രണ്ടു മാസം മുൻപ് നാട്ടിൽ നിന്ന് മടങ്ങുമ്പോഴും ഒത്തിരി പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ഷഫീര്‍ ദുബായിലേക്ക് മടങ്ങിയത്...ദുബായില്‍ പ്രശസ്ത ജുവല്ലറി ജീവനക്കാരനായ മലയാളി യുവാവ് ഗള്‍ഫില്‍ മരിച്ചു
രണ്ടു മാസം മുൻപാണ് കൊല്ലം കിളികൊല്ലൂര്‍ സ്വദേശി മൂന്നാംകുറ്റിയില്‍ മൂപ്പന്റഴികത്ത് ഷഫീര്‍ സലാം ദുബായിലേക്ക് മടങ്ങിയത്. അവിടെ പ്രശസ്ത ജുവല്ലറി ജീവനക്കാരനായിരുന്നു. യുവാവിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിയ്ക്കും. ഖബറടക്കം ബുധന്‍ ( 5.09.18) രാവിലെ 9 ന് സിയാറത്തുംമൂട് ജുമാ മസ്ജിദില്‍.
https://www.facebook.com/Malayalivartha