Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇത് ഒരുഒന്നൊന്നര ഭാ​ഗ്യം...! പ്രവാസിക്ക് ഭാ​ഗ്യം എത്തിയത് ഈ വഴി, ഒറ്റയടിക്ക് സ്വന്തമാക്കിയത് 10 കോടി

19 AUGUST 2022 03:47 PM IST
മലയാളി വാര്‍ത്ത

ദുബായിലെ മെഹ്സൂസ് നറുക്കെടുപ്പിൽ മലയാളിയെ തേടിയാണ് ഇത്തവണ ഭാ​ഗ്യമെത്തിയത്. 88–ാമത് നറുക്കെടുപ്പിൽ വിജയം സ്വന്തമാക്കിയത് പ്രവാസിയായ തിരുവനന്തപുരം സ്വദേശി ഷാനവാസാണ്. 10 കോടി രൂപ (50 ലക്ഷം ദിർഹം) ആണ് ഇദ്ദേഹത്തിന് സമ്മാനം ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ഫിലിപ്പീൻസ് സ്വദേശിയുമായി തുക തുല്യമായി പങ്കിടണം. 20 കോടി ആണ് മൊത്തം ലഭിച്ചത്. ഇത് രണ്ട് പേരും കൂടി തുല്യമായി പങ്കിട്ടണം.

3,349 വിജയികൾ ആണ് ഈ നറുക്കെടുപ്പിൽ മൊത്തം ഉണ്ടായത്. ഇതാദ്യമാണ് മെഹ്സൂലിൽ ഒന്നാം സ്ഥാനക്കാരായി രണ്ട് പേർ എത്തുന്നത്. ഷാനവാസ് 14 വർഷമായി യുഎഇയിൽ ഉണ്ട്. 12 വർഷമായി ദുബായ് അല്‍ ഖൂസിലെ സ്വദേശിയുടെ റെന്റ് എ കാർ കമ്പനിയിൽ മാനേജർ ആയി ആണ് ജോലി ചെയ്യുന്നത്. വിജയികൾ ആയ രണ്ട് പേരും നൽകിയ അഞ്ച് നമ്പറുകളും ഒരുപോലെ വന്നു. ഇതോടെയാണ് രണ്ട് പേർക്കും ഒന്നാം സമ്മാനം പങ്കിടാൻ സാധിച്ചത്. ഗൾഫിൽ 4.500 ദിർഹം പ്രതിമാസ ശമ്പളത്തിനാണ് ഷാനവാസ് ജോലി ചെയ്യുന്നത്.

മെഹ്സൂസ് നറുക്കെടുപ്പ് തുടങ്ങിയ കാലം മുതൽ തന്നെ ഷാനവാസ് എല്ലാ ആഴ്ചയും ഭാഗ്യം പരിശോധിക്കും. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തെ തേടി ഭാഗ്യം എത്തുന്നത്. 35,000 ദിർഹം ആണ് അദ്യം ഇദ്ദേഹത്തെ തേടിയെത്തിയത്. എപ്പോഴും ഒറ്റക്കാണ് ഷാനവാസ് നറുക്കെടുക്കുന്നത്. ചിലപ്പോൾ രണ്ടെണ്ണം എടുക്കും. അഞ്ച് നമ്പറുകളോട് വലിയ ഇഷ്ടം ആണ് അതുകൊണ്ട് തന്നെ അദ്ദേഹം അതിനാണ് കൂടുതൽ പ്രാധാന്യം നൽക്കുന്നത്.

മെഹ്സൂസിൽ നിന്ന് ഫോൺ വന്നപ്പോൾ ആണ് തനിക്ക് സമ്മാനം ലഭിച്ച വിവരം ഷാനവാസ് അറിയുന്നത്. ആദ്യം അദ്ദേഹത്തിന് ഇത് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. നറുക്കെടുപ്പിൽ വിജയിച്ചെങ്കിലും ജോലിയിൽ തുടരാൻ തന്നെയാണ് ഷാനവാസിന്റെ തീരുമാനം. സമ്മാനം ലഭിച്ച തുക എന്ത് ചെയ്യണം എന്ന കാര്യത്തിൽ തീരുമാനത്തിൽ എത്തിയിട്ടില്ല. ആലോചിച്ച് വേണ്ട പോലെ കാര്യങ്ങൾ കെെകാര്യം ചെയ്യും. മെഹ്‌സൂസ് നറുക്കെടുപ്പിൽ ആകെ ഇതുവരെ സൃഷ്‌ടിച്ചത് 27 മൾട്ടി മില്യണയർമാരെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (1 minute ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (14 minutes ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (41 minutes ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (56 minutes ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (1 hour ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (1 hour ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (2 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (2 hours ago)

സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....  (2 hours ago)

  ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി  (2 hours ago)

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (10 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (10 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (10 hours ago)

Malayali Vartha Recommends