Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സൗദിയില്‍ കടകളുടെ പ്രവൃത്തി സമയക്രമത്തില്‍ മാറ്റം വരുന്നു

01 JULY 2014 01:00 AM IST
മലയാളി വാര്‍ത്ത.

സൗദിയില്‍ കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മുതല്‍ വൈകിട്ട് ഒമ്പത് വരെയെന്ന വ്യവസ്ഥ ഈ വര്‍ഷാവസാനം പ്രാബല്യത്തില്‍ വരും. കടകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇപ്പോഴത്തെ സമയക്രമം സൗദിയിലെ സ്വദേശികള്‍ക്ക് സൗകര്യപ്രദമല്ലാത്തതിനാലാണ് അവര്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യാനും നിക്ഷേപമിറക്കാനും തയ്യാറാവാത്തത്‌. സമയം ക്രമം മാറ്റുന്നതോടെ ഈ അവസ്ഥ മാറുകയും കൂടുതല്‍ സ്വദേശികള്‍ ഈ രംഗത്ത് തൊഴില്‍ ചെയ്യാനും നിക്ഷേപമിറക്കാനും തയ്യാറാവുമെന്നാണ് തൊഴില്‍ മന്ത്രാലയം വിലയിരുത്തുന്നത്. നിലവില്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിദേശികളാണ്. ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം വിദേശികള്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

സമയക്രമം മാറ്റുന്ന വ്യവസ്ഥ നടപ്പില്‍ വന്നാലും ആറുമാസം കടയുടമകള്‍ക്ക് സാവകാശം നല്‍കും. മക്കയിലും മദീനയിലും ഹറമുകള്‍ക്ക് അടുത്തുള്ള കടകള്‍ക്ക് നഗരസഭയുടെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ സമയക്രമത്തില്‍ ഇളവ് ലഭിക്കും. റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സാധാരണ ദിവസങ്ങളില്‍ രാത്രി 12 വരെയും അവധി ദിവസങ്ങളില്‍ ഒരു മണിവരെയും പ്രവര്‍ത്തിക്കാം. റമദാനില്‍ റെസ്‌റ്റോറന്റുകള്‍ ഒഴികെയുള്ള കടകള്‍ രാത്രി രണ്ട് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. അതേ സമയം ഇരുപത്തിനാല് മണിക്കൂറം പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ക്ക് സമയക്രമം ബാധകമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (1 hour ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (1 hour ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (2 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (3 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (3 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (4 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (4 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (5 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (5 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (5 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (5 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (5 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (5 hours ago)

Malayali Vartha Recommends