Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹാര്‍പ്പര്‍ വീണ്ടും പദവിയിലേക്ക്

16 APRIL 2014 04:47 AM IST
മലയാളി വാര്‍ത്ത.

More Stories...

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം... സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ

12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനി‌ടെ

ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വിമതഗ്രൂപ്പിന്റെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ സൈനിക വിമാനം അയച്ചതായി പ്രതിരോധ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി മെലാനി ജോളിയും സംയുക്തമായി അറിയിച്ചു.

ആലിപ്പഴ വര്‍ഷത്തില്‍ പൊറുതിമുട്ടി കാനഡ, യാത്രക്കാർക്ക് പരിക്ക്, മിനിറ്റുകളോളം നീണ്ട ആലിപ്പഴ വീഴ്ച്ചയിൽ തകർന്നത് 34 വാഹനങ്ങള്‍

കാനഡയുടെ പ്രധാനമന്ത്രിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തലവന്‍ സ്റ്റീഫന്‍ ഹാര്‍പ്പര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഹൌസ് ഓഫ് കോമണ്‍സ് എന്ന 308 അംഗ പാര്‍ലമെന്‍റില്‍ 143 സീറ്റുകള്‍ നേടിക്കൊണ്ടാണ് ഹാര്‍പ്പര്‍ വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് 12 സീറ്റുകളുടെ കുറ്വുണ്ട്. ഇത്തവണയും കണ്‍സര്‍വേറ്റീവുകള്‍ക്ക് കേവല ഭൂരിപക്ഷമായ 155 എന്ന പരിധി കടക്കാനായിട്ടില്ല. 
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രധാന തിരിച്ചടി ഉണ്ടായത് പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടിക്കണ്. കഴിഞ്ഞ തവണ 95 സീറ്റുകള്‍ നേടിയ ഇവര്‍ക്ക് ഇത്തവണ കേവലം 76 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 
ഹാര്‍പ്പര്‍ വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരുമെങ്കിലും ഹാര്‍പ്പര്‍ മന്ത്രിസഭയിലെ അംഗമായിരുന്ന മൈക്കിള്‍ ഫോര്‍ട്ടിയര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇതേ സമയം ഗ്രീന്‍ പാര്‍ട്ടി നേതാവ് എലിസബത്ത് മേയും പരാജയപ്പെട്ട പ്രമുഖരില്‍ പെടുന്നു.
2006 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 124 സീറ്റുകള്‍ നേടിയാണ് കേവല ഭൂരിപക്ഷത്തോടെ ഹാര്‍പ്പര്‍ അധികാരമേറ്റത്. എന്നാല്‍ കേവല ഭൂരിപക്ഷത്തില്‍ തുടരുന്നതില്‍ അതൃപ്തി ഉണ്ടായത് കൊണ്ടാണ് വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഹാര്‍പ്പര്‍ രാജിവച്ചതും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും.എന്നാല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നു മാത്രം. 
എങ്കിലും മുമ്പത്തേക്കാളും സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഹാര്‍പ്പര്‍ക്ക് അഭിമാനിക്കാം. അതേ സമയം മൂന്നാം കക്ഷിയായ എന്‍.ഡി.പിക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേവലം 7 സീറ്റുകള്‍ മാത്രമാണ് കൂടുതലായി നേടാന്‍ കഴിഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (54 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (1 hour ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (1 hour ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (1 hour ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (1 hour ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (1 hour ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (1 hour ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (1 hour ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (2 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (2 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (2 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (2 hours ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (4 hours ago)

Malayali Vartha Recommends