Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു....

03 MAY 2024 08:10 AM ISTമലയാളി വാര്‍ത്ത
തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു. കൂനമ്മുച്ചി അരിയന്നൂരിലെ മുസ്തഫയാണ് ഹൃദയാഘാതംമൂലം മരിച്ചത്.വര്‍ഷങ്ങളായി നിസ്വ സൂക്കില്‍ റസ്റ്റോറന്റ് നടത്തി വരികയായിരുന്നു മുസ്തഫ. ഇദ്ദേഹത്തോടൊപ്പമായിരുന്നു കുടുംബവും. ഭാര്യ: ഷാജിത. മക്കള്‍: തസ്ലീം, തന്‍സീഹ്, നസറിന്‍. മരുമകന്‍: ഷെബീര്‍.നിസ്വ ആശുപത്രി മോര്‍ച്ചറി...

യൂ.എ. ഇയിലെ രക്ഷാപ്രവർത്തന ഹെലികോപ്റ്റർ തകർന്നു വീണ് നാലു പേർ മരിച്ചു

31 December 2018

യൂ എ ഇയിൽ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ദുബായിയിലെ റാസല്‍ ഖൈമയിലെ മലനിരകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് തകര്‍ന്ന...

ചികിത്സയിൽ കഴിയുന്ന മലയാളിക്കു സാന്ത്വനവും കരുതലുമായി അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി

30 December 2018

ചികിത്സയിൽ കഴിയുന്ന മലയാളി  മലപ്പുറം കുറുവ പഴമുള്ളൂര്‍ സ്വദേശി മുല്ലപ്പള്ളി അലിയെ കാണാൻ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി മലയാളിയായ അലിയുടെ 30 വർഷത്തെ സേവനത്തിനും വിശ്വാസ്യതയ്ക്കും ലഭിച്ച ഏറ്റവും വ...

യു.എ.ഇ സന്ദർശനത്തിന് എത്തുന്നവർക്കുമെല്ലാം മനംമയക്കുന്ന കാഴ്ചയൊരുക്കി യു.എ.ഇയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത തടാകമായ അൽ ഖുദ്‌റ പ്രണയ തടാകം

30 December 2018

യു.എ.ഇയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത തടാകമായ അൽ ഖുദ്‌റ എന്ന പ്രണയ തടാകം യു.എ.ഇ സന്ദർശനത്തിന് എത്തുന്നവർക്കുമെല്ലാം മനംമയക്കുന്ന കാഴ്ചയൊരുക്കുന്നു. സീഹ് അല്‍ സലാം മരുഭൂമിക്കും ബാബ് അല്‍ ശംസിനും മധ്...

ബ്രിട്ടൻ പുതുവത്സര പുരസ്കാര പട്ടികയില്‍ പുരസ്കാര പട്ടികയില്‍ ഇന്ത്യന്‍ വംശജനായ സംഗീതജ്ഞന്‍ നിതിന്‍ സോനെയും

30 December 2018

ബ്രിട്ടൻ പുതുവത്സര പുരസ്കാര പട്ടികയില്‍ ഇന്ത്യന്‍ വംശജനായ സംഗീതജ്ഞന്‍ നിതിന്‍ സോനെയും. യു.കെ.യിലെ ഇന്ത്യന്‍ സമൂഹത്തിലെ അസാധാരണനേട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കു നല്‍കുന്നപുരസ്‌കാരമാണ് ഇത് എ.ആര്‍. റഹമാന...

പിരിച്ചുവിട്ട ജീവനക്കാരന് ആശ്വാസം; 10 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

29 December 2018

സൗദിയിൽ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്ത ജീവനക്കാരന് 10 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സൗദി ലേബര്‍ കോടതി ഉത്തരവിട്ടു. ഇത് കൂടാതെ കുടിശികയുള്ള ശമ്പളവും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെ...

ഒളിഞ്ഞും പാത്തും വ്യാജ സർട്ടിഫിക്കറ്റുകൾ വിൽപ്പന നടത്തി; രണ്ടാസംഘം പിടിയിൽ

29 December 2018

ഷാർജയിൽ വിദ്യാർത്ഥികൾക്ക് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സാമൂഹിക മാധ്യമങ്ങള്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആവശ്യക്കാരെ കണ്ടെത്തുകയായിരുന്നു ....

പതിനാറാം വയസിൽ അബുദാബിയിൽ കൊട്ടാരം ജീവനക്കാരനായി എത്തിയ മലപ്പുറത്തുകാരന് ആശുപത്രി കിടക്കയിൽ കൈത്താങ്ങായി അബുദാബി ഭരണാധികാരി

29 December 2018

വളരെ സ​ങ്കീ​ർ​ണ​മാ​യ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വിധേയനായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ 56കാരനെ കാണുവാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി. മ​ല​പ്പു​റം കു​റു​വ പ​ഴ​മു​ള്ളൂ​ർ മു​ല...

ബഹ്‌റൈനിൽ 14 പേർക്ക് ശിക്ഷ വിധിച്ചു

29 December 2018

ബഹ്‌റൈനിൽ ഭീകരസംഘടനയിൽ ചേർന്ന് ആക്രമണങ്ങള്‍ നടത്തിയ 14 പേര്‍ക്ക് ശിക്ഷ വിധിച്ചു. കഴിഞ്ഞ ഡിസംബറിവും ജനുവരിയിലുമായി നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത് . തീവ്ര സ്വഭാവമുള...

സൗദിയിൽ ഗായകൻ മിർസ ഷറീഫിന് പ്രവാസ ലോകത്തി​​െൻറ സ്​നേഹാദരമായി മിർസ നൈറ്റ് സംഘടിപ്പിച്ചു

29 December 2018

പ്രവാസ ലോകത്തി​​െൻറ സ്​നേഹാദരമായി സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിൽ അനുഗൃഹീത ഗായകൻ മിർസ ഷറീഫിന് മിർസ നൈറ്റ്​ സംഘടിപ്പിച്ചു.ജിദ്ദയിലെ സാഫിറോ റസ്​​റ്റൊറൻറ്​ഓഡിറ്റോറിയത്തിൽ മിർസ നൈറ്റ് സംഘടിപ്പിച്ചത്. സ...

ദുബായ് പോലീസിനെ അസഭ്യം പറഞ്ഞു ; ഇന്ത്യക്കാരൻ അറസ്റ്റിൽ '

29 December 2018

ദുബായിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ.ദുബായില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന 27 വയസുകാരനാണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്.കേസിൽ ദുബായ് പ്ര...

സൗദിയില്‍ റോഡപകടം മൂലമുണ്ടാകുന്ന മരണങ്ങളിൽ കാര്യമായ കുറവെന്ന് റിപ്പോർട്ട്

29 December 2018

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ സൗദിയിൽ റോഡപകടം മൂലമുണ്ടാകുന്ന മരണങ്ങളിൽ 33 ശതമാനം കുറവെന്ന് റിപ്പോർട്ട്.പരിക്കുകള്‍ സംഭവിക്കുന്നതിലും കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.സൗദി ട്രാഫിക് അ...

നിരന്തരരാമായ ഫോൺ വിളി ; രക്തസമ്മർദ്ധം മൂലം യുവാവ് ആശുപത്രിയിൽ

29 December 2018

അബുദാബി സ്വദേശി പൗരനായ ബാങ്ക് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവാവ് കോടതിയെ സമീപിച്ചു. ബാങ്കില്‍ നിന്ന് നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തത് മൂലം രക്തസമ്മര്‍ദ്ദം അധികമായി ചികിത്സ തേടേണ്ടിവന്നുവെന്ന പരാത...

മസ്കത്തിലെ അൽ വുസ്ത ഗവർണറേറ്റിൽ വാഹനാപകടം; ഏഷ്യൻ സ്വദേശികളുൾപ്പടെ ഏഴു പേർക്ക് ദാരുണാന്ത്യം

28 December 2018

മസ്‌കത്തിലെ അൽ വുസ്ത ഗവർണറേറ്റിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ടുകൾ. മരിച്ചവരിൽ 2 ഏഷ്യക്കാരും 5 സ്വദേശികളുമാണെന്ന് പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടമുണ്ട...

പ്രവാസികൾക്കായുള്ള സാന്ത്വനം പദ്ധതിക്ക് പത്തു കോടി അനുവദിച്ചു

28 December 2018

പ്രവാസികൾക്ക് സന്തോഷ വാർത്ത. പ്രവാസികൾക്കായുള്ള സാന്ത്വനം പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം 10 കോടി രൂപ അനുവദിച്ചു. പ്രവാസ ജീവിതം അവസാനിച്ച് നാട്ടില്‍ തിരികെയെത്തി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുന്...

സൽമാൻ രാജാവിന്റെ മന്ത്രി സഭയിൽ അഴിച്ചു പണി

28 December 2018

സൗദിയിൽ സൽമാൻ രാജാവിന്റെ മന്ത്രി സഭയിൽ അഴിച്ചു പണി നടന്നു. ഏറ്റവും ഒടുവിലത്തെ അഴിച്ചു പണിയിൽ പ്രധാനമായും അഞ്ച് മന്ത്രിമാരെയാണ് മാറ്റി നിശ്ചയിച്ചത്. 33 മന്ത്രിമാരുള്ള സഭയിൽ നിന്നാണ് സല്‍മാന്‍ രാജാവ് അഞ...

Malayali Vartha Recommends