Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കുവൈത്തിൽ മലയാളി യുവാവിനെ കാണാതായത് ദിവസങ്ങൾക്ക് മുമ്പ്, വ്യാപക അന്വേഷണത്തിനിടെ കണ്ടെത്തിയത്, സ്പോൺസർ ഒപ്പിച്ച പണിയിൽ പിടിവീണു...!

07 NOVEMBER 2023 01:43 PM IST
മലയാളി വാര്‍ത്ത

ദിവസങ്ങൾക്ക് മുമ്പ് കാണാതായ മലയാളി യുവാവ് കുവെെറ്റിൽ പോലീസ് കസ്റ്റഡിയിലെന്ന് കണ്ടെത്തി. പാലക്കാട്‌ തൃത്താല സ്വദേശി മമ്പുള്ളിഞ്ഞാലിൽ അബ്ദുൽ ഖാദിർ ആണ് പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. നിയമ നടപടികൾ പൂർത്തിയാക്കി അബ്ദുൽ ഖാദിറിനെ നാട്ടിലേക്ക് കയറ്റി അയക്കുമെന്നാണ് റിപ്പോർട്ട്.ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അബ്ദുൽ ഖാദറിനെ കാണാതെയാകുന്നത്. കുവൈത്തിലുള്ള നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഇദേഹത്തെ കണ്ടെത്താൻ വ്യാപക അന്വേഷണം നടത്തിയിരുന്നു.

എന്നാൽ ഇവർക്ക് അബ്ദുൽ ഖാദിർനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അബ്ദുൽ ഖാദിറിന്റെ സിവിൽ ഐ.ഡി കോപ്പിയോ നമ്പറോ ഇല്ലാത്തതിനാൽ ഇവർക്ക് ആദ്യ ഘട്ടത്തിൽ കൂടുതലായി അന്വേഷിക്കാൻ സാധിച്ചില്ല. പിന്നീട് നാട്ടിലേക്ക് പണം അയച്ച എക്സ്ചേഞ്ചിൽ നിന്നാണ് സിവിൽ ഐ.ഡി നമ്പർ സ്വന്തമാക്കി അന്വേഷണം നടത്തിയത്. ഞായറാഴ്ച സാമൂഹിക പ്രവർത്തകനും പ്രവാസി വെൽഫെയർ കുവെെറ്റ് വൈസ് പ്രസിഡന്റുമായ ഖലീൽ റഹ്മാൻ സ്പോൺസറുമായി വീണ്ടും ബന്ധപ്പെട്ടപ്പോൾ ആണ് അബ്ദുൽ ഖാദിർ പൊലീസ് സ്റ്റേഷനിലാണെന്ന വിവരം ലഭിക്കുന്നത്.

കുവെെറ്റ് തൃത്താല കൂട്ടം, ഐ.സി.എഫ് പ്രതിനിധി സമീർ പാലക്കാട് എന്നിവർ വിഷയത്തിൽ ഇടപെട്ടു. വെള്ളിയാഴ്ച തൃത്താല കൂട്ടം അംഗങ്ങൾ സ്പോൺസറെ നേരിട്ട് കണ്ട് സംസാരിച്ചു. എന്നാൽ അബ്ദുൽ ഖദിർ നാട്ടിൽ പോയി എന്നാണ് സ്പോൺസർ നൽകിയ മറുപാടി നൽകിയത്. എന്നാൽ അദ്ദേഹം നാട്ടിലെത്തിയിരുന്നില്ലെന്ന് ഇവർക്ക് വിവരം ലഭിച്ചു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. രണ്ടാമത്തെ തവണ പോയി സംസാരിച്ചപ്പോൾ ആണ് അബ്ദുൽ ഖാദിർ ഗതാഗതനിയമ ലംഘനത്തിന് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞത്.

ഞായറാഴ്ച വീണ്ടും സ്പോൺസറുമായി സംസാരിച്ചപ്പോഴാണ് പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം അദ്ദേഹം ഉറപ്പിച്ചത്. സ്പോൺസർ നൽകിയ പരാതിയെ തുടർന്നാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അബ്ദുൽ ഖാദിറിന്റെ പാസ്പോർട്ടും മറ്റു രേഖകളും പോലീസിന്റെ കെെവശം ആണ് ഇപ്പോൾ ഉള്ളത്. നടപടികൾ വേഗത്തിലാക്കാനും അബ്ദുൽ ഖാദിറിനെ നാട്ടിലയക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.

അതേസമയം സൗദിയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ 10 ദിവസം ജീവനോട് മല്ലിട്ട പ്രവാസി ഒടുവിൽ മരണത്തിന് കീഴടങ്ങി. കോഴിക്കോട് കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനന്റെ മകൻ കെ മനേഷ് ആണ് മരിച്ചത്. 33 വയസായിരുന്നു. ജിദ്ദ എയർപോർട്ടിലെ ജീവനക്കാരനായ മനേഷ് ജോലി ചെയ്യുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
എസ് ജി എസ് ഗൗണ്ട് ഹാന്റിലിങ് എന്ന സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു മനേഷ്. കുഴഞ്ഞുവീണ മനേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തിന് സ്ട്രോക്ക് വന്നതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ 6 മണിക്കൂർ കഴിഞ്ഞിട്ടും അബോധാവസ്ഥയിൽ വലിയ മാറ്റം കാണാത്തതിനാൽ ഇദ്ദേഹത്തെ ജിദ്ദ ജർമ്മൻ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

തുടർന്ന് 10 ദിവസം വെന്റിലേറ്ററിലായിരുന്നു. എയർപോർട്ട് ക്ലിനിക്കിൽ നിന്നും 6 ണിക്കാർ കഴിഞ്ഞാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത് എന്ന പരാതി ഉയരുന്നുണ്ട്. സർജറി ചെയ്യുന്നതിനായി ഇൻഷുർ നടപടി പൂർത്തിയാക്കാൻ രണ്ട് മണിക്കൂർ എടുത്തു. ഇതെല്ലാം മരണത്തിന് കാരണമായേക്കാം എന്ന് മനേശിന്റെ ബന്ധുക്കൾ ആരോപണം ഉയർത്തിയിട്ട് ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (6 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends