Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

സൗദിയിൽ പറന്നിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര സ്വീകരണം, അല്‍ നസര്‍ ക്ലബ് ഒരുക്കിയ ചടങ്ങിൽ ആരാധകരെ കൈയ്യിലെടുത്ത് താരം പറഞ്ഞത് കേട്ടോ...! സൗദി ഭരണകൂടത്തിന്റെ ആ പ്രഖ്യാപനവും ഞെട്ടിച്ചു...!

04 JANUARY 2023 05:05 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ പറന്നിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര സ്വീകരണമാണ് അല്‍ നസര്‍ ക്ലബ്ബ് ഒരുക്കിയത്. അങ്ങനെ അല്‍ നസര്‍ ഔദ്യോഗികമായി ആരാധകര്‍ക്ക് മുന്നില്‍ തങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് സ്വന്തമാക്കിയ തരത്തെ അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ത്യന്‍ പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ന് ആയിരുന്നു അല്‍ നസറിന്റെ തട്ടകമായ മര്‍സൂള്‍ പാര്‍ക്കില്‍ സൂപ്പര്‍ താരത്തെ ആരാധകര്‍ക്ക് മുന്നില്‍ ഔദ്യോഗികമായി ഇറക്കിയത്.

സൂപ്പര്‍ താരത്തിനെ വരവേല്‍ക്കാന്‍ വന്‍ ആരാധക സംഘമാണ് ക്ലബ്ബിന്റെ ആസ്ഥാനത്ത് തടിച്ചു കൂടിയത്. സ്വീകരണ ചടങ്ങിന് ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നു. ആവശ്യക്കാരേറിയതോടെ മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞെന്നാണ് സംഘാടകർ അറിയിച്ചത്. 25,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് 15 റിയാൽ ടിക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം. ടിക്കറ്റ് വരുമാനം പൂർണമായും സൗദി ഭരണകൂടം ദരിദ്ര ജനങ്ങൾക്ക് സഹായമായി നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സ്വീകരണച്ചടങ്ങിൽ ആരാധകരെ ആവേശത്തിലാക്കി അറബിക് സംസാരിക്കാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറന്നില്ല. അന അലാമി എന്ന അറബിക് വാക്ക് ഉച്ചത്തില്‍ ഉദ്‌ഘോഷിച്ചായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകരെ ആവേശത്തിലാക്കിയത്. അന അലാമി എന്നതിന്റെ അര്‍ഥം ഐ ആം ഗ്ലോബല്‍ എന്നാണ്. അല്‍ നസര്‍ ക്ലബ്ബിന്റെ ചെല്ലപ്പേരിനെ അനുസ്മരിപ്പിക്കുന്നതാണ് ഐ ആം ഗ്ലോബല്‍ എന്നത് എന്നതും ശ്രദ്ധേയം.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്ത സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡ് എഫ് സിക്ക്.... ലോണ്‍ വ്യവസ്ഥയില്‍ കളിക്കും എന്ന മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അല്‍ നസര്‍ ക്ലബ് തള്ളി. അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് ഇതെന്ന് അല്‍ നസര്‍ ഇ.എസ്.പി എന്നിനോട് വെളിപ്പെടുത്തി.

രണ്ടര വര്‍ഷ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ എത്തിയത് എന്നും ഇക്കാലയളവിനുള്ളില്‍ ഒരു ടീമിന് വേണ്ടിയും ലോണ്‍ വ്യവസ്ഥയില്‍ കളിക്കും എന്ന് കരാറില്‍ ധാരണ ഇല്ലെന്നും അല്‍ നസര്‍ വ്യക്തമാക്കി. റിയാദ് ഡെര്‍ബിയില്‍ ആയിരിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍ നസറിനായി ആദ്യമായി ഇറങ്ങുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഈ മാസം 14 നാണ് റിയാദ് ആസ്ഥാനമായുള്ള അല്‍ ഷബാബും അല്‍ നസറും തമ്മിലുള്ള ഡെര്‍ബി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (3 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (3 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (3 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (3 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (3 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (3 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (6 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (7 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (7 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (8 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (8 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (10 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (11 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (11 hours ago)

Malayali Vartha Recommends