Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

കാനഡയില്‍ ഗാന്ധി സമാധാനോത്സവം

08 OCTOBER 2013 05:30 AM IST
മലയാളി വാര്‍ത്ത.

More Stories...

കാനഡയില്‍ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ: കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം... സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ

12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനി‌ടെ

ബര്‍ലിംഗ്ടണ്‍: കാനഡയിലെ മക് മാസ്റ്റര്‍ സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ 21 ാമത് അന്താരാഷ്ട്ര ഗാന്ധി സമാധാനോത്സവം ഒക്ടോബര്‍ 1 മുതല്‍ 5 വരെ വിവിധപരിപാടികളോടെ ഹാമില്‍ട്ടനില്‍ നടന്നു.
ആദ്യദിനം, താലിബാന്‍ അതിക്രമങ്ങള്‍ക്കിരയായ മലാല യൂസഫ്‌സായ്‌യുടെ ഐക്യരാഷ്ട്രസഭാ പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശനത്തെത്തുടര്‍ന്ന് 'അക്രമരാഹിത്യത്തിന്‍െ ആഗോള പ്രസക്തി'യെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രശസ്തരായ പലരും പങ്കെടുത്തു. ഒക്‌ടോബര്‍ 2 ന് മഹാത്മാഗാന്ധിയുടെ സ്മരണകളെ മുന്‍നിറുത്തി മെഴുകുതിരികള്‍ കത്തിച്ചുകൊണ്ട് ആഗോളാതിക്രമങ്ങള്‍ക്കിരയായവര്‍ക്ക്, യോഗത്തില്‍ പങ്കെടുത്തവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

മൂന്നാം ദിവസം നടന്ന 'സ്ത്രീകളും ദാരിദ്ര്യവും:മുഖ്യധാരാമൂല്യങ്ങള്‍ക്കടിയിലെ അക്രമമുഖങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മക് മാസ്റ്റര്‍ സര്‍വ്വകലാശാലയുടെ അദ്ധ്യക്ഷന്‍ ഡോ. പാട്രിക് ഡീന്‍ ആമുഖപ്രസംഗം ചെയ്തു. വനിതാസ്വാശ്രയസംഘത്തിന്‍റെ അദ്ധ്യക്ഷ ഡോ. ഇളാ ഭട്ട് മുഖ്യപ്രഭാഷണം നടത്തി. നാലാം ദിവസം സര്‍വ്വകലാശാലയുടെ സാമൂഹ്യശാസ്ത്രവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന 'സ്ത്രീകള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍' എന്ന ആഗോളചര്‍ച്ചയില്‍ പലരാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തര്‍ പങ്കെടുത്തു.
ഒക്ടോബര്‍ 5 നു നടന്ന സമാപനസമ്മേളനത്തില്‍ ഹാമില്‍ട്ടന്‍ മേയര്‍ ബോബ് ബ്രാറ്റിന അദ്ധ്യക്ഷനായിരുന്നു. മുഖ്യപ്രഭാഷണം നടത്തിയത് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ശ്രീമതി പ്രീതി സരണ്‍ ആണ്. കിനിയയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തപ്പെടുന്ന പുനരധിവാസപദ്ധതിയെക്കുറിച്ച് എക്‌സിക്യൂട്ടിവ് ഡിറക്ടര്‍ ഡോ. ഫിയോണ സാംസണ്‍ വിശദമായി സംസാരിച്ചു.
ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയതിനു ശേഷം ഹാമില്‍ട്ടണ്‍ നഗരത്തില്‍ നടന്ന സമാധാനജാഥയില്‍ വിവിധരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. 

വാര്‍ത്ത അയച്ചത്: സുരേഷ് നെല്ലിക്കോട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (8 minutes ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (10 minutes ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (12 minutes ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (15 minutes ago)

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു...  (17 minutes ago)

എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കി ഡിജിപിയാക്കി ; സര്‍ക്കാര്‍ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (21 minutes ago)

ഗാലറിയിലിരുന്ന് സംസാരിക്കാൻ എളുപ്പമാണ്, ഗ്രൗണ്ടിലിറങ്ങി കളിക്കണം"; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്  (24 minutes ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്  (27 minutes ago)

കടുത്ത വിമർശനവുമായി ഹൈക്കോടതി  (33 minutes ago)

കെ എം ബഷീറിന്റെ മരണം: വിചാരണക്കോടതി മാറ്റിയതിനെതിരെ ഭാര്യ ഹൈക്കോടതിയിൽ...  (38 minutes ago)

പാണക്കാട് മണ്ണിടിച്ചിൽ; വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ  (43 minutes ago)

നടി തൃഷയ്‌ക്കെതിരായ 'ദ്വയാർഥ' പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ വിവാദം...  (50 minutes ago)

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവരാണോ? വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം; പൊലീസിന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തണേ  (54 minutes ago)

ദേശാഭിമാനിയുടെ ചൊറിച്ചിൽ  (1 hour ago)

ഹെലികോപ്റ്റർ യാത്ര വിവാദം ; നിക്ഷേപകരെ കാണാനായിരുന്നു യാത്രയെങ്കിൽ സ്വാഗതാർഹം ; ഗ്യാലറിയിൽ നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴാണ് വസ്തുത മനസ്സിലാകുന്നതെന്ന് മുൻ മന്ത്രി പി രാജ  (1 hour ago)

Malayali Vartha Recommends