Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സലാലയിൽ മരണപ്പെട്ട ആലപ്പുഴ തകഴി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. സംസ്കാരചടങ്ങുകൾ നടന്നു

30 JANUARY 2026 08:14 AM ISTമലയാളി വാര്‍ത്ത
സലാലയിൽ മരണപ്പെട്ട ആലപ്പുഴ തകഴി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മകളെ സന്ദർശിക്കാനായി എത്തിയ രമേശൻ കേശവപണിക്കരാണ് അന്തരിച്ചത്. മൃതദേഹം ഒമാൻ എയർ വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. നോർക്ക റൂട്ട്സിന്റെ സൗജന്യ ആംബുലൻസ് സേവനം കൊച്ചി മുതൽ ലഭ്യമാക്കിയിട്ടുണ്ടായിരുന്നു.ഭാര്യ ജയലക്ഷ്മി, മകൾ നീതു, മരുമകൻ...

സൗദിയില്‍ തൊഴില്‍കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന

02 March 2015

അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശതൊഴിലാളികളെ പിടികൂടാന്‍ വീടുകളിലെ തെരച്ചിലടക്കം മൂന്നുഘട്ടങ്ങളുള്ള കര്‍ശന പരിശോധനയ്ക്ക് സൗദി അറേബ്യ ഒരുങ്ങുന്നു. തൊഴില്‍നിയമം ലംഘിച്ച് കഴിയുന്നവരെ രാജ്യത്തുനിന്ന് ...

സൗദിയില്‍ സ്‌കൂള്‍ ഫീസ് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി

28 February 2015

സൗദിയില്‍ സ്‌കൂള്‍ ഫീസ് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. സമിതിയുടെ റിപ്പോര്‍ട്ടിനനുസരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. സ്വകാ...

ഗള്‍ഫ് മേഖല വീണ്ടും കൊറോണ ഭീതിയില്‍

27 February 2015

ഗള്‍ഫ് മേഖല വീണ്ടും കൊറോണ ഭീതിയില്‍. മേഖലയില്‍ തൊണ്ണൂറു ശതമാനം ഒട്ടകങ്ങള്‍ക്കും കൊറോണ ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം പ്രതിനിധി വെളിപ്പടുത്തി. മേഖലയിലുള്ള ഒട്ടകങ്ങളില്‍ തൊണ്ണൂറു ശതമാനവും കൊറോണ വൈറസ...

കുവൈറ്റ് ടവര്‍ വീണ്ടും തുറന്നു

27 February 2015

രണ്ട് വര്‍ഷമായി അടച്ചിട്ടിരുന്ന കുവൈറ്റിന്റെ അഭിമാന സ്തംഭമായ കുവൈറ്റ് ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തു. കുവൈത്ത് ദേശീയവിമോചന ദിനാഘോഷത്തോടനുബന്ധിച്ചാണ് ടവര്‍ തുറന്നത്. അറ്റകുറ്റപ്പണികള്‍ക്കായി...

യുഎഇയിലെ സ്‌കൂളുകളില്‍ ഇനിമുതല്‍ 14 അവധികള്‍ കൂടി

26 February 2015

യു.എ.ഇയിലെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ 14 അവധികള്‍ കൂടുതലായി കിട്ടും. ഇത് സംബന്ധിച്ച് മന്ത്രിസഭ അംഗീകാരം നല്കി. വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടറിനാണ് യു.എ.ഇ മന്ത്രിസഭ അംഗീക...

അധികാരമേറ്റടുക്കലിന്റെ ആഘോഷത്തില്‍ കോടികള്‍ വിതരണം ചെയ്ത് സല്‍മാന്‍ രാജാവ്

26 February 2015

ദുബായിലെ നോട്ട് മഴയ്ക്ക് ശേഷം സൗദിയിലും നോട്ട് മഴ. സൗദിയില്‍ പുതിയ രാജാവ് അധികാരമേല്‍ക്കുന്ന ചടങ്ങിന്റെ ആഘോഷത്തിലാണ് രണ്ട് ലക്ഷം കോടി രൂപ സമ്മാനങ്ങളായി നല്‍കിയത്. തന്റെ കിരീടധാരണത്തിന്റെ ആഘോഷങ്ങളുടെ ഭ...

ജന ജീവിതം ദുസഹമാക്കി ഖത്തറില്‍ കൊടും തണുപ്പ്

25 February 2015

ദിവസങ്ങള്‍ നീണ്ട ശക്തമായ പൊടിക്കാറ്റിന് ശേഷം ഖത്തറില്‍ തണുപ്പ് ശക്തമായി. ശക്തമായി വീശിയടിച്ച പൊടിക്കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കിയിരുന്നെങ്കിലും വരും ദിവസങ്ങളില്‍ കാറ്റു ദു...

വിദേശ കാര്യ മന്ത്രാലയ വക്താവിന്റെ ഫേസ്ബുക്ക് ലൈവ് ചാറ്റ്

24 February 2015

ലോകമെങ്ങുമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിന് ഇന്ന് വിദേശ കാര്യ മന്ത്രാലയ വക്താവിന്റെ ഫേസ്ബുക്ക് ലൈവ് ചാറ്റ്. വിദേശ കാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീനാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ...

റൂദയിലുണ്ടായ വാഹനപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

24 February 2015

മസ്‌കത്തിലെ സമദ് ഷാനില്‍ റൂദയിലുണ്ടായ വാഹനപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെണ്ണിയൂര്‍ സ്വദേശികളായ സാബു പ്രസാദ് (40), സജു പ്രസാദ് (38), കൊല്ലം സ്വദേശി സജീവ് പുരുഷോത്തമനുമാണ് (41)മരി...

ദുബായില്‍ ദിര്‍ഹം മഴ... പണം പെറുക്കിയെടുക്കാന്‍ വന്നവരെക്കൊണ്ട് ഗതാഗതം സ്തംഭിച്ചു

24 February 2015

പ്രവാസി മലയാളിയെ സംബന്ധിച്ചടുത്തോളം മഴ ഒരു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ദുബായില്‍ കഴിഞ്ഞ ആഴ്ച അത്യപൂര്‍വമായ ഒരു മഴ പെയ്തു. ദിര്‍ഹം കൊണ്ടുരു മഴ. ലക്ഷക്കണക്കിനു ദിര്‍ഹത്തിന്റെ നോട്ടുകള്‍ മ...

ഏറ്റവുമധികം യാത്രക്കാരെ ബുദ്ധിമുട്ടിച്ചത് എയര്‍ ഇന്ത്യ; ബുദ്ധിമുട്ടിയത് 96,232 എയര്‍ ഇന്ത്യ യാത്രക്കാര്‍

23 February 2015

ഏറ്റവുമധികം ആഭ്യന്തര യാത്രക്കാരെ ബുദ്ധിമുട്ടിച്ച വിമാന കമ്പനി എയര്‍ ഇന്ത്യ തന്നെ. കഴിഞ്ഞമാസത്തെ കണക്കനുസരിച്ച് എയര്‍ ഇന്ത്യ ഈ സ്ഥാനം നിലനിറുത്തുകയായിരുന്നു. ജനുവരിയില്‍, വിമാനം റദ്ദാക്കുകയോ കുറഞ്ഞത് ര...

പ്രവാസികള്‍ക്ക് ഇനി വെബ്‌പോര്‍ട്ടല്‍ വഴി പരാതി സമര്‍പ്പിക്കാം

20 February 2015

പ്രവാസി ഇന്ത്യക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും പ്രവാസകാര്യ മന്ത്രാലയവും സംയുക്തമായി വെബ്‌പോര്‍ട്ടല്‍ ആരംഭിക്കുന്നു. മിനിസ്ട്രി ഓഫ് എക്‌സ്‌റ്റേണല്‍ അഫയേ...

സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് നിയന്ത്രണം വരുന്നു

19 February 2015

സൗദിയില്‍ വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് നിയന്ത്രണം വരുന്നു. അനധികൃത വിസാ കച്ചവടവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം ദുരുപയോഗം ചെയ്യുന്നതും തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇല്ലാത്ത തസ...

പൈലറ്റ് ശിവരാത്രി ആഘോഷിക്കാന്‍ പോയി; വിമാനം രണ്ടു മണിക്കൂറോളം വൈകി

18 February 2015

അവസാനം അതും യാത്രക്കാര്‍ക്ക് സഹിക്കേണ്ടി വന്നു. വിമാനം വൈകുന്നതിനെപ്പറ്റി അന്വേഷിപ്പോഴാണ് അറിയുന്നത് പൈലറ്റ് വരാത്തതാണ് കാരണമെന്ന്. അങ്ങനെ ആ പൈലറ്റിന് വേണ്ടി എയര്‍ ഇന്ത്യ രണ്ടുമണിക്കൂറോളം കാത്തുകിടന്ന...

വീസയും ശമ്പളവുമില്ലാതെ ദുബായില്‍ മലയാളികള്‍ ദുരിതത്തില്‍

17 February 2015

കരാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ് കമ്പനിയിലെ മലയാളികളടക്കം ഇരുനൂറിലേറെ തൊഴിലാളികള്‍ മാസങ്ങളായി ശമ്പളമില്ലാതെയും വീസാ കാലാവധി അവസാനിച്ചതിനാല്‍ നാട്ടിലേക്കു മടങ്ങാനാകാതെയും ദുരിതത്തില്‍. ...

Malayali Vartha Recommends