Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എമിറേറ്റ്‌സ് ഐഡി മുഖ്യം...! വിവാഹിതരാകുമ്പോൾ എമിറേറ്റ്‌സ് ഐഡി പുതിക്കിയേ മതിയാകൂ..., പ്രവാസികൾക്ക് അധികൃതരുടെ പുതിയ നിർദ്ദേശം

14 AUGUST 2022 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യു.എ.ഇയിലെ പ്രവാസികള്‍ വിവാഹിതരാകുമ്പോൾ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് പുതിയ അറിയിപ്പ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിലര്‍ വിവാഹശേഷം ഭാര്യയുടെ കുടുംബപ്പേര് ഒപ്പം ചേര്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

കുടുംബപ്പേര് വിവാഹശേഷം മാറ്റുന്നവര്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്നാണ് അധികൃതർ പറയുന്നത്. ഇതിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ കസ്റ്റമര്‍ സര്‍വിസ് സെന്‍റര്‍ സന്ദര്‍ശിച്ചാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.കസ്റ്റമര്‍ സര്‍വിസ് സെന്‍ററിൽ ഐഡി കാര്‍ഡിലെയും പോപ്പുലേഷന്‍ റജിസ്റ്റര്‍ പ്രോഗ്രാമിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു.

ഗള്‍ഫ് പൗരന്മാരുടെ കാര്യത്തില്‍ മകനോ മകള്‍ക്കോ 15 വയസ് തികഞ്ഞ് 30 ദിവസത്തിനുള്ളില്‍ ജനസംഖ്യാ റജിസ്റ്റര്‍ പ്രോഗ്രാമിലെയും ഐഡി കാര്‍ഡിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യണം. ഇതിനായി ഉപഭോക്തൃ സേവന കേന്ദ്രം സന്ദര്‍ശിക്കുകയും മക്കളുടെ വിരലടയാളം എടുക്കാനും ആവശ്യമായ എല്ലാ ഡാറ്റയും അപ്ഡേറ്റ് ചെയ്യാന്‍ അപേക്ഷിക്കുകയും വേണം.എന്നാല്‍ യുഎഇ നിവാസികള്‍ തങ്ങളുടെ മക്കള്‍ക്ക് 15 വയസ് തികയുമ്പോൾ അധികൃതരെ സമീപിക്കേണ്ട ആവശ്യമില്ല. റസിഡന്‍സി പുതുക്കുമ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ് ഇതിന് കാരണം.

അതുപോലെ എമിറേറ്റ്സ് ഐഡിയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ 30 ദിവസത്തിനകം ഫെഡറൽ അതോറിറ്റി ഓഫ് ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പിനെ അറിയിക്കേണ്ടതുണ്ട്. പലർക്കും പേരിന്റെ അക്ഷരങ്ങളിൽ എല്ലാം മാറ്റം വരുത്തേണ്ടതായി വരാം. ഇത് മാറ്റാൻ ആണ് 30 ദിവസം സമയം നൽകിയിരിക്കുന്നത്.

ഐഡി കാർഡിലെയും ജനസംഖ്യാ റജിസ്ട്രേഷൻ സംവിധാനത്തിലെയും വിവരങ്ങൾ പുതുക്കാൻ ആണ് അവസരം നൽകിയിരിക്കുന്നത്. എമിറേറ്റ് ഐഡി കൈവശമുള്ള എല്ലാവർക്കും ഇത് ബാധകമാണ്. പൗരൻമാർക്കും രാജ്യത്തെ താമസക്കാർക്കും ഈ അവസരം ഉപയോഗിക്കാൻ സാധിക്കും. പൗരൻമാർക്കും താമസക്കാർക്കും ഐഡി കാർഡ് നിർബന്ധമാണെന്ന് മുന്നറിയിപ്പ് അധികൃതർ മുമ്പ് നൽകിയിട്ടുണ്ട്. കാർഡ് എടുക്കുന്നതിനോ പുതുക്കുന്നതിനോ കാലതാമസം വരുത്തിയാൽ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (38 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (50 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends