Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!

23 APRIL 2024 06:36 PM ISTമലയാളി വാര്‍ത്ത
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിനുള്ള 'ദിയ പണം' ശേഖരിക്കാനായതിന്റെ സന്തോഷത്തിലാണ് കേരളവും മലയാളികളായ പ്രവാസികളും . എന്നാൽ വീണ്ടും അത്തരമൊരു സന്ദര്ഭത്തിലേക്ക് നമ്മൾ വീണ്ടും എത്തിച്ചേർന്നിരിക്കയാണ് . നിമിഷപ്രിയയെന്ന പേര് രാജ്യം കേള്‍ക്കാന്‍ തുടങ്ങ...

സ്മാര്‍ട്ട് ആപ്പ് ഉപയേഗിച്ച് എമിഗ്രേഷന്‍ നടപടി പുര്‍ത്തിയാക്കിയത് 55 ശതമാനം പേര്‍

25 April 2015

\'സ്മാര്‍ട്ട് ആപ്‌ളിക്കേഷന്‍\'ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടി പുര്‍ത്തീകരിച്ചത് 55 ശതമാനം യാത്രക്കാര്‍. എയര്‍പോര്‍ട്ടിലുള്ള പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ച ഇലക്രേ്ടാണിക് ഗേറ്റുകളിലൂടെ സ്മാര്‍ട്ട...

വിദേശ തൊഴിലാളികളെ തരംതിരിക്കാനുള്ള നിര്‍ദേശം സൗദി പിന്‍വലിച്ചു

22 April 2015

വിദേശ തൊഴിലാളികള്‍ രാജ്യത്ത് താമസിച്ച കാലയളവും വേതനവും അടിസ്ഥാനപ്പെടുത്തി നിതാഖാത് പോയിന്റ് കണക്കാക്കുന്ന നിര്‍ദേശം പിന്‍വലിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജോലിക്കാര്‍ സൗദിയില്‍ തങ്ങുന്നതിന...

യുഎഇ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഇനി മലയാളവും

21 April 2015

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള യുഎഇയിലെ എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി വെബ്‌സൈറ്റില്‍ മലയാളവും ഇടംപിടിക്കും. ഇംഗ്ലിഷ്, അറബിക് ഭാഷകളാണു നിലവില്‍ വെബ്‌സൈറ്റിലുള്ളത്.  സന്ദര്‍ശകരുടെ പ്രാതിനിധ്യം...

കളി കാണാനെത്തുന്നവര്‍ക്ക് കപ്പലില്‍ താമസിക്കാം

21 April 2015

ഫുട്‌ബോള്‍ ലോകകപ്പിന് എത്തുന്നവര്‍ക്ക് കപ്പലില്‍ താമസിക്കാം. 2022 ല്‍ ഖത്തര്‍ ആതിഥ്യമരുളാനിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് എത്തുന്നവര്‍ക്കാണ് കപ്പലില്‍ താമസിക്കാനുള്ള അവസരം ഒരുക്കുന്നത്. 12,000 അതി...

സൗദിയിലേക്ക് ഇനി തൊഴില്‍ വൈദഗ്ധ്യമുള്ള വിദേശികള്‍ മാത്രം

20 April 2015

സൗദിയിലേയ്ക്ക് ഇനി തൊഴില്‍ വൈദഗ്ധ്യമുള്ള വിദേശികളെ മാത്രം റിക്രൂട്ട് ചെയ്ത്, അവരെ സ്വകാര്യമേഖലയിലേയ്ക്ക് കൈമാറ്റം ചെയ്യുന്ന രീതി ഉടന്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ സൗദിയില്‍ ജോലി നോക്കുന്ന തൊഴില്‍ പ...

തൊഴില്‍ തട്ടിപ്പിനെതിരെ കടുത്ത നടപടിയുമായി ഖത്തര്‍

18 April 2015

ദോഹ നിയമവിരുദ്ധമായ തൊഴില്‍വിസാ വില്‍പ്പന കേന്ദങ്ങള്‍ക്കെതിരെ ഖത്തര്‍ നടപടി ശക്തമാക്കി. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി നടത്തിയ പരിശോധനയില്‍ വിദേശ തൊഴിലാളികളില്‍ നിന്നും വന്‍ തുക ഈടാക്കി വിസക്കച്ചവടം നടത...

പ്രവാസികളും വിഷു ആഘോഷിച്ചു

16 April 2015

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളും വിഷു ആഘോഷിച്ചു. സമ്പല്‍ സമൃദ്ധവും ഐശ്വര്യ പൂര്‍ണ്ണവുമായ പുതുവത്സര പ്രതീക്ഷയോടെയാണ് പ്രവാസികള്‍ വിഷു ആഘോഷിച്ചത്. ദുബായിലെയും റിയാദിലെയും മലയാളികള്‍ സമുചിതമായാണ് വിഷു ആഘോഷ...

മക്ക - മദീന അതിവേഗ റയില്‍പ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍

14 April 2015

പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമെയ്ന്‍ അതിവേഗ റയില്‍പ്പാതയുടെ നിര്‍മാണം അവസാനഘട്ടത്തില്‍. സൗദിയിലെ ഏറ്റവും വലിയ റ യില്‍ പദ്ധതിയായ ഹറമെയ്ന്‍ അതിവേഗപാതയിലെ പരിശീലന ഓട്ടം ഉടന്‍ നടത...

ഒഴിവായത് വന്‍ ദുരന്തം... ലാന്‍ഡിംഗിനിടെ ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ചിറകുകള്‍ ഒടിഞ്ഞ് എന്‍ജിന്‍ റണ്‍വേയില്‍ പതിച്ചു

14 April 2015

വിമാനയാത്ര ഇപ്പോള്‍ ഒരു പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. യന്ത്രത്തകരാറുകള്‍, ലാന്‍ഡിങ് പ്രശ്‌നങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ വിമാനയാത്രയെ ഒട്ടും സുരക്ഷിതമല്ലാതാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം ...

സൗദിയില്‍ വാര്‍ഷികഅവധിക്കൊപ്പം യാത്രാബത്ത നിര്‍ബന്ധം

13 April 2015

തൊഴിലാളിയുടെ വാര്‍ഷിക അവധി ശമ്പളത്തില്‍ യാത്രാബത്തകൂടി ഉള്‍പ്പെടുത്തണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. വാര്‍ഷിക അവധി ശമ്പളത്തോടൊപ്പം യാത്രാ ബത്ത നല്‍കുന്നില്ലെങ്കില്‍ തൊഴിലാളിക്ക് പരാതി നല...

യമനിലെ സംഘര്‍ഷം സൗദിയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ നിക്ഷേപകര്‍

11 April 2015

യമനിലെ സംഘര്‍ഷം സൗദിയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ നിക്ഷേപകര്‍. സൗദി നല്‍കുന്ന ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യയില്‍ നിന...

നിതാഖാത് മൂന്നാം ഘട്ടം നീട്ടിവച്ചു

10 April 2015

ഈ മാസം 20ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന നിതാഖാത് (സൗദിവല്‍ക്കരണം) മൂന്നാം ഘട്ടം നീട്ടിവച്ചതായി സൗദി തൊഴില്‍മന്ത്രി ആദില്‍ ഫക്കീഹ് അറിയിച്ചു. കഴിഞ്ഞദിവസം പ്രഖ്യാപിച്ച തൊഴില്‍നിയമ ഭേദഗതിയിലെ വ്യവസ്ഥക...

സൗദിയില്‍ വീട്ടുജോലിക്കാര്‍ മറ്റു ജോലികള്‍ ചെയ്താല്‍ കര്‍ശന നടപടി

09 April 2015

സൗദിയിലെ വീട്ടുജോലിക്കാര്‍ കരാര്‍പ്രകാരമല്ലാതെ മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നത് തൊഴില്‍ നിയമപ്രകാരം നിരോധിച്ചതാണെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം കിഴക്കന്‍...

കുവൈത്ത് കോടതി വിധി; നിയമക്കുരുക്കില്‍ നിന്ന് രക്ഷ നേടി ജീവനക്കാര്‍

07 April 2015

കുവൈത്തില്‍ കോടതി വിധിയോടെ മലയാളികള്‍ അടക്കമുള്ള 75 പേരുടെ പാസ്‌പോര്‍ട്ടുകള്‍ തിരികെ ലഭിക്കാനുള്ള നടപടികളായി. കഴിഞ്ഞ ഏട്ട് മാസത്തിലേറെയായി സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥന്റെ നടപടി മൂലം കുടുക്കിലായ ജീവന...

സ്വകാര്യ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം ഫീസ് വര്‍ധന പാടിലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

06 April 2015

രാജ്യത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 2015 - 16 അധ്യയന വര്‍ഷം ഫീസ് വര്‍ധന നടപ്പാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതുസംബന്ധിച്ച് നടക്കുന്ന പഠനം പൂര്‍ത്തിയായ ശേഷ...

Malayali Vartha Recommends