Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

യുഎഇ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും കടുത്ത മൂടൽ മഞ്ഞ് ജാഗ്രതാ മുന്നറിയിപ്പ് പ്രവാസികൾ ഇത് കാണാതെ പോകരുത്

13 JANUARY 2026 09:13 PM ISTമലയാളി വാര്‍ത്ത
യുഎഇയില്‍ വരും ദിവസങ്ങളില്‍ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ജനുവരി രണ്ടാം പകുതിയില്‍ താപനിലയില്‍ കുത്തനെയുള്ള കുറവ് ഉണ്ടാകുമെന്നതിനാല്‍ യുഎഇയിലുടനീളം തണുത്ത കാലാവസ്ഥയായിരിക്കും. രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള താപനില ഏഴ് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് ...

യുഎഇയിലെ സ്‌കൂളുകളില്‍ ഇനിമുതല്‍ 14 അവധികള്‍ കൂടി

26 February 2015

യു.എ.ഇയിലെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ 14 അവധികള്‍ കൂടുതലായി കിട്ടും. ഇത് സംബന്ധിച്ച് മന്ത്രിസഭ അംഗീകാരം നല്കി. വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടറിനാണ് യു.എ.ഇ മന്ത്രിസഭ അംഗീക...

അധികാരമേറ്റടുക്കലിന്റെ ആഘോഷത്തില്‍ കോടികള്‍ വിതരണം ചെയ്ത് സല്‍മാന്‍ രാജാവ്

26 February 2015

ദുബായിലെ നോട്ട് മഴയ്ക്ക് ശേഷം സൗദിയിലും നോട്ട് മഴ. സൗദിയില്‍ പുതിയ രാജാവ് അധികാരമേല്‍ക്കുന്ന ചടങ്ങിന്റെ ആഘോഷത്തിലാണ് രണ്ട് ലക്ഷം കോടി രൂപ സമ്മാനങ്ങളായി നല്‍കിയത്. തന്റെ കിരീടധാരണത്തിന്റെ ആഘോഷങ്ങളുടെ ഭ...

ജന ജീവിതം ദുസഹമാക്കി ഖത്തറില്‍ കൊടും തണുപ്പ്

25 February 2015

ദിവസങ്ങള്‍ നീണ്ട ശക്തമായ പൊടിക്കാറ്റിന് ശേഷം ഖത്തറില്‍ തണുപ്പ് ശക്തമായി. ശക്തമായി വീശിയടിച്ച പൊടിക്കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കിയിരുന്നെങ്കിലും വരും ദിവസങ്ങളില്‍ കാറ്റു ദു...

വിദേശ കാര്യ മന്ത്രാലയ വക്താവിന്റെ ഫേസ്ബുക്ക് ലൈവ് ചാറ്റ്

24 February 2015

ലോകമെങ്ങുമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിന് ഇന്ന് വിദേശ കാര്യ മന്ത്രാലയ വക്താവിന്റെ ഫേസ്ബുക്ക് ലൈവ് ചാറ്റ്. വിദേശ കാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീനാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ...

റൂദയിലുണ്ടായ വാഹനപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

24 February 2015

മസ്‌കത്തിലെ സമദ് ഷാനില്‍ റൂദയിലുണ്ടായ വാഹനപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെണ്ണിയൂര്‍ സ്വദേശികളായ സാബു പ്രസാദ് (40), സജു പ്രസാദ് (38), കൊല്ലം സ്വദേശി സജീവ് പുരുഷോത്തമനുമാണ് (41)മരി...

ദുബായില്‍ ദിര്‍ഹം മഴ... പണം പെറുക്കിയെടുക്കാന്‍ വന്നവരെക്കൊണ്ട് ഗതാഗതം സ്തംഭിച്ചു

24 February 2015

പ്രവാസി മലയാളിയെ സംബന്ധിച്ചടുത്തോളം മഴ ഒരു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ദുബായില്‍ കഴിഞ്ഞ ആഴ്ച അത്യപൂര്‍വമായ ഒരു മഴ പെയ്തു. ദിര്‍ഹം കൊണ്ടുരു മഴ. ലക്ഷക്കണക്കിനു ദിര്‍ഹത്തിന്റെ നോട്ടുകള്‍ മ...

ഏറ്റവുമധികം യാത്രക്കാരെ ബുദ്ധിമുട്ടിച്ചത് എയര്‍ ഇന്ത്യ; ബുദ്ധിമുട്ടിയത് 96,232 എയര്‍ ഇന്ത്യ യാത്രക്കാര്‍

23 February 2015

ഏറ്റവുമധികം ആഭ്യന്തര യാത്രക്കാരെ ബുദ്ധിമുട്ടിച്ച വിമാന കമ്പനി എയര്‍ ഇന്ത്യ തന്നെ. കഴിഞ്ഞമാസത്തെ കണക്കനുസരിച്ച് എയര്‍ ഇന്ത്യ ഈ സ്ഥാനം നിലനിറുത്തുകയായിരുന്നു. ജനുവരിയില്‍, വിമാനം റദ്ദാക്കുകയോ കുറഞ്ഞത് ര...

പ്രവാസികള്‍ക്ക് ഇനി വെബ്‌പോര്‍ട്ടല്‍ വഴി പരാതി സമര്‍പ്പിക്കാം

20 February 2015

പ്രവാസി ഇന്ത്യക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും പ്രവാസകാര്യ മന്ത്രാലയവും സംയുക്തമായി വെബ്‌പോര്‍ട്ടല്‍ ആരംഭിക്കുന്നു. മിനിസ്ട്രി ഓഫ് എക്‌സ്‌റ്റേണല്‍ അഫയേ...

സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് നിയന്ത്രണം വരുന്നു

19 February 2015

സൗദിയില്‍ വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് നിയന്ത്രണം വരുന്നു. അനധികൃത വിസാ കച്ചവടവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം ദുരുപയോഗം ചെയ്യുന്നതും തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇല്ലാത്ത തസ...

പൈലറ്റ് ശിവരാത്രി ആഘോഷിക്കാന്‍ പോയി; വിമാനം രണ്ടു മണിക്കൂറോളം വൈകി

18 February 2015

അവസാനം അതും യാത്രക്കാര്‍ക്ക് സഹിക്കേണ്ടി വന്നു. വിമാനം വൈകുന്നതിനെപ്പറ്റി അന്വേഷിപ്പോഴാണ് അറിയുന്നത് പൈലറ്റ് വരാത്തതാണ് കാരണമെന്ന്. അങ്ങനെ ആ പൈലറ്റിന് വേണ്ടി എയര്‍ ഇന്ത്യ രണ്ടുമണിക്കൂറോളം കാത്തുകിടന്ന...

വീസയും ശമ്പളവുമില്ലാതെ ദുബായില്‍ മലയാളികള്‍ ദുരിതത്തില്‍

17 February 2015

കരാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ് കമ്പനിയിലെ മലയാളികളടക്കം ഇരുനൂറിലേറെ തൊഴിലാളികള്‍ മാസങ്ങളായി ശമ്പളമില്ലാതെയും വീസാ കാലാവധി അവസാനിച്ചതിനാല്‍ നാട്ടിലേക്കു മടങ്ങാനാകാതെയും ദുരിതത്തില്‍. ...

പാര്‍ട്ടി ചാനലിനെ ലാഭത്തിലാക്കാന്‍ ആഭ്യന്തര മന്ത്രി ഷാര്‍ജ പോലീസുമായി കരാറുണ്ടാക്കി

17 February 2015

നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന പാര്‍ട്ടി ചാനലായ ജയ് ഹിന്ദിനെ ലാഭത്തിലെത്തിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ വിവാദമാകുന്നു. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ സ്വന്തം പാ...

അബുദാബിയില്‍ വിദേശവിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 മുതല്‍

14 February 2015

 അബുദാബിയിലെ പബ്ലിക് സ്‌കൂളുകളില്‍ പ്രവേശനത്തിനായി പേര് രജിസ്റ്റര്‍ ചെയ്യേണ്ട തിയതി പ്രഖ്യാപിച്ചു. വിദേശികള്‍ക്ക് മാര്‍ച്ച് 15 മുതല്‍ 19 വരെയുള്ള തിയതികളില്‍ രജിസ്‌ട്രേഷന്‍ നടത്താം. സ്വദേശി വിദ്യാര്‍ഥ...

പ്രവാസികള്‍ക്ക് ഫാമിലിവിസ ഇനി ഓണ്‍ലൈനിലൂടെ

11 February 2015

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഫാമിലി വിസ എടുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഓണ്‍ലൈന്‍ സംവിധാനം തിങ്കള...

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിനു ദുബായ് ഒരുങ്ങി

10 February 2015

ദുബായ് ആറ്റുകാല്‍ അമ്മ പ്രവാസ സേവാസമിതിയുടെ നേതൃത്വത്തില്‍ ആറ്റുകാല്‍ പൊങ്കാല ഉത്സവം 12,13 തീയതികളില്‍ സഫാ പാര്‍ക്കിനു സമീപം എമിറേറ്റ്‌സ് ഇംഗ്ലീഷ് സ്പീക്കിങ് സ്‌കൂളില്‍ നടക്കും. ആറ്റുകാല്‍ ക്ഷേത്രം മ...

Malayali Vartha Recommends