Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ദുബായില്‍ കാണാതായ മലയാളിയെ കണ്ടെത്തി, യുവാവ് വിഷാദരോഗത്തിന് അടിമപ്പെട്ടു, ദുബായില്‍ എത്തിയെങ്കിലും ജോലി കിട്ടിയില്ല, യുവാവിനെ രക്ഷിച്ചത് വാട്‌സ് ആപ്പ്, ഉമര്‍ ഖാലിദ് പറയുന്നതിങ്ങനെ

08 JANUARY 2018 07:39 AM IST
മലയാളി വാര്‍ത്ത

ദുബായില്‍ കാണാതായ മലയാളിയെ സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ ബന്ധുക്കളിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ് മലയാളിയായ ഉമര്‍ അല്‍ ഫറൂഖ്. ദുബായില്‍ ജോലിക്കെത്തിയ കാസര്‍ഗോട്കാരനായ യുവാവ് വിഷാദത്തിനടിപ്പെട്ട് തകര്‍ന്ന അവസ്ഥയിലായിരുന്നു. വാട്‌സ് ആപ്പിലൂടെ യുവാവിന്റെ ഫോട്ടോ കൈമാറിയാണ് ആളെ തിരിച്ചത്.

ഉമര്‍ ഖാലിദ് പറയുന്നതിങ്ങനെ;

ആകെ മുഷിഞ്ഞ വസ്ത്രം ധരിച്ച് യുവാവ് അല്‍ ബര്‍ഷയിലെ ഒരു പാര്‍ക്കില്‍ തളര്‍ന്നു ഉറങ്ങുകയായിരുന്നു. പാര്‍ക്കിലെ സുരക്ഷ ജീവനക്കാരനാണ് യുവാവിനെ ഫറൂഖിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

യുവാവ് ആദ്യം സംസാരിക്കാന്‍ മടിച്ചെങ്കിലും പിന്നീട് തനിക്ക് ആരുമില്ലെന്ന് പറഞ്ഞു. ഭക്ഷണം വേണോയെന്ന് ചോദിച്ചപ്പോള്‍ യുവാവ് മറുപടി പറഞ്ഞില്ല. ഭക്ഷണം നല്‍കിയപ്പോള്‍ കഴിച്ചു. ഫറൂഖ് യുവാവിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖം മറച്ചു പിടിച്ചു. പിന്നെ ഒരു വിധം ഒരു വീഡിയോ എടുത്ത് ഫറൂഖ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു.

വീഡിയോ വൈറലായതോടെ യുവാവിന്റെ സുഹൃത്തുക്കളിലൊരാള്‍ വിളിച്ചു. യുവാവ് കാസര്‍ഗോഡ്കാരനും ദുബായില്‍ ജോലിക്കെത്തിയതുമാണെന്ന് സുഹൃത്ത് പറഞ്ഞു. ആറു മാസം മുന്‍പ് യുവാവിന്റെ അച്ഛന്‍ മരിച്ചു പോയി. അച്ഛനുമായി അടുത്ത ബന്ധമുണ്ടായിരുന്ന യുവാവിന് ഇത് മനോവിഷമമുണ്ടാക്കിയിരുന്നു. അച്ഛന്റെ സംസ്‌കാരചടങ്ങിനെത്തിയപ്പോള്‍ യുവാവ് വിഷാദത്തിലായിരുന്നെന്നും സുഹൃത്ത് പറഞ്ഞു. വാട്‌സ് ആപ്പിലെ വീഡിയോ കണ്ടാണ് യുവാവിന്റെ സുഹൃത്ത് ആളെ തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ക്ക് യുവാവിനെ തിരിച്ച് തന്നതിന് സുഹൃത്ത് നന്ദി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (58 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends