PRAVASI NEWS
ദുബായില്‍ മലയാളി നഴ്സ് അന്തരിച്ചു
കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി...
30 August 2025
കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. കാവനാട് സുന്ദരേശ ഭാസ്കര കണക്കര്‍ (പ്രസാദേട്ടന്-70 ) ആണ് മരിച്ചത്.40 വര്‍ഷത്തിലേറെയായി ഒമാനില്‍ പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു. എസ്....
ബഹ്റൈനില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം നിര്യാതയായി...
29 August 2025
സങ്കടമടക്കാനാവാതെ വീട്ടുകാര്‍... ബഹ്റൈനില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം നിര്യാതയായി. കോട്ടയം പാലാ സ്വദേശിനി അനു റോസ് ജോഷി (25) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും രക്ഷി...
കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു....
27 August 2025
കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ബാലുശ്ശേരി ഉള്ളിയേരി ഉള്ളൂര്‍ സ്വദേശി വാരിക്കോളി അന്‍വര്‍ (37) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്. കുവൈത്തില്‍ ഗ്രോസറി ജോലിക്കാരനായിരുന്നു. മ...
കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി
27 August 2025
സങ്കടമടക്കാനാവാതെ.. കോഴിക്കോട് തെര്‍ത്തള്ളി സ്വദേശി ഹനീഫ (49) ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി. ശാരീരികസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു...
ജയകുമാര്‍ എ.പി യുടെ വേര്‍പാടില്‍ പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു
27 August 2025
കുവൈറ്റ് സിറ്റി: പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ രക്ഷാധികാരി ശ്രീ. ജയകുമാര്‍ എ പി അപ്രതീക്ഷിതമായ ദേഹവിയോഗത്തില്‍ പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു.പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് രക്ഷാധികാരിയായി...
പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു....
26 August 2025
പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി എ.പി.ജയകുമാര്‍ (70) ആണ് നിര്യാതനായത്. അസുഖത്തെ തുടര്‍ന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജഹ്റ ആശുപത്രിയില്‍ വച്ചാണ് മ...
കുവൈറ്റില്‍ വ്യാജമദ്യ വേട്ടയില്‍ കുടുങ്ങി മൂന്ന് പ്രവാസികള്‍
25 August 2025
കുവൈറ്റിലെ ഹസാവി, ജലീബ് അല്‍ ഷുവൈക്ക് എന്നിവിടങ്ങളില്‍ നിന്ന് വീട്ടില്‍ നിര്‍മ്മിച്ച വ്യാജമദ്യം വിറ്റ മൂന്ന് ഏഷ്യന്‍ പ്രവാസികള്‍ അറസ്റ്റില്‍. ഇവരുടെ പക്കല്‍ നിന്നും വില്പനയ്ക്കായി തയാറാക്കിയിരുന്നു 23...
മമ്മൂട്ടിയുടെ 74 -ാം പിറന്നാൾ ആഘോഷിക്കാൻ 74 ഭാഗ്യശാലികൾക്ക് സലാലയിലേക്ക് സൗജന്യ യാത്ര
25 August 2025
മലയാള സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ 74-ാം ജന്മദിനം ആഘോഷിക്കാൻ യുഎഇയിലെ ഒരു ട്രാവൽ കമ്പനി എല്ലാവിധത്തിലും തയ്യാറെടുക്കുന്നു. യുഎഇ ആസ്ഥാനമായുള്ള ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽസ് തിങ്കളാഴ്ച ഒരു പ്രത്യേക ...
സങ്കടമടക്കാനാവാതെ.... ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു....
25 August 2025
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു. വേങ്ങര ഊരകം നെല്ലിപ്പറമ്പ് വെങ്കുളം സ്വദേശി കണ്ണന്തൊടി മുനീറാണ് (46) മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് മക്ക അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സ...
കുവൈത്തില്‍ നബി ദിനത്തോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
24 August 2025
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് കുവൈത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. ഹിജ്റ 1447ലെ നബിദിനമായ സെപ്റ്റംബര്‍ 4 വ്യാഴാഴ്ച രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍...
സാമ്പത്തിക നിക്ഷേപം വർധിപ്പിക്കാൻ പ്രവാസികൾക്ക് പെൻഷൻ; പദ്ധതിയുമായി സൗദി അറേബ്യ
24 August 2025
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി ആദ്യമായി പെൻഷൻ പദ്ധതി നടപ്പിലാക്കുന്നു. സൗദിയിൽ തൊഴിൽ ചെയ്യുന്നവരിൽ ഭൂരിഭാഗവും വിദേശികളാണ്. അവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ...
റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ച ബൈക്കില്‍ നിന്നു വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണത്തിന് കീഴടങ്ങി
23 August 2025
സങ്കടക്കാഴ്ചയായി.... റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ച ബൈക്കില്‍ നിന്നു വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.ദൊഡ്ഡഗുബി മെയിന്‍ റോഡ് ലക്ഷ്മി നരസിംഹ നിലയത്തില്‍ ആന്റണി പെരേരയുടെ...
വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്
22 August 2025
സന്ദര്‍ശക വിസകളില്‍ കുവൈറ്റില്‍ എത്തുന്ന വ്യക്തികള്‍ക്ക് പൊതു ആശുപത്രികള്‍, സ്പെഷ്യലിസ്റ്റ് സെന്ററുകള്‍, പ്രാഥമിക പരിചരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിന്ന് ഒഴി...
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി
22 August 2025
യമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ അടുത്ത് മൂന്ന് ദിവസത്തേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വ...
പ്രവാസി സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ മലപ്പുറം സ്വദേശി റിയാദിലേക്ക് മടങ്ങാനിരിക്കെ നാട്ടില്‍ നിര്യാതനായി
22 August 2025
പ്രവാസി സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ മലപ്പുറം മഞ്ചേരി കാരകുന്ന് സഫീര്‍ (39) നാട്ടില്‍ നിര്യാതനായി. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പാണ് അവധിക്ക് കുടുംബസമേതം നാട്ടിലെത്തിയത്. അ...
കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..
രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..
അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...
പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..
വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...
സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...



















