PRAVASI NEWS
പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..
പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ ഇന്ത്യക്കാര്‍
11 May 2017
പൊതുമാപ്പു പ്രഖ്യാപിച്ചിട്ടും ഇന്ത്യയിലേക്കു മടങ്ങാന്‍ കഴിയാതെ നൂറിലധികം നിയമ ലംഘകര്‍ സൗദി അറേബ്യയില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. തൊഴിലുടമ നിസാര കാരണങ്ങള്‍ ചുമത്തി കേസില്‍ പ്രതിചേര്ക്കപ്പെട്ടവ...
മലയാളി ഡോക്ടര്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു.
06 May 2017
മാവേലിക്കര സ്വദേശിയും അമേരിക്കയില്‍ സ്ഥിര താമസക്കാരനുമായ യുവ ഡോക്ടറെ അമേരിക്കയിലെ മിഷിഗണില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരണം പോലീസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്‍ പ്ര...
എസ്എസ്എല്‍സി പരീക്ഷ; ഗള്‍ഫിലെ സ്കൂളുകള്‍ക്ക് വന്‍ വിജയം
06 May 2017
എസ്എസ്എല്‍സി പരീക്ഷയില്‍ ഗള്‍ഫിലെ സ്കൂളുകള്‍ക്ക് നൂറുമേനിവിജയം. സംസ്ഥാന ശരാശരിയെക്കാള്‍ മികച്ച പ്രകടനം ഗള്‍ഫിലെ സ്കൂളുകള്‍ കാഴ്ചവച്ചപ്പോള്‍ വിജയ ശതമാനം 98.64 ആയി ഉയര്‍ന്നു. യുഎഇയിലെ ഒന്‍പത് സ്കൂളുക...
ഷാർജയ്ക്ക് പുതിയ ഗിന്നസ് റെക്കോർഡ്
05 May 2017
ഷാര്‍ജ മുവൈലയിലെ ഒരു മാളിന്റെ നിര്‍മാണത്തിനായി 62 മണിക്കൂര്‍ നിര്‍ത്താതെ 20,246 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് നല്കിയതിന്നാന് റെക്കാർഡ് ഷാര്‍ജ മുവൈലയിലെ ഒരു മാളിന്റെ നിര്‍മാണത്തിനായി 62 മണിക്കൂര്‍ നി...
പാക് എയര്‍ലൈന്‍സ് മുംബൈയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തുന്നു
05 May 2017
പാകിസ്താന് ഇന്റര്‍നാഷണണല്‍ എയര്‍ലൈന്‍സ് (പിഐഎ) കറാച്ചി-മുംബൈ പ്രതിവാര സര്‍വീസ് അവസാനിപ്പിക്കുന്നു. മെയ് 11 മുതല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.സര്‍വീസ് നിര്‍ത്തുന്ന...
കനേഡിയന്‍ എണ്ണ നഗരമായ ഫോര്‍ട് മക്മറെയെ കാട്ടുതീ വിഴുങ്ങുന്നു
03 May 2017
കനേഡിയന്‍ എണ്ണ നഗരമായ ഫോര്‍ട് മക്മറെയെ കാട്ടുതീ വിഴുങ്ങുന്നു ലോകത്തെ ഏറ്റവും വലിയ മൂന്നാമത് എണ്ണ ശേഖരമുള്ള കൊച്ചുനഗരമായ ഫോര്‍ട് മക്മറെയെ കാട്ടുതീ വിഴുങ്ങുന്നതിനാൽ കാനഡയുടെ സമ്പദ് വ്യവസ്ഥ തന്നെ അപക...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം സൗദി സന്ദര്‍ശിക്കും.
01 May 2017
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം സൗദി സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം റിയാദിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് സൗദി അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. അ...
യുഎസില്‍ ഇന്ത്യക്കാരന്റെ വീട്ടിലേക്ക് ചീമുട്ടകളും നായ്ക്കളുടെ വിസര്‍ജ്യവും എറിഞ്ഞ് ആക്രമണം
01 May 2017
യുഎസിലെ കന്‍സാസില്‍ ഇന്ത്യക്കാരനായ എന്‍ജിനിയര്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ യുഎസിലെ വംശീയ അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു .കഴിഞ്ഞദിവസം കന്സാസില...
പൊതുമാപ്പിനുശേഷം രാജ്യത്ത് തുടരുന്നവര്‍ക്ക് 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയും ചുമത്തുമെന്ന് സൗദി
01 May 2017
പൊതുമാപ്പിനുശേഷവും സൗദിയിൽ തുടരുന്നവർക്ക് 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയുംപൊതുമാപ്പിന് ശേഷം രാജ്യത്ത് തുടരുന്നവരെ നിയമ ലംഘകരായി കണക്കാക്കി 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയും നൽകുമെന്ന് അധികൃതര്‍ മ...
യുക്മ നഴ്സസ് കണ്വെന്ഷന് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു
30 April 2017
ലണ്ടന്‍: ആരോഗ്യരംഗത്ത് സംഭവിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ ജന്മനാടിന് പ്രയോജനകരമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് കൂടി യു.കെയിലെ മലയാളി നഴ്സിംഗ് സമൂഹം തയ്യാറാവണമെന്ന് ജോസ്.കെ മാണി എം.പി അഭ്യര്‍ത്...
കുവൈറ്റ് കമ്പനി ലൈസൻസ് ഓൺലൈൻ വഴി പുതുക്കാം
29 April 2017
വ്യാപാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കമ്പനി ലൈസൻസ് പുതുക്കുന്നതിനു ഓൺലൈൻ സംവിധാനം ഏർപ്പെടുത്താനുള്ള പദ്ധതി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കി. വിവിധ തലങ്ങളില...
യുഎഇ വിപണിയിലെ പഴങ്ങളും പച്ചക്കറികളും സുരക്ഷിതം
29 April 2017
കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയ അധികൃതർ യുഎഇ വിപണികളിലുള്ള പഴങ്ങളും പച്ചക്കറികളും സുരക്ഷിതമാണെന്നും ഉപഭോക്താവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഒരു ഉൽപന്നവും വിപണിയിലില്ലെന്നും ഉറപ്പുനൽകി...
അവധിക്കാലം അടിച്ച് പൊളിക്കാന്‍ അര്‍ച്ചനയും മക്കളും റാസല്‍ഖൈമയിലേക്ക് പറന്നു; പുറകേ എല്ലാം തകര്‍ത്ത് ആ ദുരന്തവും
29 April 2017
അവധിക്കാലം അടിച്ച് പൊളിക്കാന്‍ അര്‍ച്ചനയും മക്കളും റാസല്‍ഖൈമയിലേക്ക് പറന്നപ്പോള്‍ ഇത്രയും വലിയൊരു അപകടം പതിയിരിക്കുന്നെന്ന് അവരാരും കരുതിയില്ല. കഴിഞ്ഞ മാര്‍ച്ച് 26 ന് ഒരു മാസത്തെ സന്ദര്‍ശക വിസയിലായിരു...
ഇന്ത്യന്‍ ഒറ്റരൂപ നോട്ടിന് നൂറുവയസ്സ് തികയുന്നു
28 April 2017
1917-ലാണ് ആദ്യമായി ഒറ്റരൂപ നോട്ട് ഇറക്കുന്നത്. അന്ന് നാണയങ്ങള്‍ വ്യാപകമായിരുന്ന കാലമായിരുന്നു. ശതാബ്ദി പൂര്‍ത്തിയാക്കുന്ന ഒറ്റരൂപ നോട്ടുകളുടെ പ്രദര്‍ശനത്തിന് വെള്ളിയാഴ്ച ദേര മക്തൂം സ്ട്രീറ്റിലെ നുമിസ്...
സിറോ മലബാര്‍ സൊസൈറ്റിയുടെ മേയ് ദിനാഘോഷം ഒന്നിന്
28 April 2017
സിറോ മലബാര്‍ സൊസൈറ്റിയുടെ മേയ് ദിനാഘോഷം ഒന്നിന് ബുദ്ധയായിലുള്ള അല്കോമെഡ്ക്യാംപില് നടക്കുമെന്ന് സിംസ് പ്രസിഡന്റ് ബെന്നി വര്‍ഗീസും സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസും അറിയിച്ചു. രാവിലെ ഒമ്പതുമണിക്ക് കിംസ് ...


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
