Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾ ജാ​ഗ്രതൈ...! മങ്കിപോക്സ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേന്ദ്രം പ്രതിരോധ നപടികൾ കടുപ്പിക്കുന്നു, കുരങ്ങുപനി ലക്ഷണങ്ങളുമായി യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്ന ഇന്‍ഡ്യക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല, കർശന മുന്നറിയിപ്പുമായി കേന്ദ്രം

04 AUGUST 2022 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

മങ്കിപോക്സ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേന്ദ്രം പ്രതിരോധ നപടികൾ കടുപ്പിക്കുകയാണ്. വിദേശ പശ്ചാത്തലമുള്ളവരാണ് ഇന്ത്യയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും. കഴിഞ്ഞ ദിവസം യു.എ.ഇയിൽ നിന്ന് വന്ന പ്രവാസി രോഗത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. യു.എ.ഇയിൽ നിന്ന് പുറപ്പെടും മുന്നേ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവാണ് മരണപ്പെട്ടത്. ഈ സംഭവങ്ങളെല്ലാം കണക്കിലെടുത്താണ് ഇപ്പോൾ കേന്ദ്രം പുതിയ നിബന്ധന മുന്നോട്ട് വെച്ചിരിക്കുന്നത്.

കുരങ്ങുപനി ലക്ഷണങ്ങളുമായി യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്ന ഇന്‍ഡ്യക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന വിമാന യാത്രക്കാര്‍ക്ക് യാത്രാ അനുമതി നിഷേധിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം യുഎഇയിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിക്ക് കത്തയച്ചു.

യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലെ എക്‌സിക്യൂടീവ് ഡയറക്ടറും അന്താരാഷ്ട്ര ഹെല്‍ത് റെഗുലേഷന്‍സ് ഫോകല്‍ പോയിന്റിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ അലി റാന്‍ഡ് അയച്ച കത്തില്‍ യുഎഇയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് യാത്ര ചെയ്തവ മൂന്ന് പേര്‍ കുരങ്ങുപനി ലക്ഷണങ്ങള്‍ കാണിച്ചെന്ന് പരാമര്‍ശിച്ചു.

ഇന്റര്‍നാഷനല്‍ ഹെല്‍ത് റെഗുലേഷന്‍സ് 2005 ലെ ആര്‍ട്ടിക്കിള്‍ 18 അനുസരിച്ച്‌, അംഗരാജ്യങ്ങള്‍ പ്രവേശന സ്ഥലങ്ങളില്‍ ഒറ്റത്തവണ പരിശോധന നടപ്പിലാക്കണമെന്നും ആവശ്യമെങ്കില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തണമെന്നും ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നുവെന്നും ഓഗസ്റ്റ് ഒന്നിന് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പുറപ്പെടും മുമ്ബുള്ള പരിശോധന വര്‍ധിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അഗര്‍വാള്‍ കത്തില്‍ ആവശ്യപ്പെട്ടു.ഇന്ത്യയിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി, ജോയിന്റ് സെക്രട്ടറി (ഗള്‍ഫ്), വിദേശകാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്കും കത്തയച്ചു.

അതേസമയം മങ്കിപോക്സ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് സൗദി യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് അസുഖം പകരുന്നത് തടയാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനവുമായി സൗദി രംഗത്തെത്തിയത്. മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാർക്ക് ആണ് ആദ്യം വിലക്ക് സൗദി ഏർപ്പെടുത്തിയിരിക്കുന്നത്. സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്. മാസ്ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക എന്നിവയാണ് ഇത് പ്രതിരോധിക്കാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (42 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (54 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (55 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends