Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ശാരീരിക ബന്ധമില്ലാതെ സ്വിമ്മിംഗ് പൂള്‍ കാരണം ഗര്‍ഭിണികളായി 16 പെൺകുട്ടികൾ ! കാരണം കേട്ട് ഞെട്ടി രക്ഷിതാക്കളും ഒപ്പം നീന്തിയ ആൺ സുഹൃത്തും

22 DECEMBER 2018 02:42 PM IST
മലയാളി വാര്‍ത്ത

ഒരു തരത്തിലുള്ള ശാരീരിക ബന്ധവുമില്ലാതെ തന്നെ ഗർഭിണികളായ 16 പെൺകുട്ടികൾ. ഫ്ളോറിഡയിലാണ് അവിശ്വസനീയമായ സംഭവം നടന്നത് .
ഡാലിയ ജെന്നിംഗ് എന്ന പെണ്‍കുട്ടിയുടെ ബർത്ഡേ സര്‍പ്രൈസ് പാര്‍ട്ടിയിലാണ് സംഭവം. പതിനാറു പെൺകുട്ടികളും അവരുടെ ആൺ സുഹൃത്ത് 15 കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ഒരു പയ്യനും ആണ് പാർട്ടിയിൽ പങ്കെടുത്തത് . 15 കാരനായ ഈ സുഹൃത്തിന്റെ ബീജമാണ് ഈ 16 പെണ്‍കുട്ടികളേയും ഗര്‍ഭിണികളാക്കിയത്

ചോദ്യം ചെയ്യലിൽ ഇവര്‍ തമ്മില്‍ യാതൊരു ബന്ധവും നടന്നില്ലെന്നും താന്‍ ഇതുവരെ ഇവരല്ല, മറ്റൊരു പെണ്‍കുട്ടിയുമായും ഇത്തരത്തില്‍ ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും 15 കാരൻ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാൽ സ്വിമ്മിംഗ് പൂളില്‍ നീന്തുന്നതിനിടെ പയ്യന് ബീജ സ്ഖലനം നടന്നുവത്രെ. . ഈ ബീജമാണ് പെൺകുട്ടികളുടെ ശരീരത്തിൽ പ്രവേശിച്ചത്. പെൺകുട്ടികൾക്കും ഇതേ മറുപടിയായിരുന്നു പറയാനുള്ളത്. ഇതിനു വിശദീകരണവുമായി ഡോക്ടര്‍മാരും രംഗത്തെത്തി

ഈ 15 കാരന്റെ ബീജം മറ്റു സാധാരണ ബീജങ്ങളേക്കാള്‍ 1000 മടങ്ങ് ശേഷിയുള്ളതാണെന്നായിരുന്നു മെഡിക്കല്‍ വിശദീകരണങ്ങള്‍. അവരുടെ കണ്ടെത്തലുകൾ ഇങ്ങനെ, സ്‌പെര്‍മാറ്റോഫോര്‍ട്ടിസ് എന്ന അവസ്ഥയുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്‌പേം കൗണ്ട് ഏറെ കൂടുതലും ഇതിലെ സ്‌പെര്‍മാറ്റോസോയിഡുകള്‍ ഏറെ ശക്തിയുള്ളതുമാകും. ഇവരുടെ ബീജം ഡോള്‍ഫിന്‍, സീലുകള്‍ തുടങ്ങിയ ജല ജീവികളോട് സാദൃശ്യമുള്ള, അതായത് വെള്ളത്തില്‍ പോലും നശിച്ചു പോകാതെ പ്രത്യുല്‍പാദന ക്ഷമതയുള്ള തരമാണെന്നും ഡോക്ടര്‍ പറയുന്നു. ഇതായിരിയ്ക്കാം ഈ സംഭവത്തിനു പുറകില്‍ എന്നാണ് മെഡിക്കല്‍ വിശദീകരണം.

ബര്‍ത്‌ഡെ പാർട്ടിക്കു വന്ന കൂട്ടുകാരികൾ ഗർഭിണികളായെങ്കിലും ബർത്ഡേ ഗേളിന് കുഴപ്പമൊന്നും പറ്റിയില്ല. സ്വിമ്മിംഗ് ഡ്രസ് ഇല്ലാത്തതു കാരണം താന്‍ പൂളില്‍ ഇറങ്ങാത്തതു കൊണ്ടു രക്ഷപ്പെട്ടുവെന്ന സന്തോഷത്തിലാണ് ഡാലിയ ജെന്നിംഗ്. എന്നാൽ കൂട്ടുകാരികൾക്ക് വന്ന അപകടത്തിൽ ദുഃഖമുണ്ടെന്നും പറയുന്നു

ഗര്‍ഭം ധരിച്ച പെണ്‍കുട്ടികളില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും തന്നെ വീട്ടുകാരുടെ സഹായത്തോടെ അബോര്‍ഷനു തയ്യാറായി. പല വെബ് സൈറ്റുകളും ഇതു പ്രസിദ്ധപ്പെടുത്തിയെങ്കിലും ഇതി എത്രമാത്രം സത്യമുണ്ടെന്ന് ആധികാരികമായി പറയാൻ കഴിയില്ല

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 minutes ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (16 minutes ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (41 minutes ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (3 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (3 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (4 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (5 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (6 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (6 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends