Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന അവാര്‍ഡിന് പ്രത്യേകതകളേറെ... മികച്ച നടനായി മമ്മൂട്ടി വന്നതോടെ ആ റെക്കോഡും തിരുത്തി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍,55-ാം സംസ്ഥാന ചലച്ചിത്ര അവാർഡിന് പ്രത്യേകതകളേറെ


100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി... രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


  64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം... 2026 ജനുവരി 14 മുതല്‍ 18 വരെ


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

2016 ഫോമ കണ്‍വന്‍ഷന്‍ ടൊറന്റോയില്‍

03 DECEMBER 2013 02:51 AM IST
മലയാളി വാര്‍ത്ത.

More Stories...

കാനഡയില്‍ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ: കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം... സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ

12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനി‌ടെ

കാനഡയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ കനേഡിയന്‍ മലയാളി അസോസിയേഷന്‍ 2016-ലെ ഫോമയുടെ കണ്‍വന്‍ഷന്‍ ടൊറന്റോയില്‍ വെച്ചു നടത്താന്‍ ഒരു പ്ലാനിംഗ് കമ്മിറ്റിയെ രൂപീകരിച്ചതായി ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് തോമസ് തോമസും (അപ്പച്ചന്‍), കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബോബി സേവ്യറും അറിയിച്ചു.

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ വിവിധ കണ്‍വന്‍ഷന്‍ സെന്ററുകളും, ഷെറാട്ടണ്‍, ഹില്‍ട്ടണ്‍, ഹെയ്റ്റ് തുടങ്ങി അയ്യായിരത്തിലധികം പേര്‍ക്ക് പങ്കെടുക്കാവുന്ന കണ്‍വന്‍ഷന്‍ സെന്ററും, നയാഗ്രാ ഫോള്‍സ്, ആഫ്രിക്കന്‍ സഫാരി തുടങ്ങിയ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്ന ഒരു പാക്കേജ് ആണ് കമ്മിറ്റി രൂപംകൊടുക്കുന്നത്. ഇതിനോടകം ആല്‍ബ്രട്ട, വാന്‍കൂവര്‍, ക്യൂബക്ക്, യു.എസ്.എ തുടങ്ങിയ സംഘടനകളിലെ മലയാളി സംഘടനകളുമായി കമ്മിറ്റി ചര്‍ച്ചകള്‍ നടത്തി.

ഡിസംബര്‍ 14-ന് ടൊറന്റോയില്‍ വെച്ചു നടക്കുന്ന ഫോമ കണ്‍വന്‍ഷന്‍ കിക്ക്ഓഫിനും, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും ശേഷം അന്തിമ തീരുമാനം അറിയിക്കുന്നതാണെന്ന് മാത്യു കുതിരവട്ടം, രാജേഷ് മേനോന്‍, ജന്നിഫര്‍ പ്രസാദ്, മര്‍ഫി മാത്യു, സന്ധ്യ മനോജ്, പോള്‍ മാത്യു, ജേക്കബ് വര്‍ഗീസ്, ജോമി ജോസഫ്, ദിവ്യ നയ്യാര്‍, അനീഷാ തോമസ്, അജിത് ജോസഫ്, മാത്യു ജോസഫ്, കണ്ണന്‍പിള്ള, യേശുദാസ് ബോസ്‌കോ, അരുണ്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

കാനഡ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കണ്‍വന്‍ഷന്‍ നടത്തുന്നതിനായി കാനഡയിലെ വിവിധ എം.പിമാര്‍, ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മന്ത്രി ബഹുമാനപ്പെട്ട ജാസണ്‍ കെന്നഡി എന്നിവര്‍ കണ്‍വന്‍ഷനുവേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

പ്രമുഖ വ്യവസായിയും ലോയറുമായ കുല്‍വന്ത് സിംഗ് ഡിയോള്‍, ഡോ. ചന്തന്‍ദിപ് കൗര്‍, ആഷ്‌ലി ഫര്‍ണിച്ചര്‍, സണ്‍ലൈഫ് ഫൈനാന്‍ഷ്യല്‍, യു.എ.ഇ എക്‌സ്‌ചേഞ്ച്, ഓള്‍സ്റ്റേറ്റ്, മണിലാല്‍ ഹൗസ് ഇംപ്രൂവ്‌മെന്റ്‌സ്, ചൈതന്യ ഹെല്‍ത്ത് സര്‍വീസസ്, യുണി ഗ്ലോബ് ട്രാവല്‍സ് തുടങ്ങി ഒട്ടനവധി പേരും ബിസിനസ് സ്ഥാപനങ്ങളും ഡിസംബര്‍ 14-ന് നടക്കുന്ന ഫോമാ കണ്‍വന്‍ഷന് കിക്ക്ഓഫിനും, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുകയുണ്ടായി. മിസിസ്സാഗായിലുള്ള പായല്‍ ബാങ്ക്വറ്റ് ഹാളില്‍ (3410 Semeuyk Crt) വെച്ചാണ് ആയിരത്തിലധികം പേര്‍ വരുന്ന ഈ സംഗമം നടത്തുന്നത്. ഫോമയുടെ വിവിധ നേതാക്കള്‍, കനേഡിയന്‍ പൊളിറ്റിക്കല്‍ നേതാക്കള്‍, ഗ്രാന്റ് കാനിയന്‍ യൂണിയവേഴ്‌സിറ്റി പ്രതിനിധികള്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ടൊറന്റോയിലും മറ്റ് സ്ഥലങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www cmachill.com. ബോബി സേവ്യര്‍ (647 278 7606), തോമസ് തോമസ് (416 845 8225).


ജോയിച്ചന്‍ പുതുക്കുളം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലച്ചോറിൽ ക്ഷതം നട്ടെല്ല് തകർന്നു..! ദൈവമേ ശ്രീക്കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ..! ട്രെയിനിലെ ദൃശ്യങ്ങൾ പുറത്തെന്ന്  (42 minutes ago)

സംസ്ഥാന അവാര്‍ഡിന് പ്രത്യേകതകളേറെ... മികച്ച നടനായി മമ്മൂട്ടി വന്നതോടെ ആ റെക്കോഡും തിരുത്തി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍,55-ാം സംസ്ഥാന ചലച്ചിത്ര അവാർഡിന് പ്രത്യേകതകളേറെ  (45 minutes ago)

വോട്ടർ പട്ടികയിൽ ഇന്നും നാളെയും കൂടി പേര് ചേർക്കാം  (58 minutes ago)

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ....  (1 hour ago)

ട്രയിലർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ...  (1 hour ago)

ഡൽഹിയിലെ വായു നിലവാരത്തിൽ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിൽനിന്ന് റിപ്പോർട്ട് തേടി സുപ്രീംകോടതി  (1 hour ago)

വയനാട് സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ  (1 hour ago)

കനത്ത തിരിച്ചടി  (1 hour ago)

വോട്ടെടുപ്പ് അടുത്തതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി...  (1 hour ago)

തൂക്കിലേറ്റണമെന്ന് ആരാധകർ  (2 hours ago)

ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവനേന്ദ്രയെ കണ്ടതും രക്ഷിച്ചതും....  (2 hours ago)

ആക്രമണങ്ങളുടെ സൂചനയോ ?  (2 hours ago)

ബാലമുരുകനായി തൃശൂരിൽ വ്യാപക തെരച്ചിൽ  (2 hours ago)

പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ  (2 hours ago)

സ്‌കൂള്‍ കലോത്സവം 2026 ജനുവരി 14 മുതല്‍ 18 വരെ  (3 hours ago)

Malayali Vartha Recommends