Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ

03 MAY 2024 04:57 PM ISTമലയാളി വാര്‍ത്ത
നിയമത്തില്‍ ഒട്ടേറെ ഇളവുകള്‍ വരുത്തിയിട്ടുണ്ട് ഗള്‍ഫ് രാജ്യങ്ങള്‍. തൊഴിലാളികള്‍ക്ക് അനുകൂലമായ വകുപ്പുകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇത് പ്രവാസികളുൾപ്പടെയുള്ള തൊഴിലാളികൾക്ക് ഗുണതരം തന്നെയാണ് . എന്നാൽ അഴിമതി ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കാൻ സൗദി തയ്യാറാവില്ല . സൗദിയില്‍ അഴിമതി വിരുദ്ധ നിയമം കൂടുതൽ കർ...

ബാഗിന്റെ വള്ളി ബസില്‍ കുടുങ്ങി പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു

10 June 2015

സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബാഗിന്റെ വള്ളി വാതിലില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ നാലാം ക്‌ളാസ് വിദ്യാര്‍ഥി ...

സലാല ടൂറിസം ഫെസ്റ്റിവല്‍ ജൂലൈ 23 മുതല്‍

09 June 2015

ഒമാനിലെ ഏറ്റവും വലിയ ഉത്സവമായ സലാല ടൂറിസം ഫെസ്റ്റിവല്‍ ജൂലൈ 23 മുതല്‍ ആരംഭിക്കും. ഒമാന്‍ നവോത്ഥാന ദിനത്തോടനുബന്ധിച്ചാകും ഫെസ്റ്റിവല്‍ ആരംഭിക്കുക. ആഘോഷം ആഗസ്ത് അവസാനം വരെ നീളും.അറേബ്യന്‍ ഉപഭൂമിക മുഴുവന...

നാട്ടില്‍ നിന്ന് മരുന്ന് കൊണ്ടുവരുന്നതിന് പ്രവാസികള്‍ക്കായി ഒമാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

06 June 2015

ചികിത്സക്ക് നാട്ടില്‍നിന്ന് ഒമാനിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ക്കായി ഒമാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചികിത്സക്കായി കൊണ്ടുവരുന്ന ലഹരിയടങ്ങുന്ന മരുന്നുകളുമായി നി...

ഷാര്‍ജ ബിനാലെയ്ക്ക് വെള്ളിയാഴ്ച്ച കൊടിയിറങ്ങും

04 June 2015

കലയുടെയും സാംസ്‌കാരിക സൗന്ദര്യത്തിന്റെയും ഭംഗി പുറത്ത് പ്രകടമാക്കി ഷാര്‍ജ ബിനാലെയ്ക്ക് വെള്ളിയാഴ്ച കൊടിയിറങ്ങും. റോളയിലെ മ്യൂസിയത്തില്‍ ഷാര്‍ജ ആര്‍ട് ഫൗണ്ടേഷന്‍(സാഫ്) ആണ് മൂന്ന് മാസം നീണ്ടുനിന്ന കലാ മ...

പുതിയ സലാല വിമാനത്താവളം ഈ മാസം 15ന് പ്രവര്‍ത്തനമാരംഭിക്കും

02 June 2015

പുതിയ സലാല വിമാനത്താവളം ഈ മാസം 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഗതാഗതവാര്‍ത്താ വിനിമയമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി. പഴയ വിമാനത്താവളത്തിലെ വ്യോമഗതാഗത സംവിധാനം അന്നുമുതല്‍ പുതിയ വി...

ദുബായില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു

30 May 2015

മലയാളി യുവാവ് ദുബായില്‍ മുങ്ങി മരിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളം പേരൂര്‍ സ്വദേശിയായ റെനീഷ് ഖാലിദ് (27) ആണ് മുങ്ങി മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു റെനീഷ്. വെള്ളിയാഴ്ച രാവിലെ...

മസ്‌കത്ത് ചാപ്റ്റര്‍ നിലവില്‍ വന്നു

27 May 2015

അസ്അദിയ ഇസ്ലാമിയയുടെ മസ്‌കത്ത് ചാപ്റ്റര്‍ നിലവില്‍ വന്നു. മസ്‌കത്ത് സുന്നി സെന്റര്‍ മദ്‌റസയില്‍ നടന്ന പ്രഥമ ജനറല്‍ ബോഡി ഇസ്മയില്‍കുഞ്ഞ് ഹാജി, കെ.ടി. മമ്മു ഹാജി, പുറങ്ങ് അബ്ദുല്ല മുസ്ലിയാര്‍, ഇയ്യാട് അ...

അവസാനം ശശികല ടീച്ചര്‍ ലണ്ടനിലെത്തി... ടീച്ചറുടെ പ്രസംഗത്തിന് കാതോര്‍ത്ത് ലണ്ടന്‍ സമൂഹം

26 May 2015

മതവിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തി എന്ന പരാതിയെത്തുടര്‍ന്ന് വിസ നിഷേധിച്ച ശശികല ടീച്ചര്‍ അവസാനം ലണ്ടനിലെത്തി. പരാതികള്‍ എല്ലാം കേട്ടശേഷം നിലവില്‍ ഒരു കേസിലും കുറ്റംചുമത്തപ്പെട്ടില്ല എന്നതിനാലാണ് ട...

കുവൈത്ത് പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ ജാസിം അല്‍ഖറാഫി അന്തരിച്ചു

23 May 2015

പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ ജാസിം മുഹമ്മദ് അല്‍ഖറാഫി അന്തരിച്ചു. 71 വയസ്സായിരുന്നു. തുര്‍ക്കിയില്‍നിന്ന് തിരിച്ചുവരവെ ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസര്‍ നമസ്‌കാര...

അക്ഷര പ്രവാസം 2015 സാഹിത്യ ക്യാമ്പിന് ഉജ്ജ്വല തുടക്കം

22 May 2015

പ്രവാസഭൂമിയില്‍ മലയാള സാഹിത്യത്തിന്റെ വസന്തം തീര്‍ത്ത് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന \'അക്ഷര പ്രവാസം 2015\' ന് ഇന്തോഅറബ് സമ്മേളനത്തോടെ ഉജ്ജ്വല തുടക്കം. മലയാള സാഹത്യത്തിലെ മഹാരഥന്‍മാരും അറ...

ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന

21 May 2015

രാജ്യത്തെ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന. ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏപ്രില്‍ അവസാനത്തില്‍ 16,04,158 വിദേശ തൊഴിലാളികളാണ് രാജ്യത്തുള്ളത്. മാര്‍ച്ച് അവസാനത്തെ കണക്കായ 15,94,464ല്...

തല വെട്ടാന്‍ ആളെ ആവശ്യമുണ്ട്, ഒപ്പം കൈയ്യും അവയവങ്ങളും... ആരാച്ചാര്‍മാര്‍ക്ക് വേണ്ടി സൗദി സര്‍ക്കാരിന്റെ പരസ്യം

20 May 2015

ആരാച്ചാര്‍മാരെ ആവശ്യമുണ്ടെന്നു കാട്ടി സൗദി സര്‍ക്കാരിന്റെ പരസ്യം. ആരാച്ചാര്‍മാരുടെ എട്ട് ഒഴിവുകളിലേക്കാണ് പുതിയ നിയമനം നടത്തുന്നത്. രാജ്യത്ത് വധശിക്ഷ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി എന്നാണ് ...

ആ വിളി വരില്ല... അവസാനം നെഞ്ച് കത്തുന്ന ആ വാര്‍ത്തയറിഞ്ഞു; ദുബായിലുള്ളത് മകളുടെ മൃതദേഹം തന്നെ

19 May 2015

തന്റെ മകളുടെ ഒരു ഫോണ്‍ വിളിക്കായി ആ കുടുംബം വര്‍ഷങ്ങളോളം കാത്തിരുന്നു. അവാസം ആ യാഥാര്‍ത്ഥ്യം മനസിലായി. തങ്ങളുടെ പൊന്നു മകള്‍ സ്മിത ഇനി മടങ്ങി വരില്ല. അവസാനം മകളുടെ വിവരങ്ങള്‍ അന്വേഷിച്ച് അവര്‍ ദുബായില...

വേദനയോടെ അവര്‍ മടങ്ങി... ദുബായില്‍ കാണാതായ നവവധു സ്മിതയുടെ മൃതദേഹം കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ല

18 May 2015

പത്തു വര്‍ഷം മുമ്പ് ദുബായില്‍ കാണാതായ നവവധു ഇടപ്പള്ളി സ്വദേശിനി സ്മിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കാണാന്‍ അവസരം നല്‍കാതെ മാതാവിനെയും സഹോദരിയേയും ദുബായ് പൊലീസ് മടക്കി അയച്ചു. സ്മിതയുടെ പിതാവ് ജോര്‍...

മലയാളി വീട്ടമ്മയ്ക്ക് ദുബായില്‍ ഒരു കിലോ സ്വര്‍ണം സമ്മാനം

17 May 2015

സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന മലയാളി വീട്ടമ്മയ്ക്ക് ദുബായില്‍ നറുക്കെടുപ്പില്‍ ഒരു കിലോ സ്വര്‍ണം സമ്മാനം. ആറ്റിങ്ങല്‍ നാവായിക്കുളം കപ്പാംവിള താന്നിവിള വീട്ടില്‍ റസിയക്കാണ് ഒ...

Malayali Vartha Recommends