Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

യുഎഇയിൽ യെല്ലോ അലേർട്ട്, വരും മണിക്കൂറുകൾ നിർണായകം, കനത്ത മഴയുടെ സാഹചര്യത്തില്‍ ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും താല്‍ക്കാലികമായി അടച്ചു, വാഹനവുമായി യാത്രക്കിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്...!

27 DECEMBER 2022 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യുഎഇയിൽ കഴിഞ്ഞ ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ മഴ ലഭിച്ചു. തിങ്കളാഴ്ച ദുബൈ അടക്കം മിക്ക എമിറേറ്റുകളിലും ശൈത്യകാല മഴ ലഭിച്ചു. രാവിലെ മുതല്‍ പ്രധാന സ്ഥലങ്ങളിലെല്ലാം കാര്‍മേഘാവൃതമായ അന്തരീക്ഷമായിരുന്നു.ഉച്ചയോടെ മിക്ക സ്ഥലങ്ങളിലും ചെറുതും വലുതുമായ മഴ ലഭിച്ചുതുടങ്ങി. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം വാഹനവുമായി പുറത്തിറങ്ങണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മൂടിക്കെട്ടിയ കാലാവസ്ഥ തുടരുമെന്നതിനാല്‍ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും 'യെല്ലോ' അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍ ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും തിങ്കളാഴ്ച മുതല്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. കാലാവസ്ഥ സാധാരണ നിലയിലായാല്‍ പാര്‍ക്കുകള്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാഹനവുമായി യാത്രക്കിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡ്രൈവര്‍മാരോട് അധികൃതര്‍ ആവശ്യപ്പെട്ടു.രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ അപകടകരമായ സാഹചര്യങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് കാലാവസ്ഥ കേന്ദ്രം പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറിക്കും തടസ്സം നേരിട്ടിട്ടുണ്ട്.

ഡെലിവറി ബൈക്കുകള്‍ യാത്ര ചെയ്യാന്‍ കഴിയാതെ പലയിടങ്ങളിലും മഴ മാറുന്നത് കാത്തിരിക്കേണ്ട സ്ഥിതിയാണ്. വിവിധ ഡെലിവറി കമ്ബനികള്‍, ഭക്ഷണം എത്തിക്കുന്നതില്‍ കാലതാമസമുണ്ടാകുമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.റാസല്‍ഖൈമയില്‍ വൈകീട്ട് മൂന്നരയോടെ തുടങ്ങിയ മഴ രാത്രിയും തുടര്‍ന്നു. അല്‍നഖീല്‍, ഓള്‍ഡ് റാക് തുടങ്ങിയ സ്ഥലങ്ങളില്‍ പരക്കെ ലഭിച്ച മഴയില്‍ വാഹന യാത്രികര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. രണ്ടുദിവസം മുമ്ബ് വാദി ഗലീലയിലും മല നിരകള്‍ കേന്ദ്രീകരിച്ചും മഴ പെയ്തിരുന്നു.മഴമൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ റെയിന്‍ എമര്‍ജന്‍സി ടീമുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിര്‍മാണ സ്ഥലങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കാനും സുരക്ഷനടപടികള്‍ പാലിക്കാനും എന്‍ജിനീയറിങ് കോണ്‍ട്രാക്ടര്‍മാരോടും കണ്‍സള്‍ട്ടന്‍റുകളോടും മുനിസിപ്പാലിറ്റി നിര്‍ദേശിച്ചു. വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം, സൗദി അറേബ്യയുടെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കിഴക്കന്‍ പ്രദേശങ്ങളിലും തബൂക്കിലെ തീരപ്രദേശങ്ങളിലും മഴ തുടരും. അസീര്‍, ജിസാന്‍ പ്രവിശ്യകളില്‍ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്. ആലിപ്പഴവര്‍ഷവുമുണ്ടാകും. മക്ക, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, തബൂക്ക്, ഹായില്‍, അല്‍ ഖസീം, കിഴക്കന്‍, റിയാദ് പ്രവിശ്യകളുടെ വടക്കന്‍ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനിലയില്‍ കുറവ് അനുഭവപ്പെടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (4 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (8 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (9 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (11 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (12 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends