Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

05 SEPTEMBER 2025 12:44 AM ISTമലയാളി വാര്‍ത്ത
ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.അതുല്യയുടെശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മുറിവുകള്...

കുവൈറ്റിലെത്തിച്ച്‌ അറബിക്കു വിറ്റ യുവതി തടങ്കലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെത്തി

01 August 2014

 ജോലി വാഗ്‌ദാനം നല്‌കി കുവൈറ്റിലെത്തിച്ച യുവതിയെ ഏജന്‍സി നടത്തിപ്പുകാരന്‍ അറബിക്ക്‌ മൂന്നു ലക്ഷം രൂപയ്‌ക്ക്‌ വിറ്റു. അറബിയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ഇന്ത്യന്‍ എംബസിയിലെത്തിയ യുവതിയെ അധികൃതര്‍ നാട്ടിലെ...

ജീവനക്കാരന്റെ താമസ വിസ റദ്ദാക്കിയാലും കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കില്ല

31 July 2014

യുഎഇയില്‍ ജീവനക്കാരന്റെ താമസ വിസ റദ്ദാക്കിയാലും ഒപ്പമുള്ള കുടുംബാംഗങ്ങളുടെ വിസ റദ്ദാകാത്ത രീതിയില്‍ യുഎഇയില്‍ വിസ നിയമ മാറ്റം. ഇതിനായി 5000 ദിര്‍ഹം (ഏകദേശം 80,000 രൂപ) കെട്ടിവയ്‌ക്കണം. ജീവനക്കാരന്‍ പു...

ഗാര്‍ഹിക വിസക്കാര്‍ക്ക്‌ തൊഴില്‍വിസയിലേക്ക്‌ മാറാന്‍ അവസരം

30 July 2014

കുവൈറ്റില്‍ സ്വദേശി വീടുകളുമായി ബന്ധപ്പെട്ട്‌ ജോലി ചെയ്‌തുവരുന്ന ഗാര്‍ഹിക വിസക്കാര്‍ക്ക്‌ (ഖാദിം) സ്വകാര്യമേഖലയിലെ തൊഴില്‍വിസകളിലേക്ക്‌ (ഷൂണ്‍) മാറാന്‍ വീണ്ടും അവസരമൊരുങ്ങുന്നു. ഓഗസ്റ്റ്‌ 17 മുതല്‍ മൂ...

ഇന്ത്യന്‍ വീട്ടുജോലിക്കാര്‍ക്ക് ഒരു ലക്ഷം വിസ ഉടന്‍

29 July 2014

 ഇന്ത്യന്‍ വീട്ടുജോലിക്കാര്‍ക്ക് വേണ്ടി ഒരു ലക്ഷം വിസ ഇഷ്യു ചെയ്യുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ വീട്ടുജോലിക്കാരെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ...

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്‌… പണമയക്കുമ്പോള്‍ സൂക്ഷിക്കുക

26 July 2014

തിരിച്ചറിയല്‍ കാര്‍ഡ്‌ ഇല്ലാതെ പണം അയയ്‌ക്കാന്‍ ചില എക്‌സ്‌ചേഞ്ച്‌ സ്‌ഥാപനങ്ങളിലുള്ള സൗകര്യം ദുരുപയോഗം ചെയ്യുന്നതായി പരാതി. മറ്റൊരാളെക്കൊണ്ട്‌ ഒരിക്കല്‍ പണം അയപ്പിച്ചശേഷം അയാള്‍പോലും അറിയാതെ വീണ്ടും പ...

അബുദാബിയില്‍ മയക്കുമരുന്ന്‌ കേസില്‍ ജയിലിലായിരുന്ന ഷിജു ജയില്‍ മോചിതനായി

25 July 2014

മയക്കുമരുന്ന്‌ കേസില്‍ ആബുദാബി ജയിലിലായിരുന്ന കൊച്ചി സ്വദേശി ഷിജു ജയില്‍ മോചിതനായി. ഷിജുവിന്റെ മോചനത്തിനായി മുഖ്യമന്തി ഉമ്മന്‍ ചാണ്ടി വിദേശകാര്യമന്ത്രി സുഷമാ സുരാജിനെ കണ്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന...

റാസല്‍ഖൈമയില്‍ വീട്‌ തകര്‍ന്നുവീണ്‌ രണ്ട്‌ മലയാളികള്‍ക്ക്‌ പരിക്കേറ്റു

23 July 2014

റാസല്‍ഖൈമയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ്‌ രണ്ട്‌ മലയാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. റാസല്‍ഖൈമ ഓള്‍ഡ്‌ ബസാറില്‍ ചൊവ്വാഴ്‌ച രാവിലെയായിരുന്നു സംഭവം. റാസല്‍ഖൈമയിലെ ഒരു ഷോപ്പില്‍ ടെയ്‌ലറായി ജ...

എയര്‍ ഇന്ത്യ മോസ്‌കോയിലേക്ക്‌ വീണ്ടും സര്‍വ്വീസ്‌ ആരംഭിക്കുന്നു

22 July 2014

പതിനഞ്ചു വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന എയര്‍ ഇന്ത്യ മോസ്‌കോയിലേക്കുള്ള നേരിട്ടുള്ള സര്‍വ്വീസ്‌ വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചു. ഈമാസം അവസാനത്തോടെ ഡല്‍ഹി - മോസ്‌കോ സെക്ടറില്‍ എയര്‍ ഇന്ത്യവിമാനം സര്‍വ...

വിസ തട്ടിപ്പില്‍പ്പെട്ട മലയാളികള്‍ നാട്ടിലേക്ക്‌ തിരിച്ചു

21 July 2014

വിസ തട്ടിപ്പില്‍പ്പെട്ട മലയാളികള്‍ ഒമാനില്‍ നിന്ന്‌ നാട്ടിലേക്ക്‌ തിരിച്ചു. മൂന്നുമാസം മുന്‍പ്‌ ഒമാനിലെത്തിയ സംഘം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ശനിയാഴ്‌ച നാട്ടിലേക്ക്‌ തിരിച്ചു. തിരുവനന്തപുരം കല്ലറ സ...

യുഎഇയില്‍ പെരുന്നാളിന്‌ അഞ്ച്‌ ദിവസം അവധി

21 July 2014

യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് ദിവസവും സ്വകാര്യ മേഖലയില്‍ രണ്ട് ദിവസവുമാണ് പെരുന്നാള്‍ അവധി. ഈ മാസം 27 മുതല്‍ 31 വരെയാണ് സര്‍ക്കാര്‍ മേഖലയിലെ അവധ...

ഇന്ത്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരികളുടെ പ്രായപരിധി 25 - 50 വയസുവരെ; സൗദി തൊഴില്‍ മന്ത്രാലയം

19 July 2014

ഇന്ത്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരികളുടെ പ്രായപരിധി 25 മുതല്‍ 50 വയസുവരെ ആയിരിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഫുഹൈദ് അറിയിച്ചു. 25 വയസ്സുള്ള വനിത വീട്ടുവേലക്കായി സ...

തൊഴില്‍ റിക്രൂട്ട്‌മെന്റിന് യു.എ.ഇ. പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നു

18 July 2014

രാജ്യത്ത് തൊഴില്‍തേടി എത്തുന്നവര്‍ നിശ്ചിതയോഗ്യതയും തൊഴില്‍പരിചയവും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി യു.എ.ഇ. സര്‍ക്കാര്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച ആലോചനകള്‍ അന്തിമഘട്ടത്തിലെത...

ഇന്ത്യന്‍ വീട്ടുജോലിക്കാരികളുടെ അടിസ്ഥാനവേതനം 1000 മുതല്‍ 1200 റിയാല്‍ വരെ

17 July 2014

 ഇന്ത്യന്‍ വീട്ടുജോലിക്കാരികളുടെ അടിസ്ഥാന വേതനം 1000 മുതല്‍ 1200 വരെ റിയാലായിരിക്കുമെന്ന് ധാരണയായതായി സൗദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലിക്കാരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് വേതന അനുപാതത്ത...

കൂടിയ വിമാനച്ചാര്‍ജ്‌ : കുറഞ്ഞ വരുമാനക്കാര്‍ക്ക്‌ അവധിയാഘോഷം ദുഷ്‌കരം

16 July 2014

യു.എ.ഇ.യില്‍ വേനലവധിയായതോടെ സ്‌കൂള്‍ അടച്ചെങ്കിലും പല കുടുംബങ്ങളും നാട്ടില്‍ പോകാന്‍ കഴിയാതെ വേവലാതിയിലാണ്‌. ഒരു സാധാരണ കുടുംബത്തിന്‌ താങ്ങാനാകാത്ത വിമാനക്കൂലിയാണ്‌ ബജറ്റ്‌ എയര്‍ലൈനുകള്‍ പോലും യാത്രക്...

ഒരേ ഗ്രൂപ്പിലെ കമ്പനികള്‍ക്കിടയില്‍ സ്പോണ്‍സര്‍ഷിപ്പ് മാറാം

15 July 2014

 സൗദി തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ ഒരേ ഏകീകൃത നമ്പറിന് കീഴിലുള്ള കമ്പനികളിലെ വിദേശികള്‍ക്ക് ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കുള്ള സ്പോണ്‍സര്‍ഷിപ്പ് ഉദാരമാക്കിക്കൊണ്ടുള്ള ...

Malayali Vartha Recommends