PRAVASI NEWS
സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
നയാഗ്ര വെള്ളച്ചാട്ടം സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ്ണമണിയും ; പിന്നണിയിൽ മലയാളി സിബു നായരും
12 August 2017
കൊല്ലം: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണമണിയും. ബഫലോ സര്‍വകലാശാലയിലെ അഡ്മിസ്ട്രേറ്ററായ കൊല്ലം സ്വദേശി സിബു നായര്‍ ആണ് നയാഗ്രയെ ത്രിവര്‍ണമണിയിക്കുന്നത്. പടി...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൗദിയിലെ ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യവുമായി മോണിട്ടറി അതോറിറ്റി
12 August 2017
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൗദിയിലെ ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അറിയിച്ചു. സൗദിയില്‍ ജിദ്ദ...
വാനനിരീക്ഷകര്ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ന് ഒമാന് ആകാശത്ത് ഉല്ക്കാവര്ഷം
12 August 2017
മസ്കത്ത്: വാനനിരീക്ഷകര്ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ന് ഒമാന് ആകാശത്ത് ഉല്ക്കാവര്ഷം ദൃശ്യമാകും. രാത്രി ഒമ്ബതുമുതല് ഞായറാഴ്ച പുലര്ച്ചെ ഒരു മ...
സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയും ; സൗദിയില്‍ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം പെരുകുന്നു ; തൊഴില്‍ രഹിതരില്‍ 93 ശതമാനം സ്വദേശികളും ഏഴ് ശതമാനം വിദേശികളും
11 August 2017
റിയാദ്: സൗദിയില്‍ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം പെരുകുന്നതായി സാമ്പത്തിക മാധ്യമങ്ങള്‍ നടത്തിയ പഠന റിപ്പോർട്ട്. രാജ്യത്ത് നിലവില്‍ 53,000ലധികം വിദേശികള്‍ ജോലി തേടി അലയുന്നുണ്ടെന്നാണ് കണക്ക്. കഴ...
കുളിക്കുന്നതിനിടയിൽ ഹൃദയാഘാതം മലയാളി ദോഹയിൽ എഞ്ചിനീയര്‍ അന്തരിച്ചു
11 August 2017
ദോഹ: ഫ്ലാറ്റിലെ സ്വിമ്മിങ്പൂളില് കുളിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. പന്തീരങ്കാവ് സ്വദേശി അഹമ്മദ് ശഫീഖ്(34) ആണ് മരിച്ചത്. ദോഹ ഹമദ് ആശുപത്രിയിലെ നെറ്റ്വര്ക്ക് എഞ്ചിനീയറ...
നഗരത്തില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി ഷാര്‍ജ മുനിസിപ്പാലിറ്റി
11 August 2017
ഷാര്‍ജ: നഗരത്തില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി ഷാര്‍ജ മുനിസിപ്പാലിറ്റി. പരിശോധന ശക്തമാക്കാനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴ ചുമത്താനും അധികൃതര്‍ ...
സ്വന്തം നാടിന്റെ അഭിമാന സംരക്ഷണത്തിനായുള്ള പോരാട്ടത്തില് പ്രചോദനമാവാന് തന്റെ ശ്രമങ്ങളും കാരണമായതിന്റെ സന്തോഷത്തിൽ നബീല്
11 August 2017
ദോഹ: പിറന്ന നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഖത്തറില് പ്രവാസിയായ കൊണ്ടോട്ടി പുളിക്കല് സ്വദേശി കെ.സി. നബീല്. സംസ്ഥാനത്തെ ക്രമസമാധ...
പ്രവാസികൾ വൃക്കരോഗങ്ങളെ കരുതിയിരിക്കുക ; മുതിർന്ന പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധക്കുള്ള സാധ്യത കൂടുതൽ
11 August 2017
മസ്കത്ത്: പ്രവാസികൾ വൃക്കരോഗങ്ങളെ കരുതിയിരിക്കണമെന്ന് അപ്പോളോ ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ.എ.എൻ നാഗരാജ്. വൃക്കയിലെ കല്ലുകൾ പ്രവാസികളിൽ പ്രത...
ശുദ്ധസംഗീതവുമായി 72 രാഗങ്ങളും ആഗോള സംഗീതവും കൂട്ടിച്ചേര്‍ത്തു ഒരു വയലിന്‍ ഫ്യൂഷന്‍ ; ലോക റെക്കോര്‍ഡ് ലക്‌ഷ്യത്തിന്റെ പടിവാതില്‍ക്കൽ മലയാളി ; ആഗോള യാത്രയുടെ തുടക്കം ദുബായില്‍ നിന്ന്
11 August 2017
ശുദ്ധസംഗീതവുമായി 72 രാഗങ്ങളും ആഗോള സംഗീതവും കൂട്ടിച്ചേര്‍ത്തു ഒരു വയലിന്‍ ഫ്യൂഷന്‍ തീര്‍ത്തു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് തൃശൂര്‍ അഷ്ടമിച്ചിറ സ്വദേശിയായ ...
പതിനാറു വർഷം മുൻപ് കൈവിട്ടുപോയ ഉമ്മയേയും സഹോദരങ്ങളെയും തേടിപ്പിടിച്ച് സുഡാനിൽ നിന്നെത്തിയ ഹനിക്ക് ജോലിയായി ; ഇനി ഉമ്മയെ കാണണം
11 August 2017
ദുബൈ: പതിനാറു വർഷം മുൻപ് കൈവിട്ടുപോയ ഉമ്മയേയും സഹോദരങ്ങളെയും തേടിപ്പിടിച്ച് സുഡാനിൽ നിന്നെത്തിയ ഹനിക്ക് യു.എ.ഇയിൽ ജോലി ലഭിച്ചു. ഷാർജ വിമാനത്താവളത്തിനടുത്ത ഒരു പ്രമുഖ ടൈപ്പിങ് സ്ഥാപനത്തിലാണ് ജ...
സൗദിയില്‍ വാഹനങ്ങള്‍ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനും ഇനിമുതൽ കുറച്ച് കഷ്ടപ്പെടും ; വാഹനങ്ങള്‍ വാങ്ങുന്നതിന് അബ്ഷീറില്‍ രജിസ്റ്റര്‍ ചെയ്യണം
11 August 2017
സൗദി അറേബ്യ: സൗദിയില്‍ വാഹനം വാങ്ങുന്നതിന് പുതിയ നിയമം. വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനും അബ്ഷീറില്‍ ര...
നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിൽ വിധി കവർന്നെടുത്തത് സലാഹുദ്ദീൻറെ ജീവനെ ; വിശ്വസിക്കാനാവാതെ ജുബൈലിലെ മലയാളികള്‍
11 August 2017
ദമാം: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമാമിനു സമീപം ജുബൈലില്‍ ഉണ്ടായ വാഹനാപടകത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. ജുബൈലിലെ പ്രമുഖ വ്യാപാരിയായ കണ്ണൂര്‍ വള്ളിത്തോട് സലാഹുദ്ദീന്‍.പി കെ ആണ് മരിച്ചത്. ദമാമില്...
വിദേശ രാജ്യങ്ങളിലെ ജയിലുകള്‍ക്കുള്ളിലുള്ള ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുവരാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; 30 രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഒപ്പുവെച്ചു
11 August 2017
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ വിവിധ ജയിലുകളിലായി കഴിയുന്നത് 7620 ഇന്ത്യക്കാരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കഴിയുന്നത് സൗദി അറേബ്യയിലെ ജയിലുകളിലാണ്. ജയിലില്‍ അകപ്പെട്ടവരെ തിരിച്ച് കൊണ്ട് ...
ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍ നിന്നും മദീനയിലേക്കുള്ള ഹജ്ജ് സര്‍വീസുകള്‍ അവസാനിച്ചു. ഇനി മുതല്‍ ജിദ്ദയിലായിരിക്കും ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ വിമാനമിറങ്ങുക
10 August 2017
മദീന : ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍ നിന്നും മദീനയിലേക്കുള്ള ഹജ്ജ് സര്‍വീസുകള്‍ അവസാനിച്ചു. ഇനി മുതല്‍ ജിദ്ദയിലായിരിക്കും ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ വിമാനമിറങ്ങുക. ഇന്നലെ ജിദ്ദയില്‍ എത...
തൊഴില്‍ പീഡനത്തിനിരയായ യുവതിയെ ഇന്ത്യന്‍ എംബസി കൈവിട്ടു , രക്ഷകനായത് അബൂദാബി പോലിസ്
10 August 2017
അബൂദാബി: അബൂദബിയില്‍ വീട്ടുജോലിക്കാരിയായെത്തിയ യുവതി തൊഴില്‍ പീഡനത്തെക്കുറിച്ചുള്ള പരാതിയുമായി ഇന്ത്യന്‍ എംബസിയിലെത്തിയെങ്കിലും അധികൃതര്‍ വേണ്ട നടപടികളെടുത്തില്ലെന്ന് ആരോപണം. അവസാനം അബൂദബി പോലിസാണ് യു...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്ഷത്തില് നടുങ്ങി ഗാസ. നൂറിലേറെപേര് കൊല്ലപ്പെട്ടു..
