Widgets Magazine
17
Jul / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാധിക ആപ്‌തെയുടെ ഹോട്ട് സീന്‍... ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപാടെന്ന് നടി രാധിക ആപ്‌തെ


ശ്വേതാ റെഡ്ഡിക്ക് പിന്നാലെ ബിഗ്‌ബോസിനെതിരെ പരാതിയുമായി ഗായത്രി ഗുപ്ത


ഞാന്‍ പ്രണയത്തിലാണ്... പ്രണയം തുറന്നുപറഞ്ഞ് നടി അമല പോള്‍


സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്


നാല്‍പ്പതിനായിരും രൂപയും പത്ത് പവനും കൈക്കലാക്കാൻ അരുംകൊലപാതകം; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ പൊ​ന്ന​മ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയില്‍

കനേഡിയന്‍ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ഓഗസ്‌റ്റ്‌ 9 ന്‌

30 JULY 2014 12:58 PM IST
മലയാളി വാര്‍ത്ത.

കനേഡിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള ഈ വര്‍ഷത്തെ ഫാമിലി പിക്‌നിക്ക്‌ ഓഗസ്‌റ്റ്‌ 9 ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ മിസ്സിസാഗായിലുളള മിസ്സിസാഗാവാലി പാര്‍ക്കില്‍ വെച്ച്‌ നടക്കും.
അന്നേ ദിവസം രാവിലെ 10 മണിക്ക്‌ കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബോബി സേവ്യര്‍ പതാക ഉയര്‍ത്തി പിക്‌നിക്‌ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ ചെണ്ടമേളത്തോടെ കലാപരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും തുടക്കം കുറിക്കും.
വിവിധ പ്രായത്തിലുളളവര്‍ക്കുവേണ്ടി നിരവധി കായിക മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. ഏറ്റവും മികച്ച പുരുഷ അത്‌ലറ്റിന്‌ തോമസ്‌ തോമസ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന മരങ്ങോലില്‍ തോമാ തോമാ മെമ്മോറിയല്‍ എവറോളിങ്‌ ട്രോഫിയും ഏറ്റവും മികച്ച വനിതാ അത്‌ലറ്റിന്‌ ജേക്കബ്‌ വര്‍ഗീസ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന ശോശാമ്മ വര്‍ഗീസ്‌ മെമ്മോറിയല്‍ എവറോളിങ്‌ ട്രോഫിയും ലഭിക്കും.
ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ 5 മത്‌ അഡ്‌മിറല്‍ ബെസ്‌റ്റ്‌ സിംഗര്‍ സംഗീത മത്സരം നടക്കും. ജോമി ജോസഫ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന മരങ്ങോലില്‍ ഓമനച്ചന്‍ മെമ്മോറിയല്‍ എവറോളിങ്‌ ട്രോഫിയാണ്‌ ഒന്നാം സമ്മാനം.
ഡോ. പി. സി. പുന്നന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പി. സി. പുന്നന്‍ സീനിയര്‍ മെമ്മോറിയല്‍ എവറോളിങ്‌ ട്രോഫിയാണ്‌ രണ്ടാം സമ്മാനം.
കുട്ടികള്‍ക്ക്‌ പ്രത്യേകം റൈഡുകളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്‌. കാനഡയില്‍ പുതിയതായി എത്തിയ മലയാളികള്‍ക്ക്‌ സ്വയം പരിചയപ്പെടുത്താനുളള വേദിയും, എന്റര്‍ടെയ്‌ന്‍മെന്റ്‌ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനുളള അവസരവും ലഭിക്കും.
എല്ലാ നാടന്‍ വിഭവങ്ങളോടും കൂടിയ ഒരു തട്ടുകടയും പ്രവര്‍ത്തിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
www.canadianmalayalee.org

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാധിക ആപ്‌തെയുടെ ഹോട്ട് സീന്‍... ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപാടെന്ന് നടി രാധിക ആപ്‌തെ  (4 hours ago)

ശ്വേതാ റെഡ്ഡിക്ക് പിന്നാലെ ബിഗ്‌ബോസിനെതിരെ പരാതിയുമായി ഗായത്രി ഗുപ്ത  (4 hours ago)

കോടികൾക്ക് വഴി മാറുന്ന കർണാടക രാഷ്ട്രീയം .....റിസോർട്ട് രാഷ്ട്രീയത്തിന്റെ പിന്നില്ലേ കഥകൾ  (4 hours ago)

ഞാന്‍ പ്രണയത്തിലാണ്... പ്രണയം തുറന്നുപറഞ്ഞ് നടി അമല പോള്‍  (4 hours ago)

ലൈംഗിക ബന്ധത്തിൽ വാക്ക് പാലിച്ചില്ലെങ്കിൽ എട്ടിന്റെ പണി ....കാനഡ സുപ്രീം കോടതി വിധി ഇങ്ങനെ .  (5 hours ago)

ഗുണമില്ലാത്ത മന്ത്രിമാർക്ക് അന്ത്യശാസന പാർലമെന്റിൽ മുങ്ങുന്ന എം പി മാരെ വിരട്ടി മോദി  (5 hours ago)

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ സൂക്ഷിക്കുക... വ്യാജ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിലവിലുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍  (5 hours ago)

ഒരിടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം ഭീകര മഴയുണ്ടാകും; മല്‍സ്യതൊഴിലാളികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം  (6 hours ago)

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു  (6 hours ago)

കേരള സര്‍വ്വകലാശാലയുടെ മുഴുവന്‍ ഉത്തരപേപ്പറുകളുടെയും എണ്ണമെടുക്കാന്‍ കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സിലര്‍  (6 hours ago)

തുരീയം സുവര്‍ണമുദ്ര പുരസ്‌കാരം ഷാജന്‍ സി.മാത്യുവിന്  (6 hours ago)

മൂന്നാമത് കാക്കനാടന്‍ പുരസ്‌കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു; മലയാളത്തിന് ആധുനികതയുടെ മുഖം നല്‍കിയത് കാക്കനാടന്‍: ബാബു കുഴിമറ്റം  (6 hours ago)

ഇതിനെ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കാനാകില്ല... യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാതൃഭൂമി നല്‍കിയ വാര്‍ത്തയ്‌ക്കൊപ്പം വ്യജചിത്രങ്ങള്‍: വിമര്‍ശനവുമായി ജോമോള്‍ ജോസഫ്  (7 hours ago)

എസ്എഫ്‌ഐക്കെതിരെ എ.കെ ആന്റണി... സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സംഭവമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായത്  (7 hours ago)

സംഘടനയെ തകര്‍ക്കാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുകയാണ്: കണ്ടെടുത്തത് റൂമില്‍ ഇല്ലാതിരുന്ന വസ്തുക്കള്‍  (7 hours ago)

Malayali Vartha Recommends