48 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത... അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

48 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി 8 മണി വരെ 6 മുതല്‍ 9 അടി വരെ ഭീമന്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്‍കി.
"
https://www.facebook.com/Malayalivartha