PRAVASI NEWS
ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കും വൈദ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ നീക്കം
20 August 2014
തൊഴില്‍,ഗാര്‍ഹിക വിസകളിലെത്തുന്നവരെ പോലെ കുവൈറ്റ്സിറ്റിയില്‍ സന്ദര്‍ശനത്തിനായി വരുന്നവര്‍ക്കും വൈദ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ നീക്കം. രാജ്യത്തെ സ്വദേശികളില്‍ ഇതുവരെ 250 പേര്‍ക്ക് എയ്ഡ്സ് ബാധയേറ...
നോല്‍ കാര്‍ഡുകളുടെ കാലാവധി പൂര്‍ത്തിയായാല്‍ പുതിയത് വാങ്ങണം
19 August 2014
ആദ്യഘട്ടത്തില്‍ അനുവദിച്ച 46,000 നോല്‍ കാര്‍ഡുകളുടെ കാലാവധി ആഗസ്റ്റില്‍ അവസാനിക്കുമെന്ന് ആര്.ടി.എ അറിയിച്ചു. കാര്‍ഡുകളുടെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത് . അഞ്ചുവര്‍ഷം മുമ്പ് വാങ...
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്
18 August 2014
ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ (ഐ.എ.എസ്.) അസോസിയേഷന് അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കുന്നു. ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ഒരംഗം 950 ദിര്‍ഹമാണ് അടക്കേണ്ടത്. ...
എബോള ബാധിതരെ കണ്ടെത്താന്‍ വിമാനത്താവളത്തില്‍ ഹൈടെക് കാമറകള്‍
16 August 2014
എബോള ബാധിതര്‍ വിമാനത്താവളത്തിലത്തെുന്നത് കണ്ടത്തെി രോഗം പടരുന്നത് തടയാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വേസ് പ്രത്യേക കാമറകള്‍ സ്ഥാപിച്ചു. ഹീറ്റ് സെന്‍സറുകളുള്ള കാമറകള്‍ക്ക് വിമ...
ഖത്തറില്‍ മിസ്ഡ് കോള്‍ തട്ടിപ്പ് വ്യാപകമാകുന്നു ; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
14 August 2014
ഖത്തറില്‍ വ്യാപകമായികൊണ്ടിരിക്കുന്ന മിസ്ഡ് കോള്‍ തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ നെറ്റ്വര്ക്കുകളില് വ്യാ...
എയര്‍ ഏഷ്യ യാത്രാ നിരക്കുകള്‍ 20 ശതമാനം കുറച്ചു
13 August 2014
എയര്‍ ഏഷ്യ വിമാന യാത്രാ നിരക്കുകള്‍ കുറച്ചു. 20 ശതമാനം നിരക്കിളവാണ് എയര്‍ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിതകാലത്തേക്കാണ് ഓഫര്‍. ബംഗളുരു, ചെന്നൈ, കൊച്ചി, ഗോവ എന്നീ നഗരങ്ങളിലേക്കുള്ള നിരക്കുകളിലാണ് ക...
സൗദിയില്‍ ഫാമിലി വിസിറ്റ് വിസ നീട്ടുന്ന സേവനം പ്രാബല്യത്തില്‍
13 August 2014
സൗദി അറേബ്യയില്‍ ഫാമിലി വിസിറ്റ് വിസ നീട്ടുന്നതിന് ഓണ്‍ലൈന്‍ വഴി സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ സേവനം ഓഗസ്റ്റ് 11 മുതല്‍ പ്രാബല്യത്തില്‍. ജവാസാത്ത് പബ്ളിക് റിലേഷന്‍സ് മേധാവി കേണല്‍ മുഹമ്...
വിസിറ്റ് വിസകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാന്‍ കുവൈറ്റ് ആഭ്യന്തരമന്ത്രാലയം
12 August 2014
വിസിറ്റ് വിസകള്‍ക്ക് നിലവിലുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു.കുടുംബ വാണിജ്യ, സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിന് മൂന്ന് ദിനാറില്‍ നിന്ന് 100 ദീനാര്‍ വീത...
വീസ തട്ടിപ്പിനിരയായ മലയാളി യുവാവ് മലേഷ്യയില്‍ എമിഗ്രേഷന്റെ കസ്റ്റഡിയില്‍
11 August 2014
വീസ തട്ടിപ്പിനിരയായ മലയാളി യുവാവ് മലേഷ്യയില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലായി. വീസ തട്ടിപ്പിന് രണ്ടു പേര് ഇരയായെങ്കിലും ഒരാള്‍ രക്ഷപ്പെട്ടു നാട്ടിലെത്തി. ഉപ്പുതറ സ്വദേശിയും തിരുവനന്തപുരത്ത...
പ്രവാസി മലയാളി ഫെഡറേഷന് `ശ്രേഷ്ഠ നേതാവ്\' പുരസ്കാരം കെ.എം. മാണിക്ക്
09 August 2014
കേരള ധനമന്ത്രി കെ.എം.മാണിയെ `ശ്രേഷ്ഠ നേതാവ്\' പുരസ്കാരം നല്കി പ്രവാസി മലയാളി ഫെഡറേഷന് ആദരിക്കുന്നു. ഓഗസ്റ്റ് 17ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന് ആഗോള ക...
രൂപ പതുക്കെ മേലോട്ട്, പ്രവാസികള്‍ ആവേശത്തില്‍
08 August 2014
ഏതാനും ദിവസങ്ങളായി പതുക്കെയാണെങ്കിലും ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍രൂപയുടെ മൂല്യം കൂടുന്നത് പ്രവാസികളില്‍ സന്തോഷവും ആവേശവും ഉണര്‍ത്തുന്നു. അഞ്ചുമാസത്തിന് ശേഷമാണ് രൂപയുടെ വിലകൂടിയത്. ദിര്...
ജോയ് ആലുക്കാസിന്റെ ബമ്പര്‍ സമ്മാനം ഇന്ത്യക്കാരന്
06 August 2014
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ഗോള്‍ഡന്‍ കാര്‍ണിവല്‍ എന്ന സമ്മാനപദ്ധതിയിലെ യു.എ.ഇ.യിലെ ബമ്പര്‍ സമ്മാനം ഇന്ത്യക്കാരന്. പുതിയ ബി.എം.ഡബ്ല്യു 3161 കാറിന് സമ്പത്ത് റെഡ്ഡിയാണ് നറുക്കെടുപ്പില...
ഷാര്‍ജയില്‍ പാസ്പോര്‍ട്ടുമായി തൊഴിലുടമ മുങ്ങി, 26 തൊഴിലാളികള്‍ ദുരിതത്തില്‍
05 August 2014
തൊഴിലാളികള്‍ക്ക് ജോലിയില്ല, ചെയ്ത ജോലിക്ക് ശമ്പളവുമില്ല. പാസ്പോര്ട്ടുകള് കമ്പനി പൂട്ടി സ്ഥലംവിട്ട തൊഴിലുടമയുടെ കൈയിലായതിനാല്‍ നാട്ടിലേക്ക് പോകാനും നിര്‍വാഹമില്ല. വീടുകളിലെ സ്ഥിതിയും ദയനീയം. ...
ഇന്ത്യയില്‍ നിന്നുള്ള വീട്ടു ജോലിക്കാരുടെ റിക്രൂട്ട്മെന്റ് നടപടി ആരംഭിക്കാന്‍ ദേശീയ റിക്രൂട്ടിംഗ് സമിതിയുടെ നിര്‍ദേശം
04 August 2014
നിബന്ധനകള്‍ക്ക് വിധേയമായി ഇന്ത്യയില്‍നിന്നുള്ള വേലക്കാരികളുടെ റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ സൗദി റിക്രൂട്ട്മെന്റ് സമിതി ബന്ധപ്പെട്ട എല്ലാ ഓഫീസുകള്‍ക്കും കമ്പനികള്‍ക്കും നിര്‍ദേശം നല്ക...
യുഎഇയില്‍ പുതിയ വിസാ നിയമം
02 August 2014
യുഎഇയില്‍ പുതിയ വിസാ നിയമം പ്രാബല്ല്യത്തില്‍. ജീവനക്കാരന്റെ താമസ വീസ റദ്ദാക്കിയാലും ഒപ്പമുള്ള കുടുംബാംഗങ്ങളുടെ വിസ റദ്ദാകാത്ത രീതിയിലാണ് വിസ നിയമ മാറ്റം. ഇതിനായി 5000 ദിര്‍ഹം കെട്ടിവയ്ക്കണം. ജീവനക്കാര...


ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...

റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...

നഷ്ടമായത് ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസിനെയും മക്കളെയും; വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച് മടങ്ങുന്നതിനിടെ വില്ലനായെത്തിയ മയക്കം:- അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തി ദൃക്സാക്ഷികൾ:- അച്ചാച്ചനെയും, മക്കളെയും കാണണമെന്ന് ബിന്ധ്യയുടെ നിലവിളി....
