Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എല്ലാത്തിനേയും ഉടൻ പൊക്കും, വിദേശികളുടെയും സ്വദേശികളുടെയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി പരിശോധനക്ക് വിധേയമാക്കും, കടുത്ത നടപടികളുമായി കുവൈത്ത്...!

22 DECEMBER 2022 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസികൾക്ക് ജോലി സംബന്ധമായി കർശനമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കുവൈത്ത്. മതിയായ രേഖകളും സർട്ടിഫിക്കേറ്റുകളും സമർപ്പിച്ച ശേഷമാണ് ഒരോ പ്രവാസിയും യോഗ്യതയുടെ അടിസ്ഥാനത്തിൽ നിശ്ചിത തസ്തികയിൽ തൊഴിലെടുക്കുന്നത്.
എന്നാൽ വ്യാജ സർട്ടിഫിക്കേറ്റുകൾ സമർപ്പിച്ച് തൊഴിലെടുക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരികയാണ്. ഇതിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുതയാണ് കുവൈത്ത്.

വിദേശികളുടെയും സ്വദേശികളുടെയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം തന്നെ ഇനി പരിശോധനക്ക് വിധേയമാക്കും. ഇവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിപുലമായ പരിശോധനക്ക് സര്‍ക്കാര്‍ തയാറാകുന്നതായാണ് പ്രാദേശിക പത്രം അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍, പൊതുമേഖല സ്വകാര്യ മേഖലയില്‍ ജോലി എന്നിവിടങ്ങളിലെയും തൊഴില്‍ യോഗ്യത പരിശോധിക്കും.

നേരത്തേ ദേശീയ അസംബ്ലി അന്വേഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നൂറോളം സ്വദേശി ജീവനക്കാരില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ സഹായിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തതായും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. സാങ്കേതിക പരിജ്ഞാനം ആവശ്യമായ ജോലികളില്‍ പ്രാക്ടിക്കല്‍, തിയറി പരീക്ഷകളും നടത്താന്‍ ആലോചിക്കുന്നതായും സൂചനകളുണ്ട്.

കൂടാതെ കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ രാജ്യക്കാരായ താമസക്കാര്‍ അറ്റസ്റ്റേഷന് വേണ്ടി ഓട്ടോമേറ്റഡ് സംവിധാനം വഴി സമര്‍പ്പിച്ച 4,320 എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ ഏഴ് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കേറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വ്യാജമാണെന്ന് കണ്ടെത്തിയ നാലെണ്ണം പ്രവാസി ഇന്ത്യക്കാരുടേതായിരുന്നു. വെനസ്വേല, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടേതാണ് മറ്റുള്ളവ.

എഞ്ചിനീയർമാരായി ജോലി ചെയ്യുന്നതിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചവര്‍ക്കും അവരെ റിക്രൂട്ട് ചെയ്ത് വിസ നല്‍കിയവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. എന്നാൽ ഇതിൽ 74 സർട്ടിഫിക്കറ്റുകൾ ഇതുവരെ പരിശോധിച്ചിട്ടില്ല. 928 എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ നിലവിൽ പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളിൽ നടത്തുന്ന പരിശോധനയിൽ മാത്രമേ ഇത്തരത്തിൽ ഇനിയും വ്യാജ സർട്ടിഫിക്കേറ്റുകൾ ഉണ്ടോ എന്ന് വ്യക്തമാകൂ.

എന്നാൽ ഇത്തരത്തിൽ സർട്ടിഫിക്കേറ്റുകൾ പരിശോധിക്കുമ്പോൾ വ്യാജ ബിരുദത്തിലൂടെ കുവൈത്തിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ച് പിടിക്കുമെന്ന തരത്തിൽ സെപ്തംബറിൽ ദേശിക ദിനപ്പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമായും വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളായിരിക്കും ഈ രീതിയില്‍ സ്‌ക്രൂട്ടിനിക്ക് വിധേയമാക്കുക. ആദ്യഘട്ട പരിശോധനയില്‍ ഏതെങ്കിലും രീതിയിലുള്ള പൊരുത്തക്കേടുകളോ സംശയാസ്പദമായ കാര്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് അയക്കും.

ഇവിടെ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുക. ഇതിനായി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്ന യൂനിവേഴ്‌സിറ്റുകളുമായും മറ്റ് സ്ഥാപനങ്ങളുമായും ബന്ധപ്പെടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഹൈസ്‌കൂള്‍ മുതല്‍ ഡിഗ്രിതലം വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഈ രീതിയില്‍ പരിശോധിക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (4 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (8 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (9 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (11 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (12 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends