Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു

18 SEPTEMBER 2026 11:13 PM ISTമലയാളി വാര്‍ത്ത
മലപ്പുറം സ്വദേശിയായ നഴ്‌സ് ദുബായില്‍ അന്തരിച്ചു. മലപ്പുറം നിലമ്പൂര്‍ ചെമ്പുക്കടവ് കളപ്പുരയ്ക്കല്‍ സൗമ്യ അഗസ്റ്റിന്‍ (41) ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിലെ നഴ്‌സായിരുന്ന സൗമ്യ കുറച്ചുനാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ദുബായില്‍ ജോലി ചെയ്യുന്ന ജെനീഷ്...

ഒമാനിലെ ബുറൈമിയിലെ ഹോട്ടലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...

22 February 2026

ഒമാനിലെ ബുറൈമിയിലെ ഹോട്ടലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കിടങ്ങന്നൂർ തടത്തിൽ വീട്ടിൽ സാമുവൽ അബ്രഹാം- വൽസമ്മ അബ്രഹാം ദമ്പതികളുടെ മകൻ ബിജു ടി. അബ്രഹാം (49) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാ...

കണ്ണീർക്കാഴ്ചയായി... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി

22 February 2026

കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം നന്തിരിക്കൽ, വെള്ളിമൺ സ്വദേശിനി സുകന്യ മന്ദിരം മേരിസുമി അൽഫോൺസാണ് (32 വയസ്സ് ) മരിച്ചത്. കുവൈത്തിൽ ഗാർഹിക തൊഴിലാളിയാണ്. ഭർത്താവ്: സ...

ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഇ​നി സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ടം.. ഇ​ന്ന് പാ​കി​സ്താ​നും ന്യൂ​സി​ല​ൻ​ഡും കൊ​ളം​ബോ​യി​ൽ ഏ​റ്റു​മു​ട്ടും

21 February 2026

ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഇ​നി സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ടം. ആ​ദ്യ ക​ളി​യി​ൽ സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ര​ണ്ടി​ൽ ഇ​ന്ന് പാ​കി​സ്താ​നും ന്യൂ​സി​ല​ൻ​ഡും കൊ​ളം​ബോ​യി​ൽ ഏ​റ്റു​മു​ട്ടും. മും​ബൈ വാം​ഖ​ഡെ സ്റ്റേ...

വിദ്യാർഥി വിസയിൽ യുകെയിലെത്തിയ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി...

21 February 2026

വിദ്യാർഥി വിസയിൽ യുകെയിലെത്തിയ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശി ശ്രീരാജ് (26) ആണ് വിടപറഞ്ഞത്. ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിലെ ക്ലെറിക്കൽ വിഭാഗത്തിൽ ...

സങ്കടക്കാഴ്ചയായി...കാറോടിക്കുന്നതിനിടെ സ്ട്രോക്ക് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു....

20 February 2026

കാറോടിക്കുന്നതിനിടെ സ്ട്രോക്ക് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പോരുവഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവി (51) ആണ് അന്തരിച്ചത്.ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്...

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍

20 February 2026

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. ബെന്നി(57)യെയാണ് പിറവം പൊലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്വദേശിയായ യുവാവില്‍ നിന്നും 12 ലക്ഷം രൂപയാണ് തട്ടിയെടുത്തത്...

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ 22 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

19 February 2026

കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയില്‍പ്പെട്ട് 22 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ...

സങ്കടമടക്കാനാവാതെ.... കുവൈത്തിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു....

19 February 2026

കുവൈത്തിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പ്രയാർവടക്ക് ശ്രീമംഗലം സ്വദേശി ജയകുമാർ (50 വയസ്സ്) ആണ് കുവൈത്തിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്...

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...

18 February 2026

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം ഓച്ചിറ സ്വദേശി ജയകുമാ​ർ ഹരിദാസ് (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ...

ജുബൈലിൽ മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി മരിച്ചു

17 February 2026

സങ്കടമടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി പ്രസാദ് മോഹനൻ (69) മരിച്ചു. ശാരീരിക അസ്...

ഷെയ്ഖ് ഹംദാന്റെ ഒറ്റ ചോദ്യം ലോകത്ത് തരംഗം..! പ്രവാസികളെ ഞെട്ടിച്ച് രാജ്‌കുമാരൻ...! ഒടുവിൽ ആ തീരുമാനം, കൊട്ടാരത്തിൽ..!

16 February 2026

കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ അരുമയായ നായ്ക്കുട്ടിക്ക് പേര് തേടി സമൂഹ മാധ്യമത്തിൽ നടത്തിയ സ്നേഹാന്വേഷണം സൈബർ ലോകത്ത് ഹൃദ്യമായൊരു അനുഭൂതിയായി പടരുന്നു. വിരൽത്തുമ്പിലൂ...

പ്രവാസി മലയാളി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

16 February 2026

സങ്കടക്കാഴ്ചയായി...പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഷഫീർ കല്ലുങ്ങൽ ആണ് ഹൃദയാഘാതം മൂലം ദോഹയിൽ മരിച്ചത്. 38 വയസ്സായിരുന്നു. 10 വർഷത്തിലധികമായി ഖത...

യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

15 February 2026

യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാകട സ്വദേശിയായ സാകേത് ശ്രീനിവാസയ്യ (22) ആണ് കാലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് സാക...

മിഷൻ മദർ മേരി - മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു

15 February 2026

ഹോളി ഫാമിലി കോ കത്തീഡ്രലിൽ വച്ച് നടന്ന ചടങ്ങിൽ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി എച്ച് ഇ ബിഷപ്പ് ആൾദോ ബെറാർഡി ഒ എസ് എസ്.ടി നിർവ്വഹിച്ചു. 2023 ൽ ബിഷപ്പ് ആൾദോയുടെ ആശീർവാദത്തോടെ കുവൈറ്റിൽ ആരംഭിച്ച മിഷൻ...

ജിസാനിൽ കരൾരോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

13 February 2026

കരൾരോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി, ജിസാൻ ബെയിഷ് ജനറൽ ആശുപത്രിയിൽ മരിച്ചു. മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ അറുമുഖന്റെയും തങ്കയുടെയും മകൻ ബൈജു പുളിക്കലാണ് (...

Malayali Vartha Recommends