Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

16 SEPTEMBER 2025 06:25 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ബസുകള്‍ കൂട്ടിയിടിച്ച് മംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാള്‍ സ്വദേശി അബ്ദുല്‍ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് പാതയില്‍ തൊഴിലാളികളുമായ വന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്. 29ഓളം യാത്രക്കാരാണ് രണ്ടു ബസുകളിലുമായി ഉണ്ടായിരുന്നത്. ...

ഉടന്‍ താല്‍ക്കാലിക ജീവനക്കാരെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി ദുബായി

21 September 2017

ജീവനക്കാര്‍ അവധിക്ക് പോകുമ്പോഴും ജോലിത്തിരക്ക് കൂടുതലുള്ളപ്പോഴും താല്‍ക്കാലികമായി ജീവനക്കാരെ ആവശ്യമുള്ളവര്‍ക്ക് ഒാണ്‍ലൈന്‍ വഴി ഉടന്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് ദുബായിലൽ തുടക്കമായി. പ്രമുഖ ടാലന്‍റ് മാ...

വിദേശ ജോലിക്കാരെ പൂർണമായും ഒഴിവാക്കാനുള്ള തന്ത്രവുമായി സൗദി അറേബ്യ

21 September 2017

സ്വകാര്യ മേഖലയില്‍ വിദേശികളുടെ നിയമനം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദേശികള്‍ക്കുള്ള ലെവി എല്ലാ തൊഴിലാളികള്‍ക്കും ബാധകമാക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. നിലവില്‍ തദ്ദേശീയരേക്കാള്‍ എണ്ണത്തില്...

22 വർഷം ഗൾഫിൽ നടുവൊടിഞ്ഞ് പണിചെയ്തു ഒടുവിൽ തിരിച്ച് വന്നപ്പോൾ ജീവിതം പിടിച്ച് നിർത്താൻ മറ്റൊരു വഴിയുമില്ലാതെ ഒരു വൃദ്ധൻ

21 September 2017

നാട്ടിൽ നിന്നും വിദേശത്തേക്ക് പോകുമ്പോൾ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് എല്ലാവരും പറക്കുന്നത്. തന്റെ പ്രിയപ്പെട്ടവരേ പിരിഞ്ഞ വിദൂരങ്ങളിലേക്ക് പോകുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥനയെ ഉണ്ടാകു, ഇനിയെങ്കിലു...

കുടുംബസമേതം യാത്രചെയ്യുന്നവർക്ക് ഇത് സുവർണകാലം ; പുതിയ പ്ലാനുമായി യുഎഇ വിമാനക്കമ്പനി

21 September 2017

പുതിയ പ്ലാനുമായി ഇത്തിഹാദ് വിമാനക്കമ്പനി. എയർവേയ്സിലൂടെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ചാർജ് ഘട്ടം ഘട്ടമായി അടച്ചു തീർക്കുന്നതാണ് പുതിയ പദ്ധതി. എന്നാൽ വിമാനക്കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും നേരിട്ട് ബ...

ദുബായില്‍ നിന്ന് തട്ടിപ്പ് നടത്തി കുടുംബസമേതം നാട്ടിലേക്ക് മുങ്ങിയ മലയാളി പോലീസ് കസ്റ്റഡിയിൽ

21 September 2017

ദുബായില്‍ നിന്ന് തട്ടിപ്പ് നടത്തി കുടുംബസമേതം നാട്ടിലേക്ക് മുങ്ങിയ മലയാളി പോലീസ് കസ്റ്റഡിയിൽ. മലയാളികളില്‍നിന്നും അറബികളില്‍നിന്നുമായി 50 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയതിനു ശേഷമാണ് കുടുംബസമേതം നാട്ട...

സ്വർണ്ണത്തിലും വ്യാജൻ ; അബുദാബിയിലെ 26 ജ്വല്ലറികളിൽ നിന്ന് പിടികൂടിയത് നിലവാരമില്ലാത്ത 27 കിലോ സ്വർണം

20 September 2017

സ്വർണം പലർക്കും ഹരമാണ്. സ്ത്രീകൾക്കാണ് പൊതുവെ സ്വർണത്തോട് കൂടുതൽ ഹരമെന്ന് പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ പുരുഷന്മാരും ഒട്ടും പിന്നിലല്ല. ജ്വാവലറികളിൽ നിന്നും സ്വർണം വാങ്ങുമ്പോൾ പലപ്പോഴും അതിന്റെ ഗുണ നില...

എച്ച്‌ 1 ബി വിസ നടപടി ക്രമങ്ങള്‍ അമേരിക്ക പുനരാരംഭിച്ചു ; ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ആശ്വാസം

20 September 2017

അഞ്ച് മാസങ്ങള്‍ക്കു മുമ്പ് എച്ച്‌ 1 ബി വിസ ലഭിക്കുന്നതില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുമാറ്റി. വിസാ നടപടികള്‍ വേഗത്തിലാക്കൽ അമേരിക്ക പുനരാരംഭിച്ചു. പുതിയ നിര്‍ദ്ദേശ പ്രകാരം വിസ അപ...

ഓഫീസുകളുടെ പടി കയറിയിറങ്ങലിനു വിട ; ഒമാനില്‍ തൊഴില്‍ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കുന്നു

20 September 2017

തൊഴിൽ വിസയുടെ ആവശ്യങ്ങൾക്കായി ഓഫീസുകളുടെ പടികൾ കയറിയിറങ്ങുക എന്നത് വളരെ വിരസതയുണ്ടാക്കുന്ന ഒരവസ്ഥയാണ് . ഓരോ ആവശ്യത്തിനും ഓരോ തവണ ഓഫീസ് വരാന്ത കയറിയിറങ്ങേണ്ടി വരും. എന്നാൽ ഇനി മുതൽ ഒമാനിൽ തൊഴിൽ വിസയു...

അറ്റ് ലസ് രാമചന്ദ്രന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തടസമായി നിൽക്കുന്ന ആ മൂന്ന് ബാങ്കുകളുടെ ലക്ഷ്യമെന്താകും...

20 September 2017

കടക്കെണിയില്‍ പെട്ട് ദുബായ് ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രമുഖ ജ്വല്ലറി ഉടമ അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍വാസം നീണ്ടുപോകുന്നു. 22 ബാങ്കുകളുമായാണ് രാമചന്ദ്രന് ബാധ്യതയുണ്ടായിരുന്നത്. എന്നാൽ ഈ ബാധ്യതയുള്ള ...

മലയാളികൾക്ക് ഇനി പ്രിയപെട്ടവരെ കണ്ട് സംസാരിക്കാം ; സൗദിയില്‍ നിന്നുംവാട്സ്‌ആപ്പിനും സ്കൈപ്പിനും ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

20 September 2017

സൗദി അറേബ്യയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്നു മുതൽ അവസാനിക്കുന്നു. വിലക്ക് നീങ്ങുന്നതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. അതോടുകൂടി...

ഭാര്യമാരെ പീഡിപ്പിക്കുന്ന പ്രവാസി ഭർത്താക്കന്മാർക്ക് എട്ടിന്റെ പണി വരുന്നു

19 September 2017

ഗാർഹിക പീഡനം വളരെ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് നമ്മുടേത്. പൊതുവെ സ്ത്രീകളാണ് ഇതിന്റെ പ്രധാന ഇര. നിയമം പലപ്പോഴും സ്ത്രീകൾക്ക് അനുകൂലമായി തന്നെയാണ് വരാറുള്ളത്. എന്നാൽ ഇപ്പോളിതാ പീഡനവും ഉപ...

ഇടനിലക്കാരനായി നിന്ന മലയാളി ഏജൻറ്​ വന്‍ തുകയുമായി മുങ്ങി ദുരിതമനുഭവിച്ച് കുറെ ഉദ്യോഗാർത്ഥികൾ

19 September 2017

ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും അവിടെയെല്ലാം മലയാളികളെ കാണാം. മലയാളികൾ എന്നതിൽ ഏതു രാജ്യത്തിൽ പോയാലും അഭിമാനിക്കുന്നവരാണ് നമ്മൾ. കാരണം മലയാളിയോട് അവർക്കുള്ള ബഹുമാനവും സ്നേഹവും തന്നെയാണ് അതിനു കാരണം. എ...

ജോലിതേടി വീട്ടുകാരെയും സ്വന്തക്കാരെയും വിട്ട് വിദേശത്തേക്ക് എത്തിയ ബിനീഷിനു അഭിമുഖീകരിക്കേണ്ടിവന്നത് ചതിക്കുഴികൾ; ഒടുവിൽ രക്ഷപ്പെട്ട് നാട്ടിലേക്ക്

19 September 2017

വളരെ പ്രതീക്ഷകളോടെ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കന്യാകുമാരി സ്വദേശിയായ ബിനീഷ് ജോലിതേടി അല്‍ ഹസ്സയില്‍ എത്തിയത്. ഏറെ പ്രതീക്ഷയോടെ നാട്ടിൽ നിന്ന് വണ്ടി കയറിയ ബിനീഷിന് ഒരു ജ്യൂസ് കടയില്‍ ജോലിലഭിച്ചു. ...

അടുത്ത മാസം മുതല്‍ കുവൈറ്റില്‍ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരും

19 September 2017

ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ വിദേശികളുടെ ചികിത്സാച്ചെലവില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തുമെന്ന് കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചികിത്സാച്ചെലവിന്റെ കാര്യത്തിൽ കുറഞ്...

ശമ്പള കുടിശിക ചോദിച്ചപ്പോള്‍ ഹുറൂബാക്കി ഇനി എന്ത് ചെയ്യണമറിയാതെ മണലാരണ്യത്തിൽ മലയാളി

19 September 2017

മെച്ചപ്പെട്ട ജീവിതവും ശമ്പളവും സ്വപ്നം കണ്ടാണ് പലരും വിദേശത്തേക്ക് എത്തുന്നത്. വീട്ടിലെ കഷ്ടപ്പാടിൽ നിന്ന് കരകയറാനുള്ള ഒരു കച്ചിത്തുരുമ്പായാണ് പ്രവാസ ജീവിതത്തെ നോക്കികാണുന്നതും. എന്നാൽ മണലാരണ്യത്തിൽ ന...

Malayali Vartha Recommends