Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഉറക്കത്തില്‍ ഹൃദയാഘാതം...മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി

13 SEPTEMBER 2025 09:38 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ചെറുകുന്നന്‍ വീട്ടില്‍ ഫസലു റഹ്മാനാ(31)ണ് നിര്യാതനായത്. അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രി ഉറങ്ങാനായി കിടന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ ...

കണ്ണൂർവിമാനത്താവളം വഴിഒമാനിൽ എത്തിയ പ്രവാസിമലയാളിക്ക് കൊറോണ; G855 നമ്പർ ഗോ എയർ ജീവനക്കാരെയും യാത്രക്കാരെയും തിരഞ്ഞ് അധികൃതർ

20 March 2020

ഒമാനിൽ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച മലയാളി യാത്ര ചെയ്തത് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണെന്ന് അധികൃതർ കണ്ടെത്തി. ഈ മാസം പന്ത്രണ്ടിന് രാവിലെ 8.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട G855 നമ്പർ ഗോ എയർ വിമാന...

യുഎഇയുടെ പുതിയ വീസാ വിലക്ക് മലയാളികൾക്ക് ഏറ്റ കനത്തതിരിച്ചടി; ഇനിയുള്ള നാളുകൾ കാത്തിരിക്കുന്നത്

20 March 2020

യുഎഇ താമസ വീസയുള്ളവര്‍ക്കും രാജ്യത്തേയ്ക്ക് പ്രവേശനം നിരോധിച്ചതോടെ ‌ഇന്ത്യയിൽ നിന്നടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. യുഎഇ താമസ വീസയുള്ള നൂറുകണക്കിന് പേർ അവധിയാഘോഷി...

വിലക്ക് കൽപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ; യാത്രക്കാരെ അപ്രതീക്ഷിതമായി തടഞ്ഞുവെച്ച് വിമാനത്താവള അധികൃതർ

19 March 2020

കൊറോണ ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ വിദേശികള്‍ക്ക് പ്രവേശനമില്ലെന്ന അറിയിപ്പിന് ശേഷവും മസ്‌കത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ തടഞ്ഞുവെച്ചുവെന്ന് റിപ്പോർട്ട്. കൊച്ചി, തി...

സമ്പൂർണ വിലക്ക് ഇന്ന് മുതൽ; കോറോണയെ ചെറുക്കൻ യുഎഇയുടെ ആ നീക്കം പ്രാബല്യത്തിൽ

19 March 2020

ലോകവ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധിക്കാനായി കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് ഗൾഫ് രാഷ്ട്രങ്ങൾ മുന്നോട്ട് പോകുന്നത്. ഇതേതുടർന്ന് യുഎഇ വിമാനസർവീസുകളിൽ മാറ്റങ്ങൾ വരുത്തുകയുണ്ടായി. ഇപ്പ...

മലയാളി നഴ്സിന്റെ മരണത്തിൽ വിറങ്ങലിച്ച് പ്രവാസലോകം; കാരണം അവ്യക്തമായ മരണത്തിൽ കുഴങ്ങിയിരിക്കുകയാണ് കുടുംബാംഗങ്ങളും ബന്ധുക്കളും.

19 March 2020

ബ്ലാക്ക് ബേണിൽ താമസിച്ചിരുന്ന മെയ്മോൾ മാത്യു ബ്ലാക്ക് ബേൺ ആശുപത്രിയിൽ വച്ച് നിര്യാതയായി. മരിച്ച മെയ്മോൾ കോട്ടയം പുന്നത്തറ സ്വദേശിയാണ്. പുന്നത്തറ നിലയം തോട്ടത്തിൽ കുടുംബാംഗമാണ് മെയ്മോൾ. ബ്ലാക്ക് ബേൺ ആശ...

ദുബായിൽ ഒറ്റ ദിവസത്തിൽ 15പേർക്ക് കോവിഡ് 19; ഇനിയുള്ള ദിവസങ്ങൾ നിർണായകം, വെല്ലുവിളികളെ നേരിടാൻ പുതിയ നീക്കവുമായി ഷെയ്ഖ് ഹംദാൻ

18 March 2020

യുഎഇയില്‍ കൊറോണ രോഗികളുടെ എണ്ണം 113 ആയി ഉയർന്നിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ഇതോടൊപ്പം തന്നെ പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം...

ഏഴ് വയസുള്ള ഇന്ത്യൻ ബാലന് ഏഴ് കോടിയുടെ ബമ്പർ; കൊറോണ ജാഗ്രതയ്ക്കിടയിലും പ്രവാസികൾക്ക് ആശ്വാസമായി വാർത്ത

18 March 2020

ദുബായ് പ്രവാസികൾക്ക് ഭാഗ്യം നൽകുന്ന നാടാണ്. അതിനാൽ തന്നെയാണ് ഒട്ടുമിക്ക തൊഴിലന്വേഷകരും ദുബായിലേക്ക് എത്തിച്ചേരുന്നത്. ഇപ്പോഴിതാ കൊറോണ ജാഗ്രത മൂലം അനവധി നിയന്ത്രണങ്ങൾ ഇതിനോടകം തന്നെ ശക്തമാക്കിയിരിക്കുക...

ഇന്ത്യയിലേക്കുള്ള വഴിയടച്ച് ഗൾഫ് രാഷ്ട്രങ്ങൾ; ദിനംപ്രതി വർധിച്ച് കൊറോണ ബാധിതർ

17 March 2020

പ്രവാസലോകത്ത് കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മസ്കത്തിൽ നിന്നു ദുബായിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചതായി മുവസലാത്ത്. കൊറോണ നിയന്ത്രണ നടപടികൾക്കു മേൽനോട്ടം വഹിക്കുന്ന പരമോന്നത സ...

കൊറോണ വൈറസിനെതിരെ നിര്‍ണായകമായി വാക്സിന്‍ പരീക്ഷണം; പരീക്ഷിച്ചത് നാലുപേരില്‍

17 March 2020

കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ നിര്‍ണായകമായി വാക്സിന്‍ പരീക്ഷണം നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രത്തില്‍ നാലുപേരില്‍ വാക്സിന്‍ പരീക്ഷിച്ചതായി ബിബിസിയുടെ റിപ്...

കോറോണയെ പ്രതിരോധിക്കാൻകുവൈറ്റ് മാധ്യമത്തിൽ കോഴിക്കോടൻ ഭാഷയിൽ കസറി മലയാളി യുവതി

17 March 2020

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ ഇതിനെതിരെ പടപൊരുതാൻ ശക്തമായ ജാഗ്രതാ നിർദ്ദേശങ്ങളാണ് പുലർത്തിപോരുന്നത്. ഇതിനോടകം തന്നെ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളുടെ വിമാന സർവീസുകൾ നിർത്തിവയ്ക്കുകയുണ...

കോവിഡ് 19 ബാധ; ചൈനയെ പിന്തള്ളി ഇറ്റലി മരണം 2000 കടന്നു, നാട്ടിലെത്താൻ കൊതിച്ച് പ്രവാസികൾ

17 March 2020

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇപ്പോൾ ലോകത്തിന്റെ പല കോണുകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ തന്നെയും ഏറെ നിർണായക നീക്കം തന്നെയാണ് ഓരോ ആരോഗ്യപ്രവർത്തകരും പുലർത്തിപ്പ...

ഗൾഫ് രാഷ്ട്രങ്ങളിലെ ആദ്യത്തെ കൊറോണ മരണം; ബഹ്‌റൈനിൽ മരിച്ചത് കൊറോണ ബാധിതനായ 65കാരൻ

16 March 2020

ഗൾഫ് മേഖലയിൽ ആദ്യ കോവിഡ് 19 മരണം ബഹ്റൈനിൽ സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അറുപത്തഞ്ചുകാരനായ ബഹ്റൈൻ സ്വദേശിയാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. രോഗിയുടെ മറ്റുള്ള വിവരങ്ങൾ ഒന്നും തന...

ഖത്തറിൽ കൊറോണ ബാധിതർ 401; ഒറ്റദിവസത്തിൽ കുത്തനെ ഉയർന്നത് ഏവരെയും ഞെട്ടിച്ച് കൂടുതൽ ജാഗ്രതയിലേക്ക്

16 March 2020

ഖത്തറിൽ 64 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ രോഗബാധിതരുടെ എണ്ണം 401ലേക്ക് ഉയരുകയുണ്ടായി. എന്നാൽ ഇതിൽ സുഖപ്പെട്ടവർ 4 പേർ മാത്രം. ഇതുവരെ 7,950 പേരിൽ രോഗപരിശോധന നടത്തിയതായും പൊതുജനാരോഗ...

തൊഴിലിനായി പ്രവാസലോകം കൊതിക്കുന്നവർക്ക് കോറോണക്കാലം നിരാശയുടെ കാലം; യുഎഇ വീസ അനുവദിക്കുന്നത് നിർത്തലാക്കി

16 March 2020

കൊറോണ പടരുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ തൊഴിലന്വേഷകരെ ധർമസങ്കടത്തിലാഴ്ത്തി യുഎഇ ഇൗ മാസം 17 മുതൽ വീസ അനുവദിക്കുന്നത് നിർത്തലാക്കിയിരിക്കുകയാണ്. നയതന്ത്ര വീസ ഒഴികെ മറ്റെല്ലാ വീസകള...

വഴിയടച്ച് ഖത്തറും ഒമാനും; രാജ്യാന്തര വിമാനത്താവളത്തിലേക്കു വിമാനങ്ങള്‍ക്ക് പ്രവേശനമില്ല, പൊതു ഗതാഗത സേവനങ്ങളും റദ്ദാക്കി

16 March 2020

അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന കർണ വൈറസിനെ ധൃതഗതിയിൽ പ്രതിരോധിക്കാൻ കൃത്യമായ മുൻകരുതലാണ് പ്രവാസലോകം കൈക്കൊള്ളുന്നത്. ഇതേതുടർന്ന് കോവിഡ് 19 നെ പ്രതിരോധിക്കാൻ പ്രവേശനവിലക്കുമായി ഖത്തറും ഒമാനും രംഗത്ത്. ...

Malayali Vartha Recommends