Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മദ്യപിച്ച് ബോധരഹിതനായി പ്രവാസി മലയാളി; ഇന്തൊനീഷ്യയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്! യാത്രക്കാരന്റെ മറുപടി കേട്ടമ്പരന്ന് വിമാന ജീവനക്കാർ

04 AUGUST 2022 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വിമാന യാത്രയിൽ ചിലർ മറ്റുവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന വിധം പെരുമാറുന്ന സംഭവങ്ങൾ ഇതിന് മുന്നേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ യാത്രാവേളയിൽ അമിതമായി മദ്യപിച്ച് പ്രവാസി അബോധാവസ്ഥയിലായതോടെ വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയിരിക്കുകയാണ്.

സിംഗപ്പൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് ഈ സംഭവം.അമിതമായി മദ്യപിച്ച യാത്രക്കാരന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടതായി വരികയായയിരുന്നു. ജൂലൈ 29 നു രാത്രിയാണ് സംഭവം.
ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു എന്നു സംശയമുള്ളതായി സഹയാത്രികര്‍ പറഞ്ഞു.മലയാളി യാത്രക്കാരന്‍ അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം ഇന്തൊനീഷ്യയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്

എന്നാൽ വിമാനം ഇന്തൊനീഷ്യയില്‍ ലാന്‍ഡ് ചെയ്തപ്പോഴേക്കും യാത്രക്കാരന്‍ പെട്ടെന്ന് എഴുന്നേറ്റു. അദ്ദേഹം ചോദിച്ച ചോദ്യം എല്ലാവരെയും അമ്പരപ്പിച്ചു. തനിക്ക് കുഴപ്പമില്ലെന്നും വിമാനം ലാന്‍ഡ് ചെയ്തത് എന്തിനാണെന്നുമാണ് അദ്ദേഹം സ്വബോധമില്ലാതെ ചോദിച്ചത്. ഈ കാരണത്താൽ ഇയാൾ വിമാനത്തിൽ കിടന്ന് ബഹളമുണ്ടാക്കാൻ തുടങ്ങി. തുടർന്ന് മെഡിക്കല്‍ സംഘം എത്തി പരിശോധിച്ചു. ഇദ്ദേഹത്തെയും കൊണ്ട് യാത്ര തുടരാനാകില്ലെന്നു വിമാന ജീവനക്കാര്‍ അറിയിക്കുകയും ചെയ്തു. ‌

വിമാനത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് പിടിവാശിയിലായിരുന്നു യാത്രക്കാരൻ.എന്നാൽ മറ്റുള്ള യാത്രക്കാര്‍ കൂടി സംഭവത്തിൽ ഇടപെട്ടതോടെ ഇയാളും ഒപ്പമുണ്ടായിരുന്ന യാത്രക്കാരനും ഇന്തൊനീഷ്യയില്‍ ഇറങ്ങാൻ നിർബന്ധിതമാകുകയായിരുന്നു. ഇവരെ ഇറക്കിയ ശേഷം തിരികെ സിംഗപ്പൂരിലേക്ക് പറന്ന വിമാനം തിരുവനന്തപുരത്തെത്തിയത് 7 മണിക്കൂറിലധികം വൈകിയാണ്. യാത്രക്കാർക്കും ഈ സംഭവം വലിയ ബുദ്ധിമൂട്ടാണ് ഉണ്ടാക്കിയത്. കൃത്യസമയത്ത് എത്താൻ സാധിക്കാത്തത് മൂലം യാത്രക്കാർ വലഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (41 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (53 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (54 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends