമുണ്ടാകില്ല. കോടതികളിൽ വാദിക്കാനുള്ള അധികാരം ഒമാനി അഭിഭാഷകർക്ക് മാത്രമായിരിക്കും.

 

 

കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും മൂന്നോ അതിലധികമോ രാജ്യങ്ങളിൽ ശാഖകളുമുള്ള വിദേശ നിയമ സ്ഥാപനങ്ങൾക്ക് ഒമാനിൽ കൺസൾട്ടൻസി ഓഫിസുകൾ തുടങ്ങാൻ അനുമതി നൽകും. നിലവിൽ വിദേശ പങ്കാളിത്തമുള്ള സിവിൽ ലോ ഫേമുകൾക്ക് മൂന്ന് വർഷം കൂടി പ്രവർത്തിക്കാം. എന്നാൽ ഈ കാലയളവിൽ വിദേശികൾക്ക് പുതിയ ഓഹരികൾ കൈമാറാൻ പാടില്ല.

ഒമാനിലെ വർധിച്ചുവരുന്ന വിദേശ നിക്ഷേപവും രാജ്യാന്തര കമ്പനികളുടെ സാന്നിധ്യവും പരിഗണിച്ചാണ് പ്രവാസി നിയമ വിദഗ്ധരുടെ സേവനം ഉറപ്പാക്കാൻ ഈ മാറ്റം കൊണ്ടുവരുന്നത്.

യുഎഇയിൽ ഓൺലൈൻ പഠനം തുടരുന്ന സാഹചര്യത്തിൽ സ്കൂൾ ബസ് ഫീസ് ഇനത്തിൽ ഈടാക്കിയ തുക തിരിച്ചു നൽകാൻ എസ്ടിഎസ് തീരുമാനിച്ചു.

ഭാഗ്യത്തിന്റെ സ്വർണ്ണപ്പതക്കം മൂന്ന് മലയാളികൾക്ക്; 56 കോടിയുടെ സമ്മാനം ‘ലോഡിങ്’, സർപ്രൈസ് കാത്ത് ലോകം

ഒട്ടേറെ സ്കൂൾ ഗ്രൂപ്പുകൾ ട്രാൻസ്പോർട്ട് ഫീസ് ഒഴിവാക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് നടപടി. ഏപ്രിൽ മാസത്തെ ഫീസ് ഇതിനകം നൽകിയവർക്ക് അത് തിരികെ ലഭിക്കുകയോ അല്ലെങ്കിൽ അടുത്ത മാസത്തെ ഫീസിലേക്ക് വകയിരുത്തുകയോ ചെയ്യും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസി കുടുംബങ്ങൾക്ക് തീരുമാനം വലിയ സഹായമാകും. സ്കൂളുകൾ നേരിട്ട് നടത്തുന്ന ബസ് സർവീസുകളിലും സമാന ഇളവ് അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

സ്കൂൾ ബസ് സൗകര്യം ഉപയോഗിക്കാത്ത കാലയളവിലെ ഫീസ് രക്ഷിതാക്കൾക്ക് തിരികെ നൽകാനാണ് തീരുമാനം. ഇതുസംബന്ധിച്ച നിർദേശം സ്കൂൾ അധികൃതർക്ക് കൈമാറി. വിദൂരപഠനം നീണ്ടുനിൽക്കുന്ന കാലയളവിലെ ബസ് ഫീസ് ഒഴിവാക്കാനാണ് ആലോചിക്കുന്നത്.

ദുബായ്, ഷാർജ ഉൾപ്പെടെ പ്രമുഖ സ്കൂൾ ഗ്രൂപ്പുകൾ ഈ തീരുമാനത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. ബസ് ഫീസ് തുക തിരിച്ചുകിട്ടാൻ രക്ഷിതാക്കൾ സ്കൂൾ ട്രാൻസ്പോർട്ട് ഓഫിസുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്പൊതപ്പ് തട്ടിപ്പിനുള്ള ലൈസൻസല്ല; ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (3 minutes ago)

ഇറാനെ ഒതുക്കാൻ ഗൾഫിനെ കൂട്ടുപിടിച്ച് ട്രംപിന്റെ മാസ്റ്റർ പ്ലാൻ! വഴങ്ങാതെ ഇറാൻ… യുദ്ധം അവസാന ലാപ്പിലേയ്ക്ക് .....  (5 minutes ago)

ഒരു മാസത്തിനിടെ 5 പ്രവാസികൾ മരിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ! മരണ കാരണം അറിഞ്ഞോ? ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്...  (23 minutes ago)

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (1 hour ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (2 hours ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (2 hours ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (3 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (3 hours ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (3 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (3 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (4 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (4 hours ago)

Malayali Vartha Recommends