Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു

23 AUGUST 2026 12:24 PM ISTമലയാളി വാര്‍ത്ത
ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു. പഴയങ്ങാടി മാട്ടൂൽ മടക്കര സ്വദേശി മുഹമ്മദ് ജാസിർ (24) ആണ് ഖത്തറിൽ വെച്ച് മരണപ്പെട്ടത്. മാട്ടൂൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വട്ടക്കണ്ടി ജാസ്മിയുടെയും പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്. ക...

ദുബായില്‍ 20 മില്യണ്‍ ദിര്‍ഹം തന്നില്ലെങ്കില്‍ ബിസിനസ്സുകാരനേയും മകനേയും കൊല്ലുമെന്ന് ഭീഷണി; ഇന്ത്യന്‍ മധ്യവയസ്‌കനും യുവാവും അറസ്റ്റില്‍

15 July 2018

യു.എ.ഇയില്‍ ബിസിനസ്സുകാരനേയും മകനേയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഇന്ത്യക്കാരായ രണ്ട് പേരെ അറസ്റ്റുചെയ്തു. തന്റെ ഓഫീസിലേയ്ക്ക് 52 വയസുള്ള മധ്യവയസ്‌കനും, 29 യുവാവും മെയ് 18ന് ഉച്ചയ്ക്ക് എത്തുകയും തങ്ങള...

ഹൃദയാഘാതം മൂലം പ്രവാസി സ്ത്രീ മരിച്ചു; ഒമാനില്‍ ബ്യൂട്ടീപാര്‍ളര്‍ നടത്തി വരികയായിരുന്നു

15 July 2018

ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌ക്കറ്റില്‍ ചികിത്സയിലായിരുന്ന മലയാളി സ്ത്രീ മരിച്ചു. വാദി കബീറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരുകയായിരുന്ന തിരുവനന്തപുരം കണിയാപുരം പള്ളിപ്പുറം സ്വദേശി വിജയകുമാരിയമ്മ ആണ് മരിച...

ബഹ്‌റൈനിൽ പ്രവാസി മലയാളി നിര്യാതനായി

14 July 2018

ബഹ്‌റൈനിൽ പ്രവാസി മലയാളി നിര്യാതനായി. ആലപ്പുഴ ഹരിപ്പാട്​ കരുവറ്റ ചെറുതന വിനോദ്​ ഭവനില്‍ വിനോദ്​കുമാര്‍ (56) ആണ് മരിച്ചത്. അസ്​കറിലെ താമസസ്ഥലത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം ഗള്‍ഫ...

ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണപ്പെട്ടു

14 July 2018

ബഹ്‌റൈനിൽ പ്രവാസി മലയാളി മരണപ്പെട്ടു. കൊല്ലം പോരുവഴി കോട്ടയ്ക്കാട്ടു വീട്ടില്‍ കുമാരന്‍ ലാലി (53) ഹൃദയാഘാതം മൂലം മരിച്ചത്. ഇദ്ദേഹം ഹമാദ് ടൗണിൽ സ്വന്തമായി ഗാരേജ് നടത്തി വരികയായിരുന്നു. ഇദ്ദേഹത്തിന്റെ ത...

പ്രവാസി മലയാളിയുടെ ലോകപ്പ് പ്രവചനത്തില്‍ ഞെട്ടി ലോക ഫുട്‌ബോള്‍ ആരാധകര്‍

13 July 2018

പല ലോകകപ്പുകളിലും പല പ്രവചനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഈ ലോകകപ്പില്‍ മലയാളി യുവാവിന്റെ പ്രവചനത്തില്‍ അന്തം വിട്ട് സൈബര്‍ ലോകം.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസന്‍ ആണ് സെമി ഫൈനല്‍ ല...

അബുദാബിയിൽ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; എന്നാൽ നാട്ടിലെത്തിയത് മലയാളിയുടെ മൃതദേഹത്തിന് പകരം ചെന്നൈ സ്വദേശിയുടേത്

13 July 2018

അബുദാബിയില്‍ വച്ച് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. എന്നാൽ മലയാളി പ്രവാസിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹം ആയിരുന്നു. അമ്പലവയൽ തായ്​കൊല്ലി ഒതയോത്ത്​ ന...

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഉല്ലാസയാത്ര ദുരന്ത യാത്രയായി; അമേരിക്കയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

13 July 2018

അമേരിക്കയിൽ മലയാളി യുവാവ് കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചു. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം എരുത്തിക്കല്‍ തോമസ് മാര്‍ക്കോസിന്റെയും ആറാട്ടുപുഴ കൊല്ലം പറമ്പിൽ പരേതയായ സാറാ തോമസിന്റെയും മകനായ...

ഗള്‍ഫില്‍ പ്രവാസി യുവാവ് കുഴഞ്ഞിവീണുമരിച്ചു; കനിവ് കിനാനൂര്‍ കരിന്തളം പ്രവാസി സമിതിയുടെ രക്ഷാധികാരിയാണ് മരിച്ച ദിനേശന്‍

13 July 2018

അജ്മാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് സ്വദേശി ദിനേശന്‍ ആണ് മരിച്ചത്.നാല്‍പ്പത്തിയെട്ട് വയസായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം അജ്മാനില്‍ സ്വന്തമായി ബിസിനസ് നടത്തുകയാ...

ലോകത്തെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ, ജിദ്ദയ്ക്ക് പുതിയ നേതൃത്വം ; സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി മേഖലാടിസ്ഥാനത്തിൽ ലീഗൽ സെല്ലുകൾക്കു രൂപംകൊടുത്തുകൊണ്ട് പ്രവർത്തനം തുടങ്ങാൻ തീരുമാനം

12 July 2018

ലോകത്തിലെ നാല്പതോളം രാജ്യങ്ങളിൽ ശക്തമായ സംഘടനാ ശൃംഖലയുള്ള, ലോകത്തെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ് )ന്റെ ജിദ്ദ റീജിയന്റെ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനമൊഴി...

ഈ ഭര്‍ത്താവിനെ എങ്ങനെ വിശ്വസിക്കും? കാമുകിയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയുടെ കിടപ്പറ രംഗം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ്; പുറത്തറിഞ്ഞ ഭര്‍ത്താവിനെ കാത്തിരുന്നത്...

12 July 2018

കാമുകിയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയോട് കാട്ടിയത് കൊടും ക്രൂരത. ഭാര്യയുടെ നഗ്‌നചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. സംഭവത്തില്‍ ഒളിവില്‍ പോയ യുവാവിന്...

ഗള്‍ഫ് രാജ്യങ്ങളിലേ ജിഎന്‍പിസിയുടെ ലിക്കര്‍ പാര്‍ട്ടി; ജി.എന്‍.പി.സിക്കെതിരെയുള്ള അന്വേഷണം ഗള്‍ഫ് രാജ്യങ്ങളിലേക്കും

11 July 2018

മദ്യപാന കൂട്ടായ്മയായ ജി.എന്‍.പി.സിയ്‌ക്കെതിരായ അന്വേഷണം ഗള്‍ഫ് രാജ്യങ്ങളില്‍. ഗള്‍ഫിലെ ചില ഹോട്ടലുകളില്‍ ജി.എന്‍.പി.സിയുടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് അന്വേഷണം അവി...

മസ്‌കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടുപോയി പലര്‍ക്കും കാഴ്ച വച്ചുവെന്ന് കൊല്ലം സ്വദേശിയായ വീട്ടമ്മ; പീഠനത്തിനായി പ്രേരിപ്പിച്ചത് ബന്ധുവായ സഹോദരി

10 July 2018

കേരളത്തില്‍ നിന്നും സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് വിദേശ രാജ്യങ്ങളില്‍ എത്തിച്ച് അടിമപ്പണി ചെയ്യിപ്പിക്കുന്നതും ലൈംഗിക ലൈംഗീക വൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നതരത്തിലുള്ള വാര്‍ത്തകള്‍ ഏറി വരുകയാണ...

സൗദീയിലെ സ്വദേശവത്കരണത്തില്‍ ആശങ്കയോടെ പ്രവാസികള്‍; മൂന്നുമാസത്തിനിടെ തൊഴില്‍ നഷ്ടമായത് രണ്ടുലക്ഷത്തിലധികം പേര്‍ക്ക് 

10 July 2018

സൗദിയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായത് 2,34,000 പ്രവാസികള്‍ക്ക്. സൗദിയില്‍ സ്വദേശിവത്കരണത്തില്‍ ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ ജോലി നഷ്ടപ്പെട്ടവരുടെ കണക്കാണിത്.അതേ...

വീട്ടുജോലി വാഗ്‌ദാനം ചെയ്ത് ബന്ധുക്കൾ കൊല്ലം സ്വദേശിനിയെ മസ്‌കറ്റിലെത്തിച്ചു; ഒടുവിൽ നഗ്ന ചിത്രങ്ങൾ പകർത്തി പെൺകുട്ടിയെ ലൈംഗികവൃത്തിക്ക് വിധേയമാക്കി

10 July 2018

വീട്ടുജോലി വാഗ്ദാനം ചെയ്ത് മസ്‌കറ്റിലെത്തിച്ച മലയാളി യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തി ലൈംഗികവൃത്തിക്ക് വിധേയമാക്കിയതായി പരാതി. കൊല്ലം അഞ്ചാലുമൂട് സ്വദേശിനിയാണ് പരാതി നല്‍കിയത്. വീട്ടുജോലി വാഗ്ദാനം ചെയ...

പ്രവാസി സഹോദരങ്ങൾക്ക് ഖത്തറിൽ ദാരുണാന്ത്യം; ബന്ധുവീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച മൂത്ത സഹോദരന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകവെ അനിയന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു

10 July 2018

ഖത്തറിലെ ബന്ധുവിന്റെ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകവേ അനിയന്‍ കുഴഞ്ഞ് വീണു മരിച്ചു. ജ്യേഷ്ഠന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഒപ...

Malayali Vartha Recommends