Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വേ​ന​ല​വ​ധി​ക്ക് സൗ​ദി​യി​ലെ​ത്തി​യ കു​ടും​ബ​ത്തെ യാ​ത്ര​യാ​ക്കാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ മലയാളിക്ക് ദാരുണാന്ത്യം...സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രേ ഹൂ​തി വി​മ​ത​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി

25 JUNE 2019 01:27 PM IST
മലയാളി വാര്‍ത്ത

അ​ബ​ഹ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സൈ​താ​ലി​യു​ടെ അ​ടു​ത്തേ​ക്കു ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 19നാ​ണ് വി​സി​റ്റിം​ഗ് വി​സ​യി​ല്‍ കു​ടും​ബ​മെ​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ല്‍ 13 സൗ​ദി പൗ​ര​ന്‍​മാ​രും 21 ബം​ഗ്ലാ​ദേ​ശ് വം​ശ​ജ​രും ര​ണ്ടു ഈ​ജി​പ്ത് സ്വ​ദേ​ശി​ക​ളു​മാ​ണ്. ഏ​താ​നും ദി​ന​ങ്ങ​ളാ​യി അ​ബ​ഹ എ​യ​ര്‍​പോ​ര്‍​ട്ടി​നെ ല​ക്ഷ്യ​മാ​ക്കി ഹൂ​തി​ക​ള്‍ തൊ​ടു​ത്തു​വി​ടു​ന്ന മി​സൈ​ലു​ക​ള്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ മാ​ത്രം ല​ക്ഷ്യ​മാ​ക്കി​യു​ള്ള​താ​ണെ​ന്നു സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന വ്യ​ക്ത​മാ​ക്കി. സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രേ ഹൂ​തി വി​മ​ത​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ മേ​ലാ​റ്റൂ​ര്‍ എ​ട​യാ​റ്റൂ​ര്‍ സ്വ​ദേ​ശി​ക്കാണ് പ​രി​ക്കേ​റ്റത്.

എ​ട​യാ​റ്റൂ​ര്‍ ഡി​എ​ന്‍​എം എ​യു​പി സ്കൂ​ളി​നു സ​മീ​പ​ത്തെ പ​രേ​ത​നാ​യ പാ​ല​ത്തി​ങ്ങ​ല്‍ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ സൈ​താ​ലി(38)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി 9.10 നാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ബ​ഹ​യി​ലെ ജ​ര്‍​മ​ന്‍ ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന സൈ​താ​ലി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് വി​വ​രം. വേ​ന​ല​വ​ധി​ക്ക് സൗ​ദി​യി​ലെ​ത്തി​യ കു​ടും​ബ​ത്തെ യാ​ത്ര​യാ​ക്കാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഈ ​സ​മ​യ​ത്താ​ണ് യ​മ​നി​ലെ ഹൂ​തി​ക​ള്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സി​റി​യ​ന്‍ പൗ​ര​ന്‍ മ​രി​ക്കു​ക​യും ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (32 seconds ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (30 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (37 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (53 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (59 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

Malayali Vartha Recommends