Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു

18 SEPTEMBER 2026 11:13 PM ISTമലയാളി വാര്‍ത്ത
മലപ്പുറം സ്വദേശിയായ നഴ്‌സ് ദുബായില്‍ അന്തരിച്ചു. മലപ്പുറം നിലമ്പൂര്‍ ചെമ്പുക്കടവ് കളപ്പുരയ്ക്കല്‍ സൗമ്യ അഗസ്റ്റിന്‍ (41) ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിലെ നഴ്‌സായിരുന്ന സൗമ്യ കുറച്ചുനാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ദുബായില്‍ ജോലി ചെയ്യുന്ന ജെനീഷ്...

സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി തള്ളി

21 September 2025

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി തള്ളി. കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ...

സങ്കടക്കാഴ്ചയായി... പ്രവാസം അവസാനിപ്പിച്ച് മടങ്ങാനിരിക്കെ മലയാളി റിയാദില്‍ അന്തരിച്ചു...

21 September 2025

നാട്ടിലേക്ക് അവധിക്ക് പോലും 25 വര്‍ഷമായി പോകാതെ തുടര്‍ന്ന പ്രവാസം അവസാനിപ്പിച്ച് മടങ്ങാനിരിക്കെ മലയാളി റിയാദില്‍ അന്തരിച്ചു. മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരന്‍ (65) ആണ് റിയാദിലെ സുലൈ...

സഹോദരനൊപ്പെം പോയ മലയാളി യുവതിയെ ഷാര്‍ജയില്‍ കാണാനില്ലെന്ന് പരാതി

20 September 2025

സഹോദരനൊപ്പെം രക്തപരിശോധന നടത്താന്‍ വേണ്ടി അബു ഷഗാറിലെ സബ അല്‍ നൂര്‍ ക്ലിനിക്കിലേക്ക് കൂടെ പോയതാണ് റിതിക. സഹോദരന്‍ ലാബിലേക്ക് കയറിയ സമയം റിതിക ക്ലിനിക്കില്‍ ഇരിക്കുകയായിരുന്നു. അഞ്ച് മിനിട്ടിനകം സഹോദരന...

പ്രവാസി മലയാളി യുവാവ് ഒമാനില്‍ മരിച്ച നിലയില്‍.

19 September 2025

ഒമാനില്‍ പ്രവാസി മലയാളി യുവാവ് ഒമാനില്‍ മരിച്ച നിലയില്‍. കൊല്ലം സ്വദേശിയെയാണ് ഒമാനിലെ ഇബ്ര, സഫാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളിച്ചിക്കാല കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി വിഷ്ണു (26) ആണ് താമസ ...

ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

19 September 2025

കോഴിക്കോട് മാവൂര്‍ സ്വദേശി വെള്ളലശ്ശേരി ചാലുമ്പാട്ടില്‍ ദിനേശ് (45) ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരിച്ചു. ജോലി സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.പിതാവ്: ദാമോദരന്‍ നായര്‍, മാതാവ്: ശ്രീദേവി അമ്മ, ഭാര്യ: സ്...

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

16 September 2025

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ബസുകള്‍ കൂട്ടിയിടിച്ച് മംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാള്‍ സ്വദേശി അബ്ദുല്‍ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് പാതയില്‍ തൊഴിലാ...

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...

16 September 2025

ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23കാരനായ യുവാവ് മരിച്ചു. 7 പേരെ അധികൃതർ രക്ഷപ്പെടുത്തി. ഇന്നലെ സമാഹീജിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുക...

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

14 September 2025

റിയാദിലെ താമസസ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനൂര്‍, പനങ്ങാട്ടൂര്‍ സ്വദേശി മുസ്ലിയാരകത്ത്, ഫിറോസ് (37) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്. അസീസിയയില്‍ ഡ്രൈവറായി ജോലി ആയിരുന്നു അദ്ദേഹത്തിന...

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് അല്‍കോബാറില്‍ മരിച്ചു...

14 September 2025

ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി അല്‍കോബാറില്‍ മരിച്ചു. മാവൂര്‍ താത്തൂര്‍ പൊയില്‍ കല്ലിടുംമ്പില്‍ അബ്ദുല്‍ ഖാദര്‍ (57) ആണ് മരിച്ചത്. തുക്ബയിലെ താമസസ്ഥലത്ത് ഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പ...

സൗദിയിലെ അല്‍ ഖസീം പ്രവിശ്യയില്‍ ബുറൈദയിലുണ്ടായ വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം

14 September 2025

സൗദിയിലെ അല്‍ ഖസീം പ്രവിശ്യയില്‍ ബുറൈദയിലുണ്ടായ വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി ആമിര്‍ ഹുസൈന്‍ (33) മരിച്ചു. ആമിര്‍ ഹുസൈന്‍ ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിളിന്റെ പുറകില്‍ കാറിടിക്കുകയായിരുന്നു. അ...

ഉറക്കത്തില്‍ ഹൃദയാഘാതം...മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി

13 September 2025

സങ്കടക്കാഴ്ചയായി... ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ചെറുകുന്നന്‍ വീട്ടില്‍ ഫസലു റഹ്മാനാ(31)ണ് നിര്യാതന...

ഒമാനെ തകര്‍ത്ത് പാകിസ്ഥാന് ജയം...

13 September 2025

ഏഷ്യാകപ്പില്‍ ഒമാനെ തകര്‍ത്ത് പാകിസ്ഥാന് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 67 റണ്‍സിന് പുറത്തായി. 93 റണ്‍സിനാണ് പാകിസ്ഥാന്റെ ജയം. നാളെ ഇന്ത്യയുമായാണ് പാ...

ജീവനക്കാര്‍ക്ക് പുതിയ നിയമങ്ങള്‍ നിര്‍ദ്ദേശിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ്

12 September 2025

പൈലറ്റുമാര്‍, ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പുതിയ നിയമങ്ങള്‍ നിര്‍ദ്ദേശിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ്. പൊതുസ്ഥലങ്ങളില്‍ ജീവനക്കാര്‍ക്ക് യൂണിഫോം ധരിച്ചുകൊണ്ട് കാപ്...

കുവൈത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു... സംസ്‌കാര ചടങ്ങുകള്‍ പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും

12 September 2025

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശിനി വല്‍സ ജോസ് (വല്‍സാമ്മ) കുവൈത്തില്‍ അന്തരിച്ചു. കുവൈത്തിലെ സബാഹ് മെറ്റേണിറ്റി ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലിചെയ്തുവരികയായിരുന്നു.സംസ്‌കാര ചടങ്ങുകള്‍ പ...

പതിനഞ്ചു വര്‍ഷത്തെ പ്രവാസജീവിതത്തിനൊടുവില്‍ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു....

12 September 2025

സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയാണ് ഹൃദയാഘാതം മൂലം സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ നിര്യാതനായി. തകഴി ചിറയകം തെന്നടി സനീഷ് ഭവനം പ്രദീപ് കുമാര്‍ (42) ആണ് മരിച്ചത്. താ...

Malayali Vartha Recommends